Thumbnail for null by null

4m 54s705 words~4 min read
YouTube auto captions
Transcript source

YouTube auto captions

This transcript was extracted from YouTube's auto-generated caption track. The transcript below is server-rendered so it can be read, searched, cited, and shared without opening the original YouTube player.

Pull quotes
[0:08]ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയൊക്കെ നല്ല സൂപ്പർ കോമ്പിനേഷൻ ആട്ടോ വളരെ രുചികരമായിട്ടാണ് നമുക്ക് ഇത് കിട്ടുന്നത് ഉറപ്പായിട്ടും നിങ്ങൾ അത് ഒരു തവണയെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കണം.
[0:08]ഈ വീഡിയോ ഇഷ്ടമായാൽ ഇതൊന്ന് ലൈക്ക് ചെയ്യാനും കൂടെ തന്നെ സബ്സ്ക്രൈബും ആ തൊട്ടടുത്ത് കാണുന്ന ബെൽ ഐക്കണിൽ ഓൾ മറക്കാതെ കൂടെ ഒന്ന് പ്രസ് ചെയ്തേക്കണേ എന്നാൽ ശരി എന്ത് എങ്ങനെയാ തയ്യാറാക്കുന്നത് എന്ന് വേഗം ഒന്ന് കണ്ടു നോക്കാം.
[0:08]നമ്മുടെ ഈ പൊട്ടറ്റോ ഭർത്ത തയ്യാറാക്കി എടുക്കാനായിട്ട് ആദ്യം വേണ്ടത് ഞാൻ ഇപ്പോ ഒരു പാൻ അടുപ്പത്തേക്ക് വെച്ചിട്ടുണ്ട് അതൊന്ന് ചൂടായി വരുമ്പോഴത്തേക്കും ഇതിലേക്ക് നമുക്ക് ഒരല്പം വെളിച്ചെണ്ണ ചേർക്കാം.
[0:08]എണ്ണ ഒന്ന് ചൂടായി വരുമ്പോഴത്തേക്കും പിന്നെ വേണ്ടത് വെളുത്തുള്ളി അലിയാണ് ഒരു 20 ഓളം വെളുത്തുള്ളി അലി എടുത്തിട്ടുണ്ട് കേട്ടോ അത്യാവശ്യം വലുതാണെന്നുണ്ടെങ്കിൽ ഒരു പത്തണ്ണം മതിയാകും.
Use this transcript
Related transcript hubs

[0:00]ഹായ് ഫ്രണ്ട്സ്, വെൽക്കം ടു ഷമീസ് കിച്ചൺ. എല്ലാവർക്കും സുഖമാണല്ലോ? ഇന്നത്തെ നമ്മുടെ സ്പെഷ്യൽ നല്ല സൂപ്പർ ടേസ്റ്റി ആയിട്ടുള്ള പൊട്ടറ്റോ ഭർത്തയാണ്.

