[0:02]സ്നേഹം എന്ന വാക്കുപോലും വെറുത്തുപോയവരുണ്ട്. എങ്ങനെയാണോ? സ്നേഹം മനോഹരമാണെന്ന് തോന്നിപ്പിച്ച് സ്നേഹിക്കാൻ പഠിപ്പിച്ച് സ്നേഹം എന്താണെന്ന് അറിയിച്ച അതേ വ്യക്തി തന്നെ ഇനി ആരെയും സ്നേഹിക്കരുത് ആരെയും വിശ്വസിക്കരുത് എന്നുള്ള ഒരു ലെവലിലേക്ക് കൊണ്ടെത്തിക്കും. അങ്ങനെ സ്നേഹം തന്നെ വെറുത്തുപോയ ചില ആൾക്കാരെങ്കിലും ഉണ്ട്. ഇല്ലേ?

#ownvoice സ്നേഹംമെന്ന വാക്ക് പോലും വെറുത്ത് പോയവരുണ്ട്.!!💔🔥#shorts #trending #malayalam #viralvideo
Jyothirmayi Ashith
28s33 words~1 min read
YouTube auto captions
Transcript source
YouTube auto captions
This transcript was extracted from YouTube's auto-generated caption track. The transcript below is server-rendered so it can be read, searched, cited, and shared without opening the original YouTube player.
Pull quotes
[0:02]സ്നേഹം മനോഹരമാണെന്ന് തോന്നിപ്പിച്ച് സ്നേഹിക്കാൻ പഠിപ്പിച്ച് സ്നേഹം എന്താണെന്ന് അറിയിച്ച അതേ വ്യക്തി തന്നെ ഇനി ആരെയും സ്നേഹിക്കരുത് ആരെയും വിശ്വസിക്കരുത് എന്നുള്ള ഒരു ലെവലിലേക്ക് കൊണ്ടെത്തിക്കും.
Use this transcript
Related transcript hubs
Watch on YouTube
Share
MORE TRANSCRIPTS


