Thumbnail for സിറാജുൽ ഇസ്ലാം ബാലുശ്ശേരി ....സംഘടനക്ക് വേണ്ടി ചരിത്രത്തെ കളവാക്കുന്നു , നുണപറയുന്നു by Anil Talks

സിറാജുൽ ഇസ്ലാം ബാലുശ്ശേരി ....സംഘടനക്ക് വേണ്ടി ചരിത്രത്തെ കളവാക്കുന്നു , നുണപറയുന്നു

Anil Talks

17m 11s1,739 words~9 min read
YouTube auto captions
Transcript source

YouTube auto captions

This transcript was extracted from YouTube's auto-generated caption track. The transcript below is server-rendered so it can be read, searched, cited, and shared without opening the original YouTube player.

Pull quotes
[0:00]ഇന്നലെ നമ്മുടെ സിറാജുൽ ഇസ്ലാം ബാലുശ്ശേരി എന്ന് പറയുന്ന ഒരാളുടെ ഒരു വീഡിയോ കാണാൻ ഇടയായി.
[0:00]അതുകൊണ്ട് ഇദ്ദേഹത്തിന്റെയൊക്കെ വ്യാഖ്യാനം കേട്ട് ഇദ്ദേഹത്തിന് സൗകര്യമുള്ള കിതാബ് എടുത്തുകൊണ്ടുവന്ന് പറഞ്ഞു തരുന്നതാണോ ദീനിന്റെ വ്യാഖ്യാനമായി വരുന്നത് എന്നുള്ളത് കേൾക്കുന്നവർ നോക്കിയാൽ നന്നായിരുന്നു.
[0:00]പക്ഷെ ഈ ഭൗതിക കാര്യങ്ങളിൽ ചരിത്രപരമായ വിഷയത്തിൽ അദ്ദേഹം പറയുന്നത് കേട്ടപ്പോൾ എനിക്ക് തോന്നിയത് തോന്നിയത് ഇപ്പോ ഞാൻ പറയുന്നില്ല.
[0:00]എന്താണെന്ന് വെച്ചാൽ എത്ര കാപട്യത്തോടെയാണ് ഈ ഗീബൽസിയൻ നുണ പറയുന്ന ചില ജൂതന്മാരെ പോലെയാണ് അദ്ദേഹം സംഭവങ്ങളെ വ്യാഖ്യാനിച്ച് നിങ്ങൾക്ക് തരുന്നത്.
Use this transcript
Related transcript hubs

[0:00]ഇന്നലെ നമ്മുടെ സിറാജുൽ ഇസ്ലാം ബാലുശ്ശേരി എന്ന് പറയുന്ന ഒരാളുടെ ഒരു വീഡിയോ കാണാൻ ഇടയായി. ഇറാൻ മുസ്ലിങ്ങളുടെ സംരക്ഷകരോ യാഥാർത്ഥ്യം എന്ത്? ഇതിനെക്കുറിച്ചാണ് അദ്ദേഹത്തിന്റെ പ്രഭാഷണം. അദ്ദേഹത്തിന്റെ ഈ പ്രഭാഷണത്തിന്റെ തലക്കെട്ട് കണ്ടാൽ തന്നെ തോന്നുക, ഈ വർത്തമാന കാലഘട്ടത്തിൽ ലോകത്തെ സമൂഹങ്ങളും രാജ്യങ്ങളും മുസ്ലിങ്ങളും ചർച്ച ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം ഇസ്ലാമിക രാജ്യമാണോ അല്ലെങ്കിൽ ഇസ്ലാമിന്റെ സംരക്ഷകരാണോ ഇറാൻ എന്നുള്ളതാണ് എന്ന് തോന്നിപ്പോകും. ഇവരെ സംബന്ധിച്ചിടത്തോളം ഈ തർക്ക വിതർക്കങ്ങളിൽ ഏറ്റവും സൗകര്യപൂർവ്വമായ ഇടങ്ങൾ തിരഞ്ഞെടുത്ത് അതിനെ അങ്ങോട്ട് പരത്തി വലുതാക്കി വീശി അടിച്ച് നിരപ്പാക്കി പറയുകയും എന്നാൽ പറയേണ്ടുന്ന ചില സത്യങ്ങളെയും മൂടിവെക്കുകയും ചെയ്യുന്നതിൽ അപാരമായ വിരുതും കഴിവുമൊക്കെ ഉള്ളവരാണ്. ഇവരുടെ ഈ പറച്ചിൽ കേട്ടാൽ തോന്നുക ഇപ്പോഴത്തെ കാലത്തിന്റെ ഒരു അവസ്ഥ നമ്മുടെ സിറാത്തുൽ മുസ്തക്കീം എന്ന് പറയുന്ന ആ പാലത്തിന്റെ അടുത്ത് ഇറാനെ കൊണ്ട് നിർത്തിയിട്ട് രണ്ട് മലക്കുകളെ അള്ളാഹു അതായത് നമ്മുടെ ട്രമ്പിനെയും നെതന്യാഹുവിനെയും