[0:00]ഹായ് കൂട്ടുകാരെ, ഞാൻ അർജുൻ. ഞാൻ റിയാ. നമുക്ക് ഒരുമിച്ച് ഇംഗ്ലീഷ് പഠിക്കാം. ഇന്ന് നമ്മൾ ഭക്ഷണത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.
[0:14]Today, we are talking about food. ഭക്ഷണം വളരെ നല്ലൊരു വിഷയമാണ്.
[0:27]Food is a very good topic. നിനക്ക് ഏത് ഭക്ഷണമാണ് ഏറ്റവും ഇഷ്ടം?
[0:39]Which food do you like the most? എനിക്ക് പിസ്സ വളരെ ഇഷ്ടമാണ്.
[0:51]I like pizza very much. എനിക്ക് ചോക്ലേറ്റ് ആണ് ഏറ്റവും ഇഷ്ടം.
[1:03]Chocolate is my favorite. ചോക്ലേറ്റ് നല്ല മധുരമുള്ളതും രുചികരവുമാണ്.
[1:16]Chocolate is sweet and delicious. നിനക്ക് പാചകം ചെയ്യാൻ ഇഷ്ടമാണോ?
[1:29]Do you like cooking? കുറച്ചൊക്കെ. എനിക്ക് ലളിതമായ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ അറിയാം.
[1:43]To some extent. I know how to make simple dishes.
[1:53]നിനക്ക് എന്തൊക്കെ ഉണ്ടാക്കാൻ പറ്റും?
[2:00]What all can you make? എനിക്ക് സാൻഡ്വിച്ചും ഓംലെറ്റും ഉണ്ടാക്കാൻ പറ്റും.
[2:13]I can make sandwiches and omelets. അത് നന്നായി. എനിക്ക് ബിരിയാണി വെക്കാൻ ഇഷ്ടമാണ്.
[2:27]That's nice. I like to cook biryani. ഒരു ദിവസം നിന്റെ ബിരിയാണി എനിക്ക് രുചിച്ചു നോക്കണം.
[2:43]One day, I would like to taste your biryani. തീർച്ചയായും! അടുത്ത തവണ നമുക്ക് ഒരുമിച്ച് പാചകം ചെയ്യാം.
[2:59]Certainly! Next time, let us cook together. ശരി! കൂട്ടുകാരോടൊപ്പം പാചകം ചെയ്യുന്നത് രസകരമാണ്.
[3:17]Yes! Cooking with friends is enjoyable. നിനക്ക് പഴങ്ങൾ ഇഷ്ടമാണോ?
[3:31]Do you like fruits? അതെ. എനിക്ക് മാങ്ങയും പഴവും ആപ്പിളും ഇഷ്ടമാണ്.
[3:44]Yes. I like mangoes, bananas, and apples. എനിക്കും! എനിക്ക് മാങ്ങ വളരെ ഇഷ്ടമാണ്.
[4:01]Me too! I like mangoes very much. മാമ്പഴ ജ്യൂസ് വളരെ രുചികരമാണ്.
[4:15]Mango juice is very delicious. നിനക്ക് എരിവുള്ള ഭക്ഷണം ഇഷ്ടമാണോ?
[4:27]Do you like spicy food? അതെ! എനിക്ക് എരിവുള്ള ഭക്ഷണം വലിയ ഇഷ്ടമാണ്.
[4:39]Yes! I like spicy food very much. നിനക്ക് ഏത് എരിവുള്ള ഭക്ഷണമാണ് ഇഷ്ടം?
[4:54]Which spicy food do you like? എനിക്ക് സമോസയുംപക്കോറയുമാണ് ഇഷ്ടം.
[5:06]I like samosas and pakoras. നീ ലഘുഭക്ഷണങ്ങൾ കഴിക്കാറുണ്ടോ?
[5:17]Do you eat snacks? ഇടക്കൊക്കെ ഞാൻ സ്ട്രീറ്റ് ഫുഡ് കഴിക്കാറുണ്ട്.
[5:28]I eat street food occasionally. നിനക്ക് നൂഡിൽസ് ഇഷ്ടമാണോ?
[5:39]Do you like noodles? അതെ. നൂഡിൽസ് ഉണ്ടാക്കാൻ എളുപ്പമാണ്, നല്ല രുചിയുമുണ്ട്.
[5:52]Yes. Noodles are easy to make and taste good. നിനക്ക് കേക്ക് ഇഷ്ടമാണോ?
[6:06]Do you like cake? ചോക്ലേറ്റ് കേക്ക് ആണ് എൻ്റെ ഫേവറിറ്റ്.
[6:16]Chocolate cake is my favorite! എനിക്ക് കേക്കും ഐസ്ക്രീമും ഇഷ്ടമാണ്.
[6:29]I like cake and ice cream. എനിക്ക് എല്ലാ ദിവസവും ഐസ്ക്രീം കഴിക്കാൻ പറ്റും.
[6:43]I can eat ice cream every day. കൂട്ടുകാരെ, നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണം ഏതാണ്? Friends, what is your favorite food? കമൻ്റിലൂടെ ഞങ്ങളെ അറിയിക്കു. എൻ്ജോയ് യുവർ ഫേവറിറ്റ് ഫുഡ്. ബൈ ഫ്രണ്ട്സ്. സീ യൂ നെക്സ്റ്റ് ടൈം.



