[0:00]UX എന്ന് പറയുമ്പോൾ ഞാൻ കുറച്ച് റിസേർച്ച് ഒക്കെ നടത്തിയിട്ടായിരുന്നു ഇതിൽ ജോയിൻ ചെയ്തത്. YouTube വീഡിയോസും എല്ലാം കണ്ടിട്ടായിരുന്നു വന്നത്.
[0:07]പക്ഷേ അതിനേക്കാളും ഡീപ് ആയിട്ടായിരുന്നു ഇവിടെ പഠിപ്പിച്ചതും എല്ലാം.
[0:19]ഹായ് ഞാൻ നീഹ യുഎയിച്ച ബാച്ചിലെ സ്റ്റുഡന്റ് ആണ്. ഞാൻ പ്ലസ് ടു കഴിഞ്ഞിട്ട് നീറ്റിന് ജോയിൻ ചെയ്തായിരുന്നു.
[0:27]ഫാമിലി പറഞ്ഞിട്ട് ഒരു ഡോക്ടർ ആവണം എന്നായിരുന്നു അവരുടെ ആഗ്രഹം. സോ ടു ഇയേഴ്സ് ഞാൻ റിപ്പീറ്റ് ചെയ്തു.
[0:33]ബിഡിഎസിന് കിട്ടി. പക്ഷേ ബിഡിഎസിന് എനിക്ക് തീരെ താല്പര്യം ഇല്ലായിരുന്നു. സോ ഞാൻ പിന്നെ എന്റെ പാഷൻ ഓവർ പ്രഷർ എടുക്കാ എന്ന് വിചാരിച്ചിട്ടാണ് യുഎഇ വഎക്സിൽ എത്തി വിടുന്നത്.
[0:43]യുഎഇ വഎക്സ് എന്ന് പറയുമ്പോൾ ഞാൻ കുറച്ച് റിസേർച്ച് ഒക്കെ നടത്തിയിട്ടായിരുന്നു ഇതിൽ ജോയിൻ ചെയ്തത്. YouTube വീഡിയോസും എല്ലാം കണ്ടിട്ടായിരുന്നു വന്നത്.
[0:51]പക്ഷേ അതിനേക്കാളും ഡീപ് ആയിട്ടായിരുന്നു ഇവിടെ പഠിപ്പിച്ചതും എല്ലാം. ഓഫ് ലൈൻ ബാച്ച് ആയതുകൊണ്ട് പ്രാക്ടിക്കലി എല്ലാ കാര്യത്തിലും ഇൻവോൾവ് ചെയ്യാൻ പറ്റിയിട്ടുണ്ട്.
[0:59]ഇപ്പോ യുഎക്സ് ആയാലും എല്ലാത്തിലും ലൈക് യൂസർ ഇന്റർവ്യൂസ് നടത്തിയിട്ടുണ്ടായിരുന്നു. കാർഡ് സോർട്ടിംഗ്, ബ്രെയിൻ സ്റ്റോമിങ് സെഷൻ.
[1:07]പിന്നെ എവരി ഡേ ലൈക് ഒരു സ്റ്റാൻഡ് അപ്പ് പോലെ നടത്തിയായിരുന്നു ക്ലാസ്സിൽ.
[1:12]ഇനി എന്താ ചെയ്യാൻ പോകുന്നത് ഇതുവരെ ചെയ്ത വർക്സ് എന്തൊക്കെയാ അങ്ങനെയൊക്കെ പറഞ്ഞിട്ട് നമുക്ക് ഇവിടെ സ്പീക്ക് അപ്പ് സെഷൻസ് എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു.
[1:19]ലൈക് കമ്മ്യൂണിക്കേഷൻസ് എല്ലാം ഇംപ്രൂവ് ചെയ്യാൻ പറ്റിയത്. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്കിൽസ് ഇംപ്രൂവ് ചെയ്യാൻ പറ്റിയത്.
[1:24]ലൈക് വീക്ലി ട്വൈസ് സ്പീക്ക് അപ്പ് സെഷൻസ് ഉണ്ടാവും. സോ അതിലൊക്കെ ഭയങ്കര ഇംപ്രൂവ്മെന്റ് ഉണ്ടായിരുന്നു.
[1:29]എനിക്ക് സ്റ്റേജ് ഫിയർ ഇല്ലായിരുന്നു പണ്ട്. അപ്പോം ഐം ചിൽ ഭയങ്കര ബെറ്റർ ആയിട്ടുണ്ട്.
[1:36]സോ അത് സിഡിഎന്റെ ഒരു യൂണീക് പോയിന്റ് ആണ് സ്പീക്ക് അപ്പ് സെഷൻസ് ആൻഡ് എനിക്ക് കമ്മ്യൂണിക്കേറ്റ് കമ്മ്യൂണിക്കേഷൻ വീവർ അവാർഡ് കിട്ടിയിട്ടുണ്ട്.
[1:43]പ്രസന്റേഷൻ സ്കിൽസ് ഒക്കെ വെച്ചിട്ട് വാലുവേറ്റ് ചെയ്തിട്ട്. സോ യാ ഐം സോ ഹാപ്പി എബൗട്ട് ദാറ്റ്.