ഏൽപ്പിച്ചു. എന്നിട്ട് ഇവര് ഇവിടെ ഈ നേരായ മാർഗത്തിലാണോ സഞ്ചരിച്ചത് അതല്ല ശരിയല്ലാത്ത മാർഗത്തിലാണോ എന്ന് പരിശോധിച്ച് അവർക്ക് പറ്റുമെങ്കിൽ വേണ്ട ശിക്ഷ കൊടുത്ത് ഈ പാലത്തിലേക്ക് കടത്തിവിടാനോ അല്ലെങ്കിൽ പാലത്തിൽ നിന്ന് തള്ളിവിടാനോ ഏൽപ്പിച്ചിരിക്കുന്നത് പോലെ ഉള്ള ഒരു സന്നിഗ്ദ്ധ ഘട്ടത്തിൽ ആ വിവരം അറിഞ്ഞ് ഈ ഇവർക്ക് രണ്ടുപേർക്കും തീരുമാനം എടുക്കുന്നതിന് ആർക്ക് ട്രമ്പിന് നെതന്യാഹുവിനും തീരുമാനം എടുക്കുന്നതിന് ഇവര് യഥാർത്ഥത്തിലുള്ള ഇസ്ലാം ആണോ അല്ലയോ എന്നുള്ളത് പറഞ്ഞു കൊടുക്കുന്നത് പോലെയുണ്ട്. ഇദ്ദേഹത്തെയൊക്കെ പിന്തുടരുന്ന പ്രിയപ്പെട്ടവരോട് പറയാനുള്ളത് ഈ ആത്മീയ വിഷയങ്ങളിൽ ഇപ്പോ ഒന്ന് രണ്ട് ഭൗതിക കാര്യങ്ങൾ വർത്തമാന കാലഘട്ടത്തിലെ ഒന്ന് രണ്ട് ഭൗതിക കാര്യങ്ങൾ അതായത് സിറിയയിലെ സുന്നികളുടെ കൂട്ടക്കൊല ഇറാഖിലെ കൂട്ടക്കൊല തുടങ്ങിയ സംഭവങ്ങൾ വ്യാഖ്യാനിച്ചുകൊണ്ട് പറയുന്നത് കേട്ടപ്പോൾ അള്ളാഹു അക്ബർ ഇവരൊക്കെ ദീനിന്റെ വിഷയങ്ങളെയും ഇങ്ങനെയാണോ വ്യാഖ്യാനിക്കുന്നത് എന്ന് എനിക്ക് അത്ഭുതം തോന്നിപ്പോയി. അതുകൊണ്ട് ഇദ്ദേഹത്തിന്റെയൊക്കെ വ്യാഖ്യാനം കേട്ട് ഇദ്ദേഹത്തിന് സൗകര്യമുള്ള കിതാബ് എടുത്തുകൊണ്ടുവന്ന് പറഞ്ഞു തരുന്നതാണോ ദീനിന്റെ വ്യാഖ്യാനമായി വരുന്നത് എന്നുള്ളത് കേൾക്കുന്നവർ നോക്കിയാൽ നന്നായിരുന്നു. അതിൽ ഞാൻ പണ്ഡിതനൊന്നുമല്ല ആ കിതാബിലേക്ക് കടന്നുപോകാൻ. പക്ഷെ ഈ ഭൗതിക കാര്യങ്ങളിൽ ചരിത്രപരമായ വിഷയത്തിൽ അദ്ദേഹം പറയുന്നത് കേട്ടപ്പോൾ എനിക്ക് തോന്നിയത് തോന്നിയത് ഇപ്പോ ഞാൻ പറയുന്നില്ല. എന്താണെന്ന് വെച്ചാൽ എത്ര കാപട്യത്തോടെയാണ് ഈ ഗീബൽസിയൻ നുണ പറയുന്ന ചില ജൂതന്മാരെ പോലെയാണ് അദ്ദേഹം സംഭവങ്ങളെ വ്യാഖ്യാനിച്ച് നിങ്ങൾക്ക് തരുന്നത്. ആ കാര്യത്തിൽ അദ്ദേഹവുമായി ഒരു സംവാദത്തിന് പോലും ഞാൻ തയ്യാറാണ്. ഏത് കാര്യങ്ങളിൽ ഈ പശ്ചിമേഷ്യയിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇടപെടലുകളിൽ അദ്ദേഹം വളരെ വിശുദ്ധീകരിച്ച സിറിയയിലെ സംഭവവും അതുപോലെ ഇറാൻ ഇറാഖ് യുദ്ധവും ഒക്കെ അതിന്റെ ചരിത്രപരമായ പശ്ചാത്തലം എന്തായിരുന്നു എന്നുള്ളത് അതിനെ സംബന്ധിച്ച് വേണമെങ്കിൽ നമുക്ക് ഇരുന്ന് ഒരുമിച്ചിരുന്ന് സംസാരിക്കാൻ തയ്യാറാണ് എന്നുള്ളതാണ് അതിന്റെ ഒരു കാര്യം. ബാക്കി ആത്മീയമായ കിതാബിന്റെ കാര്യവും അത്തരം കാര്യങ്ങളുമൊക്കെ നമ്മൾ പണ്ടാരട്ട് പറഞ്ഞതുപോലെ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളെ അംഗീകരിക്കുന്നവരാണ് അവർ. അതുകൊണ്ടാണല്ലോ ഷിയാക്കൾ ഈ ഹജ്ജിനും ഒക്കെ നമ്മുടെ മക്കത്തും മദീനത്തും ഒക്കെ വരുന്നത്. ഇവർക്ക് ഖുറാഫത്ത് അല്ലെങ്കിൽ അത്തരം കാര്യങ്ങൾ എന്നൊക്കെ പറയുന്നത് ഇവരുടെ ഇഷ്ടപ്പെട്ട വിഷയമാണ്. എല്ലാവരിലും മണപ്പിച്ച് മണപ്പിച്ച് മണപ്പിച്ച് എന്തെങ്കിലും ഒരു ന്യൂനത കണ്ടെത്തി എല്ലാവരെയും അങ്ങ് ഒറ്റപ്പെടുത്തി തങ്ങൾ മാത്രം വിശുദ്ധരാകാൻ ശ്രമിക്കുന്ന ആ ഒരു വിശുദ്ധിയുടെ ഒരു തരം മനോനില തകരാർ ഇവർക്ക് പൊതുവെ ഉണ്ട്. അതുകൊണ്ടാണല്ലോ ഇവര് ആദ്യം മണപ്പിച്ച് മണപ്പിച്ച് പുറത്തിറങ്ങി കഴിഞ്ഞ് പിന്നെ കൂടെയുള്ളവരെ മണത്ത് മണത്ത് മണത്ത് അവരിൽ നിന്ന് മാറി ഏറ്റവും പരമ വിശുദ്ധരായി നിലകൊള്ളുന്നത്. സത്യത്തിൽ ഇവർക്ക് അത്രമേൽ സംഗതി ഉണ്ടെങ്കിൽ ഈ ദീനിന് പുറത്തുള്ള ആളുകളെ നമ്മുടെ ഉമ്മായെ ഉമ്മാടെ ഉമ്മായും ഉപ്പുപ്പാടെ ഉമ്മായും ഒക്കെ മോശമാക്കി ചിത്രീകരിച്ച ഈ പറയുന്ന ആളുകളെ സൗദി അറേബ്യയിൽ ഹജ്ജിനും മറ്റുമൊക്കെ കയറ്റുന്നതിനെതിരെ ഒരു പ്രസംഗം സൗദി ഭരണകൂടത്തിനെതിരെ നടത്തേണ്ടതാണ്. പക്ഷെ അതൊന്നും ഇവർ ചെയ്യൂല. ഇനി ഞാൻ എന്റെ പോയിന്റിലേക്ക് വരാം. ഇദ്ദേഹം വളരെ വൈകാരികമായി വികാര നിർഭരമായി പറയുന്ന ഒരു പറച്ചിലുണ്ട്. 2011ൽ സിറിയയിൽ ലക്ഷക്കണക്കിന് സുന്നികളെ കൊന്നുതള്ളിയ ഇറാൻ ഷിയാക്കൾ എന്നൊക്കെ പറഞ്ഞാണ് പുള്ളി പറയുന്നത്. എന്താ അതിന്റെ വാസ്തവം? അവിടെ റാതീബിനോ മൗലൂദിനോ അല്ലെങ്കിൽ പള്ളിയിൽ പോയ ഈ സുന്നികൾ എന്ന് പറയപ്പെടുന്നവരെ സുന്നി ഷിയാ തർക്കത്തിലാണോ അവിടെ കൊന്നത്? ആണോ സിറാജുൽ ഇസ്ലാം ബാലുശ്ശേരി മുസ്ലിയാരെ അതിന്റെ ചരിത്രം എന്താണെന്നറിയോ? അതായത് ആക്സസ് ഓഫ് റെസിസ്റ്റൻസ് എന്ന് പറഞ്ഞ ഒരു ഗ്രൂപ്പിനെ ഇറാൻ ഡെവലപ്പ് ചെയ്തു. ആക്സസ് ഓഫ് റെസിസ്റ്റൻറ് എന്ന് പറഞ്ഞ റെസിസ്റ്റൻസ് എന്ന് പറഞ്ഞാൽ ഈ ഇസ്രായേലിന്റെ അധിനിവേശവും അക്രമണവും ചെറുക്കുന്നതിനു വേണ്ടി ഒരു എൻഡ് മുതൽ മറ്റേ എൻഡ് വരെ അതായത് അങ്ങ് സിറിയ മുതൽ ഇങ്ങോട്ടുള്ള സ്ഥലങ്ങൾ ഈജിപ്റ്റ് അതുപോലെ ഇറാൻ ഇതെല്ലാം കൂടി ചേർത്ത് ആക്സസ് ഓഫ് റെസിസ്റ്റൻസ് എന്ന് പറയുന്ന ഒരു ഗ്രൂപ്പ് ഡെവലപ്പ് ചെയ്തു. അതിനകത്ത് ഹൂത്തികളും ഹിസ്ബുള്ളയും ഹമാസും എല്ലാവരും ഉണ്ടായിരുന്നു. ഹമാസ് ഒന്നും ഷിയാ അല്ലല്ലോ. ഇവരെല്ലാം എന്തിനാ ഡെവലപ്പ് ചെയ്തത്? ഈ ഇസ്രായേലിന്റെ യാതൊരു മര്യാദയും ഇല്ലാത്ത യുഎൻ ന്റെ പ്രമേയങ്ങൾ ഒക്കെ കാറ്റിൽ പറത്തി അവർ നടത്തുന്ന അധിനിവേശങ്ങളെ ചെറുക്കുന്നതിനു വേണ്ടിയാണ് ഈ സംഗതി ഉണ്ടായത്. ഈ ആക്സസ് ഓഫ് റെസിസ്റ്റൻസിനെ ബുഷ് വിളിച്ചത് എന്താണെന്നറിയോ? ആക്സസ് ഓഫ് ഈവിൾ എന്നാണ്. അതായത് ദുഷ്ചെയ്തികളുടെ അച്ചുതണ്ട് എന്ന പേരിലാണ് അതിനെ വിശേഷിപ്പിച്ചത്. ഈ ആക്സസ് ഓഫ് റെസിസ്റ്റൻസ് ഉണ്ടാക്കി അതിന് കാസിം സുലൈമാനി നേതൃത്വം നൽകി സിറിയയിൽ അടക്കം ഈജിപ്റ്റിൽ അതുപോലെ ഇറാൻ ഒക്കെ അടങ്ങുന്ന ആ ഒരു സംഗതി വളരെ സ്ട്രോങ്ങ് ആക്കി കൊണ്ടുവന്നപ്പോൾ അത് കൊണ്ടുവന്നിരുന്നത് ഇസ്രായേലിന്റെ ഒരു അധിനിവേശവും ഒരു ആക്രമണവും പിന്നീട് ഈ പലസ്തീനിൽ കണ്ടതുപോലെ കൂട്ടക്കൊല ഒന്നും അന്ന് ഉണ്ടായില്ലായിരുന്നു. അന്ന് അതിനെ ശിഥിലമാക്കാൻ വേണ്ടി കേറി നോക്കിയാൽ മതി മുസ്ലിയാരെ, മുസ്ലിയാര് ഈ പറയുന്നല്ല കിതാബുകൾ നിങ്ങൾക്ക് ഇഷ്ടമുള്ളത് വായിക്കുന്നത് പോലെ ചരിത്രത്തെ വായിക്കരുത്. എന്താ അമേരിക്ക ചെയ്തത്? അമേരിക്ക അവരുടെ സെൻട്രൽ ഇന്റലിജൻസ് ഏജൻസി സിഐഎ പിന്നെ അതുപോലെതന്നെ എം 16 എന്ന് പറയുന്ന യുകെയുടെ ഏജൻസിയും എല്ലാം കൂടി ചേർന്ന് അവരെന്ത് ചെയ്തു അവിടുത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞ് ഒരു പ്രക്ഷോഭം സംഘടിപ്പിച്ചു സിറിയയിൽ. എന്നിട്ട് അൽഖൈദയുടെയും ഐഎസ്എസ്സിന്റെയും ഒക്കെ ആളുകളെ അതിന്റെ പിന്നിൽ അണിനിരത്തി. മുയലിയാർക്ക് അറിയാവോ അൽഖൈദയും ഐഎസ്എസ്സും ഒക്കെ അമേരിക്കയുടെയും ഇസ്രായേലിന്റെയും സൃഷ്ടിയാണെന്ന്? അങ്ങനെ അവരെ എല്ലാപേരെയും കൂടെ അണിനിരത്തി അവർക്ക് വേണ്ട ആയുധങ്ങൾ എല്ലാം നൽകി അവർ ഇതിന് പോരാട്ടത്തിനിറങ്ങി. ദൂരെ നിന്ന് അത് ഏകോപിപ്പിച്ചു കൊടുത്തു അമേരിക്കയും അതുപോലെതന്നെ ഇസ്രായേലും. ബറാക്ക് ഒബാമ എന്ന് പറയുന്ന സമാധാനത്തിന്റെ മാലാഖനാണ് 2012ൽ ഇതിനെതിരെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. ആ സന്ദർഭത്തിൽ ആ ഗവൺമെന്റിനെ അട്ടിമറിക്കാൻ ജനങ്ങളെ രംഗത്തിറക്കി. അങ്ങനെയാണല്ലോ എല്ലാ ഇടവും ചെയ്യുന്നത്. എല്ലാ സ്ഥലത്തും അമേരിക്ക ചെയ്യുന്നത് എന്താ? ആ രാജ്യത്തെ ജനങ്ങളെ ഇറക്കി അവിടെ പ്രക്ഷോഭം ഉണ്ടാക്കി അട്ടിമറിച്ച് അവരെ ആ രാജ്യത്തെ ദുർബലപ്പെടുത്തും. അതാണവർ ചെയ്യുന്നത്. ഒരു ഘട്ടത്തിൽ അവർ ഇറാഖിനെ എടുത്തു ഇറാഖിനെ അടിക്കാൻ. പിന്നീട് അതേ ഇറാഖിനെ തന്നെ അവർ തകർത്തു. ഇതാണല്ലോ അവരുടെ പരിപാടി. അതുവല്ലോ സിറാജുൽ ഇസ്ലാം ബാലുശ്ശേരി മുസ്ലിയാർക്ക് അറിയാമോ ആ ലോകത്തിന്റെ ചരിത്രം? അങ്ങനെ ആയുധം കൊടുത്ത് യുദ്ധം ഉണ്ടാക്കി. അവര് ഇപ്പോ ഇറാഖിൽ ശ്രമിച്ചത് എന്താ? ആക്സസ് ഓഫ് റെസിസ്റ്റൻസിന്റെ പുറത്ത് അവസാന ആണി മടിക്കാൻ നടത്തിയ ശ്രമമാണ് റജിം ചേഞ്ച് എന്ന പേരിൽ അവിടെ സ്വാതന്ത്ര്യമില്ല അവിടെ ആളുകൾക്ക് അവകാശമില്ല അവിടെ തലയിൽ വസ്ത്രം ഇടാൻ നിർബന്ധിക്കുന്നു എന്നൊക്കെ പറഞ്ഞ് പെണ്ണുങ്ങളെയും ആണുങ്ങളെയും വേർതിരിച്ചിരുത്തുന്നു എന്നൊക്കെയാണ് അവർ പറഞ്ഞത്. സിറാജുൽ ഇസ്ലാം ബാലുശ്ശേരി മുസ്ലിയാർക്ക് ഇഷ്ടമുള്ള സംഭവം അല്ലേ അതൊക്കെ? അങ്ങനെ പെണ്ണുങ്ങളെ മറ കെട്ടി ഇരുത്തുന്നതും അല്ലെങ്കിൽ അങ്ങനെ മറച്ചിരുത്തണം എന്നൊക്കെ നിർബന്ധമുള്ള ആളല്ലേ? പക്ഷെ ഈ അമേരിക്കൻ ഇസ്രായേൽ വിധേയത്വത്തോട് അടിമപ്പെട്ട് എന്തിനാണ് അങ്ങനെ ചരിത്രത്തെ വ്യാഖ്യാനിക്കുന്നത്? അപ്പോ സ്വാഭാവികമായി എന്ത് ചെയ്തു? രാജ്യത്തിനെതിരെ പ്രക്ഷോഭം വന്നപ്പോൾ അതിനെ അടിച്ചമർത്തി. ഒരു ഖിലാഫത്തിനെതിരെ പ്രക്ഷോഭം ഉണ്ടായാൽ അതിനെ അടിച്ചമർത്താൻ ദീൻ അനുവാദം നൽകുന്നുണ്ടോ ഇല്ലയോ? അല്ലെങ്കിൽ അങ്ങനെ രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചാൽ ഇസ്ലാം മതപ്രകാരം എന്താ അതിന് പരിഹാരം പറയുന്നത്? ഇപ്പൊ ഇന്ത്യയിലെ എന്ന് പറയുന്ന രാജ്യത്തിനെതിരെ ഇന്ത്യയിലെ ഒരു കൂട്ടം ജനങ്ങൾ യുദ്ധം പ്രഖ്യാപിച്ചാൽ അങ്ങനെ ആഭ്യന്തര കലാപം ഉണ്ടാക്കിയ ആളുകളെ വധിച്ചു എന്നുള്ളത് ശരിയാ. അത് സുന്നി ഷിയാ തർക്കത്തിലല്ല. അത് ഈ ആക്സസ് ഓഫ് റെസിസ്റ്റൻസ് എന്ന് പറയുന്ന ഈ കൂട്ടായ്മയെ തകർക്കാൻ അമേരിക്ക ഉണ്ടാക്കിയ ചാരപ്രവർത്തിക്ക് കൂട്ടുന്നവരെ അതിന് നേതൃത്വം നൽകിയ ആളാണ് കാസിം സുലൈമാനി. അയാൾ റഷ്യയുടെ സഹായത്തോടെ ഈ സമരത്തെ അടിച്ച് അമർത്തി ഒതുക്കി. അതുകൊണ്ട് എന്തായിരുന്നു ഉണ്ടായ അത് നഷ്ടപ്പെട്ടപ്പോൾ എന്ത് സംഭവിച്ചു? അന്ന് ഇസ്രായേലിന്റെ അടുത്ത് വരെ ഈ സിറിയയിൽ വരെ പോകാമായിരുന്നു. ഈ ഇസ്രായേലിന്റെ തോന്ന്യാസങ്ങളെ ചോദ്യം ചെയ്യുന്ന ഏത് ശക്തിക്കും അതിനെ ആക്രമിക്കാൻ അവിടം വരെ പോകാമായിരുന്നു. പക്ഷെ ഇപ്പോ പറ്റുന്നോ? ആ സിറിയൻ ഭരണകൂടത്തെ അട്ടിമറിച്ചപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ആരാ സിറാജുൽ ഇസ്ലാം മുസ്ലിയാരെ? അമേരിക്ക ഇസ്രായേലുവാ. പിന്നിപ്പോ നിങ്ങളും ആണെന്ന് തോന്നുന്നു അതിൽ സന്തോഷിക്കുന്നത്. യഥാർത്ഥത്തിൽ ഇസ്രായേലിന്റെ അടുത്ത് വരെ ചെല്ലാനുള്ള ആക്സസ് ഈ സിറിയ ആണെന്ന് അറിഞ്ഞുകൊണ്ട് ആക്സസ് ഓഫ് റെസിസ്റ്റൻസിൽ സിറിയ വന്നാൽ അത് അപകടമാണെന്ന് അറിഞ്ഞുകൊണ്ട് സിറിയയെ അതിൽ നിന്ന് തകർക്കാൻ വേണ്ടി അവിടുത്തെ ഭരണകൂടം അതായത് ഈ ആക്സസ് ഓഫ് റെസിസ്റ്റൻസിനൊപ്പം നിൽക്കുന്ന ഭരണകൂടത്തെ അട്ടിമറിക്കാൻ വേണ്ടി അവിടുത്തെ മനുഷ്യർക്ക് ആയുധം കൊടുത്ത് തെരുവിൽ ഇറക്കി യുദ്ധം ചെയ്യിച്ചു. ആ യുദ്ധത്തിലാണ് ഇത്രയും ആളുകൾ കൊല്ലപ്പെട്ടത്. ആ യുദ്ധത്തിലാണ്. അങ്ങനെ ചരിത്രത്തിൽ രാജ്യത്തിനെതിരെയും രണ്ട് രാജ്യങ്ങളും തമ്മിൽ യുദ്ധം ചെയ്തതിന് ഒരുപാട് മനുഷ്യർ കൊല്ലപ്പെട്ടിട്ടുണ്ട് അല്ലാതെ അത് സുന്നി ഷിയാ വിഷയം അല്ല. പക്ഷെ സിറാജുൽ ഇസ്ലാം ബാലുശ്ശേരി മുസ്ലിയാര് ഒറ്റയടിക്ക് അങ്ങ് പറഞ്ഞു ഇറാഖിലെ ഷിയാക്കൾ സിറിയയിൽ പോയി സുന്നികളെ കൊന്നു. അതിന്റെ പ്രതികാരമായിട്ടാണ് കാസിം സുലൈമാനിയെ ആര് വധിച്ചത്? ഒന്നാം ട്രമ്പിന്റെ കാലത്ത് ട്രമ്പ് വധിച്ചത്. അല്ലാതെ കാസിം സുലൈമാനി ഇസ്ലാമികമല്ലാത്തതുകൊണ്ടും സുന്നി അല്ലാത്തതുകൊണ്ടോ ആണോ സിറാജുൽ ബാലുശ്ശേരി മുസ്ലിയാരെ ട്രമ്പ് കൊന്നത്? അല്ല. അയാളുടെ ഇംഗിതത്തിനെതിരെ പ്രവർത്തിച്ചതുകൊണ്ടാ. അത്രയും പോലും മനസ്സിലാക്കാനും അല്ലെങ്കിൽ മനസ്സിലാക്കിയെങ്കിൽ അത് അറിഞ്ഞുകൊണ്ട് ജൂതനെ പോലെ ഈ ഗീബൽസിയൻ നുണ എന്തിനാണ് സമൂഹത്തോട് പറഞ്ഞു കൊടുക്കുന്നത്? അത് കണ്ട് കുറെ ആളുകൾ താഴെ വന്നിരുന്ന് മോരും വെള്ളവും കുടിക്കുന്ന പോലോ ഉസ്താദ് വേർതിരിച്ച് പറഞ്ഞപ്പോൾ ഞങ്ങൾക്ക് എല്ലാം മനസ്സിലായി. എന്താ മനസ്സിലാക്കിയത്? അടിമത്തം അടിമത്തം. പിന്നെ രണ്ടാമത് നിങ്ങൾ പറഞ്ഞതെന്താ? ഇറാഖിൽ ലക്ഷക്കണക്കിന് ആളുകളെ കൊന്നുതള്ളി. എന്താണ് ഇറാഖ് ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലം? നിങ്ങൾക്കറിയാമോ? 1951ൽ അവിടെ മുസാദിഖ് എന്ന് പറയുന്ന ഒരു രാജാവ് ഉണ്ടായിരുന്നു. ഒരു ഭരണാധികാരി അധികാരത്തിൽ വന്നു ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിൽ വന്നു മുസാദിഖ്. അദ്ദേഹത്തെയാണ് ചരിത്രത്തിലെ ഇറാനിലെ ഏറ്റവും ലോകത്തിലെ തന്നെ ടൈം മാസ്സിയെ ഏറ്റവും വലിയ ഭരണാധികാരിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. എന്താ അദ്ദേഹം ചെയ്തതെന്നറിയാമോ? അദ്ദേഹം അവിടുത്തെ ഓയിൽ ഇൻഡസ്ട്രിയെ നാഷണലൈസ് ചെയ്തു. എന്താ ഓയിൽ ഇൻഡസ്ട്രി വെച്ച് പിന്നെ സിറാജുൽ ഇസ്ലാം ബാലുശ്ശേരി മുസ്ലിയാരെ ചെയ്തുകൊണ്ടിരുന്നത്? ചെയ്തുകൊണ്ടിരുന്നത് എന്താണെന്ന് വെച്ചാൽ അവിടെ യുകെ ആയിരുന്നു എണ്ണ സംസ്കരണം മുഴുവൻ ഇറാനിലെ നടത്തിയത്. എന്നിട്ട് 14% ലാഭം ഇറാനിന് കൊടുക്കും. 86% ലാഭം അവർ കൊണ്ടുപോകും. അതിനെതിരെ അദ്ദേഹം എന്ത് ചെയ്തു? അദ്ദേഹം ഇറാന്റെ ഓയിൽ ഫീൽഡ് നാഷണലൈസ് ചെയ്തു. ഈ യുകെയുടെ കൊള്ളയിൽ നിന്ന് ഇറാനെ മോചിപ്പിച്ചു. ജനങ്ങൾക്ക് നീതി നൽകി. നല്ല ഭരണാധികാരി നല്ല ജനാധിപത്യക്കാരൻ നല്ല നീതിമാൻ. പക്ഷെ 51 മുതൽ 53 വരെ അദ്ദേഹത്തിന് ഭരിക്കാൻ പറ്റിയുള്ളൂ. 53 ആയപ്പോൾ ഇപ്പൊ സിറാജുൽ ഇസ്ലാം മുസ്ലിയാർക്ക് ഇറാനെക്കാൾ ഇഷ്ടപ്പെട്ട രണ്ട് പ്രിയ സുഹൃത്തുക്കൾ ഉണ്ടല്ലോ അമേരിക്കയും ഇസ്രായേലും അവര് ചേർന്ന് ഈ ഗവൺമെന്റിനെ അട്ടിമറിച്ചു. അദ്ദേഹത്തെ തടവറയിലാക്കി. ആ തടവറയിൽ കിടന്ന് അദ്ദേഹം 1969ലോ 70ലോ എങ്ങാണ്ടാണ് അദ്ദേഹം മരണപ്പെട്ടത്. അദ്ദേഹത്തിനെ അട്ടിമറിച്ചിട്ട് പിന്നെ കൊണ്ടുവന്ന ഒരാളാണ് പെഹലവി കുടുംബത്തിൽ പിറന്ന ഒരു ഭരണാധികാരിയെ. ആ പെഹലവി കുടുംബത്തിൽ പെടുന്ന ഭരണാധികാരി അദ്ദേഹത്തിന്റെ പേര് റാസ പെഹലവി എന്നോങ്ങാണ്ടാണ്. ഞാനപ്പേരങ്ങ് വിട്ടുപോയി. അദ്ദേഹത്തെയാണ് കൊണ്ടുവന്നത്. അദ്ദേഹമാണ് 1979 വരെ ഇവരുടെ ഒന്നാന്തരം കിങ്കരനായി ഒന്നാന്തരം അടിമയായി ഒന്നാന്തരം കാല് നക്കിയായി ഇറാൻ ഭരിച്ചത്. ആ കാലഘട്ടത്തിൽ മൂന്ന് യുദ്ധം നടന്നു ഇസ്രായേലുമായി. ആ മൂന്ന് യുദ്ധത്തിലും ഇസ്രായേലിന് പിന്തുണയായിരുന്നു ഇറാൻ നൽകിയത്. അന്ന് സൗദി അറേബ്യയിലെ രാജാവ് വരെ ഇസ്രായേലിനെ പിന്തുണക്കുന്ന രാജ്യങ്ങൾക്കും ഇസ്രായേലിനും എണ്ണ കൊടുക്കത്തില്ലെന്ന് പറഞ്ഞപ്പോൾ ഈ അടിമയുണ്ടല്ലോ ഈ അടിമ ഈ അടിമ എത്ര എണ്ണം വേണമെങ്കിലും കൊടുക്കാം നിങ്ങൾ വാ എന്ന് പറഞ്ഞു. എന്ന് പറഞ്ഞാൽ അവിടെ ഭരണം നടത്തിയിരുന്നത് മുഴുവൻ അമേരിക്കയും ഇസ്രായേലും ആയിരുന്നു ആ കാലഘട്ടത്തിൽ മുഴുവൻ ഇറാനിൽ. മുഴുവൻ ഇറാനിൽ. മുഴുവൻ സ്ഥലത്തും എന്നിട്ടോ ആ കളിക്കാവയായിരുന്ന ആളിനെ അട്ടിമറിച്ചു കൊണ്ടാണ് 1979ലെ ഇസ്ലാമിക് റെവല്യൂഷനിലൂടെ ഇറാൻ ആയത്തുള്ള ഖുമൈനി പിടിച്ചെടുക്കുന്നത്. 1979ൽ അന്ന് പണി പാളി ആരുടെ പണി പാളി? ആരുടെ പണി പാളി? അമേരിക്കയുടെയും ഇസ്രായേലിന്റെയും പണി പാളി അല്ലാതെ സുന്നി ഷിയാ അല്ല അത്. സിറാജുൽ ഇസ്ലാം ബാലുശ്ശേരി മുസ്ലിയാരെ പച്ച കള്ളം വെറും കള്ളം. നിങ്ങളുടെ ഗീബൽസിയൻ നുണ ജൂതന്മാരെ പോലി നാണിപ്പിക്കുന്ന നുണയാണ് നിങ്ങൾ ചരിത്രം എന്നുള്ള രീതിയിൽ ഒറ്റ സെന്റൻസിൽ അങ്ങ് പറഞ്ഞു പോകുന്നത്. എന്നിട്ട് എന്താ ചെയ്തത്? ആ ഗവൺമെന്റ് അധികാരത്തിൽ വന്നപ്പോൾ ഇസ്രായേലിനും അമേരിക്കയ്ക്കും അത് അസ്വസ്ഥത ഉണ്ടാക്കി. അവരെന്ത് ചെയ്തു? അവർ ഇറാഖിന് വേണ്ട ആയുധങ്ങളും സമ്പത്തും കൊടുത്തു. എന്തിന്? ഇറാനെ ദുർബലപ്പെടുത്തണം. ഇറാനെ അട്ടിമറിക്കണം. ഇറാനെ ഉന്മൂലനം ചെയ്യണം. അതിന് വേണ്ടി ആയുധം കൊടുത്തിട്ട് ചരിത്രം പറയുന്നത് എന്താണെന്നറിയോ? അതുകൂടി സിറാജുൽ ഇസ്ലാം ബാലുശ്ശേരി മുസ്ലിയാരി പഠിക്കണം. ഇറാൻ ഇറാഖ് വാർ ഒഫീഷ്യലി ബിഗാൻ വിത്ത് എ ഫുൾ സ്കെയിൽ ഇറാഖി ഇൻവെൻഷൻ ഓഫ് ഇറാൻ ഓൺ സെപ്റ്റംബർ 22 1980. സെപ്റ്റംബർ 22 1980ൽ ഇറാഖിനെ കൊണ്ട് ഇറാനെ ആക്രമിച്ചു. ഇറാഖി മിലിറ്ററി ലോഞ്ച്ഡ് എ സർപ്രൈസ് എയർ അസാൽട്ട് ഓൺ 10 ഇറാനിയൻ എയർഫീൽഡ്. ഇറാനിലെ 10 എയർഫീൽഡുകളിലേക്ക് വളരെ സർപ്രൈസിംഗ് ആയി ഇറാഖിനെ കൊണ്ട് ആക്രമണം നടത്തി. അതിന് വേണ്ട ആയുധങ്ങൾ എയർ സ്ട്രൈക്കിന് വേണ്ട ആയുധങ്ങൾ ഗ്രൗണ്ട് ഇൻവെൻഷൻ നടത്താൻ വേണ്ടിയിട്ടുള്ള സംഗതികൾ ഇതെല്ലാം ആര് കൊടുത്തു? ഇസ്രായേലും അമേരിക്കയും ചേർന്ന് ആർക്ക് കൊടുത്തു? ഇറാഖിന് കൊടുത്തു. സിറാജുൽ ഇസ്ലാം ബാലുശ്ശേരി മുസ്ലിയാരെ ചരിത്രം ഞാൻ പറയുന്നത് ചരിത്രമാണ് ചരിത്രം. എന്നിട്ട് എന്ത് ചെയ്തു? ആക്രമിച്ചു. വേണ്ട ആയുധങ്ങൾ മുഴുവൻ ഇറാഖിന് കൊടുത്തു. എന്നിട്ട് ആക്രമണം നടത്തി. റഷ്യയുടെ സഹായത്തോടെ ഇറാൻ മറുവശത്ത് പൊരുതി