[0:00]സ്കൂട്ടർ ഓടിക്കുന്ന പലർക്കും അറിയാത്ത ഒരു ചെറിയ ഒരു കാര്യം ഇത് ഹെൽമെറ്റ് ലോക്ക് ചെയ്യാൻ വേണ്ടിയിട്ടും മറ്റു സഞ്ചി തൂക്കി ഇടാൻ വേണ്ടിയിട്ടും വേറെ ഇതിന്റെ ഉള്ളിൽ രണ്ട് ഹുക്ക് ഉണ്ട് അത് ആരും ഉപയോഗിക്കാറില്ല പലരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. രണ്ട് ഹുക്ക് സീറ്റിന്റെ തൊട്ടു താഴെയായിട്ട് നിൽക്കുന്ന ഈ രണ്ടെണ്ണമാണ്. ഇതിൽ നമ്മൾ ഹെൽമെറ്റ് ഹെൽമെറ്റിന്റെ സ്ട്രാപ്പ് ഇവിടെ ഇട്ടിട്ട് ഇട്ടിട്ട് ഇത് സീറ്റ് ലോക്ക് ചെയ്തു കഴിഞ്ഞാൽ ഇനി ഈ സൈഡിലും ഉണ്ട് ഹുക്ക് ഇവിടെയും ഇടാം രണ്ട് ഹെൽമെറ്റ് ഇടാനുള്ള സംവിധാനമുണ്ട് ഇവിടെ ഇടുന്ന ഈ സഞ്ചി ഇത് പൊക്കം കുറവായതുകൊണ്ട് ഇങ്ങനെ ചരിഞ്ഞു കിടക്കും കുറച്ചുകൂടി നിവർന്നു നിൽക്കും ഇത് ഇങ്ങനെ ഇടുകയാണെങ്കിൽ ഇത് ഇട്ടിട്ട് ഇങ്ങനെ വെച്ച് സീറ്റ് അടച്ചു കഴിഞ്ഞാൽ ഇങ്ങനത്തെ ചെറിയ ചെറിയ കാര്യങ്ങൾ അറിയാത്ത കൂട്ടുകാർ ആരെങ്കിലും സഹോദരങ്ങൾ ആരെങ്കിലും ഉണ്ടെങ്കിൽ ഈ വീഡിയോ അവർക്ക് ഒന്ന് അയച്ചുകൊടുക്കുക

“പലർക്കും അറിയാത്ത scooter feature 👀”#viraltrick#tips#activa#mechanic#dio#hondaactiva#diy#forsale
Georgettan
55s99 words~1 min read
Auto-Generated
Watch on YouTube
Share
MORE TRANSCRIPTS