പിടിച്ചു നിന്നു. യുദ്ധം അവസാനിച്ചു. ഇറാഖിനെ കൊണ്ടുള്ള ഉപയോഗം കഴിഞ്ഞു. സദ്ദാം തിരിച്ചറിഞ്ഞു ഇത്. സദ്ദാമിനെ എന്ത് ചെയ്തു? പിന്നീട് അടുത്ത ഏറ്റവും മിത്രമായ അതേ സദ്ദാമിനെ ഉപയോഗിച്ച് എടുത്ത് ശത്രുവാക്കി ഇതേ ഇസ്രായേലും അമേരിക്കയും ചേർന്ന് ആക്രമിച്ചു. അന്ന് ഇറാൻ കാഴ്ചക്കാരനെ പോലെ നിന്നു. ഒരുപക്ഷെ ഇന്ന് ഇറാൻ കാണിച്ച ധൈര്യം അന്ന് ഇറാഖിനോടൊപ്പം നിൽക്കാൻ കാണിച്ചെങ്കിൽ പശ്ചിമേഷ്യയുടെ സ്ഥിതി വേറൊന്നാകാനെ. ഇതൊന്നും സുന്നി ഷിയാ പ്രശ്നമല്ല. ആയത്തുള്ള ഖാംനയുടെയും ഖുമൈനിയുടെയും ടെക്സ്റ്റുകൾ ഞാൻ കാണിച്ചുതരാം. പലതിലും അവര് ആവർത്തിച്ച് ആവർത്തിച്ച് ഈ ആയത്തുള്ള ഖുമൈനി പറഞ്ഞിട്ടുണ്ട് ലോകത്ത് മുസ്ലിമിനെ സുന്നി എന്നും ഷിയ എന്ന് വേർതിരിക്കുന്നത് അമേരിക്കൻ ഗൂഢതന്ത്രമാണ്. അമേരിക്കൻ ഗൂഢതന്ത്രമാണ്. ആ അമേരിക്കൻ തന്ത്രത്തിന് കുഴലൂതുകയാണ് ആര് ചെയ്യുന്നത്? സിറാജുൽ ഇസ്ലാം ബാലുശ്ശേരി മുസ്ലിയാർ ചെയ്തുകൊണ്ടിരിക്കുന്നത്. അല്ല ഇ ഇതൊന്നും അടിസ്ഥാനപരമായ പ്രശ്നമല്ല ഇത്. ഈ ആക്സസ് ഓഫ് റെസിസ്റ്റൻസ് തകർക്കണം. ഇത് തകർത്താൽ അടുത്ത സ്റ്റേജ് എന്താ? അടുത്ത സ്റ്റേജ് ഇതേ ഇറാനിനെ വേണമെങ്കിൽ ആയുധം കൊടുത്തോ അല്ലെങ്കിൽ മറ്റെന്നെ പക്ഷെ അവരതിന് വഴങ്ങിയില്ല. വഴങ്ങില്ല ഇന്നുവരെയുള്ള അവരുടെ പോരാട്ട വീര്യമനുസരിച്ച്. അപ്പൊ അതുകൊണ്ട് ഇതാണ് ചരിത്രം. ആ യുദ്ധത്തിൽ ഇറാഖിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടു. ഇറാനിലും കൊല്ലപ്പെട്ടു. അല്ലാതെ അത് സുന്നിയായ സദ്ദാം ഹുസൈനെ ഷിയാ ആയ ഇറാൻകാരൻ രാവിലെ അങ്ങോട്ട് കേറി ആക്രമിച്ചതല്ല. ചരിത്രം ഒന്ന് വായിര്. ഈ ആക്രമണം തുടങ്ങിയത് ഇറാനാണെന്ന് കാണിച്ചു തന്നാൽ സിറാജുൽ ഇസ്ലാം മുസ്ലിയാര് പറയുന്ന ജോലി ഞാൻ ചെയ്യാം. ബുക്ക് വായിച്ച് പറഞ്ഞു തരണം. ആക്സസ് ഓഫ് റെസിസ്റ്റൻസ് എന്താണെന്ന് പഠിക്കണം. അല്ലാതെ ഒറ്റ സെന്റൻസിൽ ഇരുന്ന് ഇതുപോലെ തെറ്റിദ്ധരിക്കരുത്. ഇത് ചരിത്രത്തിന്റെ വസ്തുതയാണ്. അതുകൊണ്ട് പ്രിയപ്പെട്ട അനുയായികളെ മതപരമായ വിഷയങ്ങളിൽ ഇദ്ദേഹത്തെ പിന്തുടർന്നവർ ഇദ്ദേഹം പാല് കുടിക്കുന്നത് പോലെ പറയുന്നത് കേട്ടതെല്ലാം പച്ച സത്യമാണെന്ന് വിശ്വസിക്കുന്നവർ നിങ്ങൾ രണ്ടാമത് അത് റീചെക്ക് ചെയ്തോണം. കാരണം ചരിത്രത്തെ ഇത്രയും കള്ളത്തരമായി അവതരിപ്പിക്കാൻ ഗീബൽസിയൻ നുണ പറയാൻ ഇയാൾക്ക് മടിയില്ലെങ്കിൽ വേറെ കിതാബുകൾ പല സ്ഥലത്തുനിന്നും കൊണ്ടുവെച്ച് ഇയാളുടെ സംഘടനയെ ന്യായീകരിക്കാൻ ഇദ്ദേഹം എന്തും പറയും എന്തും ശ്രദ്ധിക്കണം.

Need another transcript?

Paste any YouTube URL to get a clean transcript in seconds.

Get a Transcript