[0:08]ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയൊക്കെ നല്ല സൂപ്പർ കോമ്പിനേഷൻ ആട്ടോ വളരെ രുചികരമായിട്ടാണ് നമുക്ക് ഇത് കിട്ടുന്നത് ഉറപ്പായിട്ടും നിങ്ങൾ അത് ഒരു തവണയെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കണം. ഈ വീഡിയോ ഇഷ്ടമായാൽ ഇതൊന്ന് ലൈക്ക് ചെയ്യാനും കൂടെ തന്നെ സബ്സ്ക്രൈബും ആ തൊട്ടടുത്ത് കാണുന്ന ബെൽ ഐക്കണിൽ ഓൾ മറക്കാതെ കൂടെ ഒന്ന് പ്രസ് ചെയ്തേക്കണേ എന്നാൽ ശരി എന്ത് എങ്ങനെയാ തയ്യാറാക്കുന്നത് എന്ന് വേഗം ഒന്ന് കണ്ടു നോക്കാം. നമ്മുടെ ഈ പൊട്ടറ്റോ ഭർത്ത തയ്യാറാക്കി എടുക്കാനായിട്ട് ആദ്യം വേണ്ടത് ഞാൻ ഇപ്പോ ഒരു പാൻ അടുപ്പത്തേക്ക് വെച്ചിട്ടുണ്ട് അതൊന്ന് ചൂടായി വരുമ്പോഴത്തേക്കും ഇതിലേക്ക് നമുക്ക് ഒരല്പം വെളിച്ചെണ്ണ ചേർക്കാം. ഒരു രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ആവശ്യമായിട്ടുണ്ട്. എണ്ണ ഒന്ന് ചൂടായി വരുമ്പോഴത്തേക്കും പിന്നെ വേണ്ടത് വെളുത്തുള്ളി അലിയാണ് ഒരു 20 ഓളം വെളുത്തുള്ളി അലി എടുത്തിട്ടുണ്ട് കേട്ടോ അത്യാവശ്യം വലുതാണെന്നുണ്ടെങ്കിൽ ഒരു പത്തണ്ണം മതിയാകും. നമ്മുടെ വെളുത്തുള്ളി അല്ലി ചേർത്തിട്ട് നല്ല രീതിക്ക് തന്നെ ഒന്ന് വഴറ്റി എടുക്കണം വെളുത്തുള്ളി അല്ലിയുടെ ആ ഒരു കളർ ഒക്കെ നന്നായിട്ട് നല്ലൊരു ഗോൾഡൻ ബ്രൗൺ കളർ വരണം അതുവരെ ഒന്ന് വഴറ്റേണ്ടതായിട്ടുണ്ട്. ഫ്ലെയിം എല്ലാ സമയത്തും നമ്മൾ മീഡിയത്തിൽ തന്നെ വെച്ചിരുന്നാൽ മതിയാവും കേട്ടോ. ഒരല്പസമയം ഒന്ന് വഴറ്റി കൊടുത്തപ്പോഴത്തേക്കും വെളുത്തുള്ളി അല്ലിയുടെ കളർ ഒക്കെ ലൈറ്റ് ആയിട്ട് ഇത് പോലെ ഒന്ന് മാറി വന്നിട്ടുണ്ട് ഇനി നമുക്ക് ഇത് എടുക്കാവുന്നതാണ്. ഇനി നമുക്ക് അടുത്തത് വഴറ്റി എടുക്കേണ്ടത് വറ്റൽ മുളകാണ് ഞാനിപ്പോ ഒരു നാല് വറ്റൽ മുളക് എടുത്തിട്ടുണ്ട് ഇതിപ്പോ എടുത്തിട്ടുള്ളത് കാശ്മീരി ചില്ലിയാണ് കേട്ടോ ഇച്ചിരി എരിവ് കുറഞ്ഞിട്ടുള്ള മുളകാണ്. നല്ല എരിവുള്ള മുളകാണെന്നുണ്ടെങ്കിൽ നമുക്ക് എടുക്കാവുന്നതാണ് നമ്മുടെ എരിവിനനുസരിച്ചിട്ട് വേണം കാശ്മീരി ചില്ലി അല്ലെങ്കിൽ പിരിയ മുളകോ ഏത് വേണമെങ്കിലും ഉപയോഗിക്കാം. ഈ വറ്റൽ മുളകും ചേർത്തിട്ട് നല്ല രീതിക്ക് ഒന്ന് വഴറ്റി എടുക്കണം അതായത് നമ്മൾ ഇങ്ങനെ രണ്ടായിട്ട് ഇങ്ങനെ ഓരോ വറ്റൽ മുളകും ഇങ്ങനെ ഒടിച്ചെടുക്കുമ്പോഴേക്കും ഇങ്ങനെ പപ്പടം പോലെ ഇങ്ങനെ ഒടിഞ്ഞു വരില്ലേ ആ ഒരു രീതിക്ക് വേണം കേട്ടോ ഇതൊന്ന് വഴറ്റി എടുക്കാനായിട്ട്. വളരെ പെട്ടെന്ന് തന്നെ ഇതൊന്ന് ചൂടായി കിട്ടിക്കോളും. ഒരല്പസമയം ഒന്ന് വറുത്തു കൊടുത്തപ്പോഴത്തേക്കും ദാ നമ്മുടെ മുളകെല്ലാം നന്നായിട്ട് മൊരിഞ്ഞു കിട്ടിയിട്ടുണ്ട് ഇനി ഇത് നമുക്ക് മാറ്റാവുന്നതാണ്. ഇനി അടുത്തത് നമുക്ക് വേണ്ടത് സവാളയാണ് മീഡിയം സൈസ് സവാളയിൽ ഒരു സവാള നീളത്തിൽ ഒന്ന് അരിഞ്ഞ എടുത്തിട്ടുണ്ട്. ഈ സവാളയുടെ കളർ ലൈറ്റായിട്ട് ഒന്ന് മാറി കിട്ടണം കേട്ടോ അതുവരെ ഒന്ന് വഴറ്റി കൊടുക്കണം. ഒരല്പം നേരം കൊണ്ടുതന്നെ നമ്മുടെ സവാളയും നല്ലൊരു ഗോൾഡൻ കളറിൽ ആയിട്ടുണ്ട് ഇനി ഇത് മാറ്റാവുന്നതാണ്. ഇത് നോൺസ്റ്റിക്കിന്റെ കടായി ആയതിന്റെ പേരിൽ ആണ് കേട്ടോ നമ്മൾ ആ ചേർത്ത എണ്ണ അങ്ങനെ തന്നെ ഉള്ളത്. ഇരുമ്പിന്റെ കടായി ആണെന്നുണ്ടെങ്കിൽ അല്പം കൂടി കൂടുതലായിട്ട് എണ്ണ ചേർക്കേണ്ടി വരും. ഇനി അടുത്തത് നമുക്ക് വേണ്ടത് ഉരുളക്കിഴങ്ങാണ് കേട്ടോ അപ്പൊ ഇത് വേവിച്ചെടുത്ത ഉരുളക്കിഴങ്ങാണ് മീഡിയം സൈസിലെ ഒരെണ്ണം എടുത്തിട്ടുണ്ട്. ഇത് ഇതുപോലെ ഒന്ന് കമഴ്ത്തി ഇതിലേക്ക് വെച്ച് കൊടുക്കുകയാണ് കൂടെ ഒരു രണ്ട് തക്കാളിയും കൂടി.

[2:19]അത് രണ്ട് പീസായിട്ട് ഒന്ന് അരിഞ്ഞിട്ട് ഇതുപോലെ ഒന്ന് കമഴ്ത്തി വേണം കേട്ടോ വെച്ച് കൊടുക്കാനായിട്ട്. ഇതുപോലെ രണ്ട് തക്കാളിയും ഒരു ഉരുളക്കിഴങ്ങും വെച്ച് കൊടുത്തിട്ട് ഫ്ലെയിം മീഡിയത്തിൽ വെച്ചിട്ട് ഇതൊന്ന് അടച്ചു വെച്ചിട്ട് വേണം കേട്ടോ ഒരു രണ്ട് മിനിറ്റ് ഇതൊന്ന് വേവിച്ചെടുക്കേണ്ടതായിട്ടുണ്ട്. രണ്ട് സൈഡും നന്നായിട്ട് തന്നെ കളറും മാറി പൊരിഞ്ഞു കിട്ടണം. മീഡിയം ഫ്ലെയിമിൽ ഇതിപ്പോ ഇങ്ങനെ ഒന്ന് വേകാൻ തുടങ്ങിയിട്ട് ഒരു മിനിറ്റോളം ആയിട്ടുണ്ട് ഇനി നമുക്ക് ഇതൊന്ന് തിരിച്ചിട്ട് കൊടുക്കാം അപ്പൊ ഒരു സൈഡ് ഇതുപോലെ നല്ലൊരു ഗോൾഡൻ ബ്രൗൺ കളറിൽ വരണം കേട്ടോ ലൈറ്റ് ബ്രൗൺ കളറിൽ രണ്ട് സൈഡും ഇതുപോലെ തന്നെ നമുക്ക് മൊരിച്ചെടുക്കാം. മറു സൈഡും നന്നായിട്ട് ഒന്ന് മൊരിഞ്ഞു കഴിഞ്ഞാൽ വീണ്ടും നമുക്ക് തിരിച്ചിട്ട് കൊടുക്കേണ്ടതായിട്ടുണ്ട് ഇനി നമുക്ക് ഈ തക്കാളിയുടെ പുറത്തുള്ള ആ ഒരു തൊലിയൊക്കെ ചെറുതായിട്ട് ഒന്ന് ഇളക്കി കൊടുക്കുകയാണെന്നുണ്ടെങ്കിൽ പെട്ടെന്ന് തന്നെ ഇളകി വരും കേട്ടോ. ഒരു സ്പൂൺ വെച്ചിട്ടോ അല്ലാന്നുണ്ടെങ്കിൽ ദേ ഇതുപോലെ ഒരു സ്പാച്ചില വെച്ചിട്ടോ ഒക്കെ നമുക്ക് ഇതുപോലെ ഒന്ന് ഇളക്കി എടുക്കാം. അപ്പൊ ഇതും നമ്മള് ആ ഒരു പ്ലേറ്റിലേക്ക് തന്നെ മാറ്റിയിട്ടുണ്ട്. ബാക്കി വന്ന എണ്ണയിലേക്ക് നമുക്ക് കറിവേപ്പില ഇടാം. അപ്പോ കറിവേപ്പില ചേർത്തിട്ട് ലൈറ്റായിട്ട് മാത്രം ഒന്ന് വറുത്തു കൊടുത്താൽ മതിയാകും കേട്ടോ. കറിവേപ്പില ഒന്ന് മൊരിഞ്ഞു തുടങ്ങിയിട്ടുണ്ട് ഇത് മാറ്റാവുന്നതാണ്. ഈ പ്ലേറ്റിലേക്ക് മാറ്റിയതെല്ലാം ചെറുതായിട്ടൊന്ന് ചൂട് മാറിയിട്ടുണ്ട് നല്ലതുപോലെ ചൂട് മാറിയിട്ടില്ല ചെറിയ ചൂട് ഇപ്പോഴും ഉണ്ട്. ഇനി ഇതിലേക്ക് പകുതി സവാള ചെറുതായിട്ട് അരിഞ്ഞതൊന്ന് ചേർക്കാം. കൂടെ തന്നെ ഒരല്പം മല്ലിയിലയും കൂടി അപ്പൊ മല്ലിയിലേക്ക് നമ്മുടെ ടേസ്റ്റിനനുസരിച്ചിട്ട് ചേർക്കാവുന്നതാണ് ഇനി വേണ്ടത് ഉപ്പാണ് കേട്ടോ ഒരു അര ടീസ്പൂൺ അളവിലെ ഉപ്പ് ചേർക്കുകയാണ്. ഇനി കൈ നല്ല രീതിക്ക് ഒന്ന് വാഷ് ചെയ്തിട്ട് നന്നായിട്ട് നമുക്ക് ഇതൊന്ന് കൈ വെച്ചിട്ട് ഒന്ന് യോജിപ്പിച്ചെടുക്കാം നല്ല രീതിക്ക് ഒന്ന് സ്മാഷ് ചെയ്തെടുക്കേണ്ടതായിട്ടുണ്ട്. ഇതുപോലെ പൊട്ടിച്ചെടുക്കുമ്പോൾ മുളകെല്ലാം ഇങ്ങനെ ഒന്ന് പൊടിഞ്ഞു കിട്ടണം കേട്ടോ ഈ ഒരു രീതിക്ക് വേണം ഉണ്ടാകേണ്ടത്. കൈ വെച്ചിട്ട് നല്ല സൂപ്പർ ആയിട്ട് നന്നായിട്ട് തന്നെ ഞാൻ ഇപ്പോ ദേ ഇതുപോലെ ഒന്ന് യോജിപ്പിച്ച് എടുത്തിട്ടുണ്ട് ഈ ഒരു രീതിക്ക് വേണം കേട്ടോ നമുക്ക് ഇത് കിട്ടാനായിട്ട് എന്നിട്ട് ദാ ഇതുപോലെ ഓരോ ഉരുളകളായിട്ട് നമുക്ക് ചൂട് ചോറിന്റെ കൂടെ വെച്ചിട്ടോ അല്ലാന്നുണ്ടെങ്കിൽ ചപ്പാത്തിയുടെ കൂടെ വെച്ചിട്ടോ നമുക്ക് ഇഷ്ടമുള്ള കൂടെ വേണമെങ്കിലും നല്ല ചൂട് കപ്പയൊക്കെ ഉണ്ടെങ്കിൽ പിന്നെ പറയാനുമില്ല കേട്ടോ. വളരെ രുചികരമായിട്ടാണ് നമുക്ക് ഇത് കിട്ടുന്നത് ഉറപ്പായിട്ടും നിങ്ങൾ ഇത് ഒരു തവണയെങ്കിലും ഞാൻ പറഞ്ഞതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം എന്നിട്ട് നിങ്ങളുടെ ഫീഡ്ബാക്ക് എനിക്കൊന്ന് മറക്കാതെ അറിയിക്കുകയും വേണം കേട്ടോ കാരണം നിങ്ങളുടെ ഫീഡ്ബാക്ക് കാണുമ്പോഴായിരിക്കും അത് മറ്റുള്ളവർക്കും തയ്യാറാക്കി നോക്കണം എന്നുള്ള ഒരു പ്രചോദനം ഉണ്ടാകുന്നത്. എത്ര എളുപ്പത്തിലും രുചികരമായിട്ടാണ് നമ്മൾ ഇത് തയ്യാറാക്കി എടുത്തിട്ടുള്ളത് അപ്പൊ ഇത് ഇഷ്ടമായാൽ ഇതൊന്ന് ലൈക്ക് ചെയ്യാനും കൂടത്തന്നെ നിങ്ങളുടെ ഫ്രണ്ട്സിനും ഫാമിലിക്കും എല്ലാവർക്കും ഇതൊന്ന് ഷെയർ കൂടി ചെയ്തു കൊടുത്തേക്കണം ഇതുപോലുള്ള റെസിപ്പിക്ക് വേണ്ടിയിട്ട് നമ്മുടെ ഷമീസ് കിച്ചൻ ചാനൽ ഫോളോ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും ഒന്നും ആരും മറക്കരുത് വീണ്ടും നല്ലൊരു ഉഷാർ വീഡിയോ ആയിട്ട് നാളെ കാണാം അതുവരെക്കും എല്ലാവരും ഹാപ്പിയായിട്ടിരിക്കുക സന്തോഷമായിട്ടിരിക്കുക എല്ലാവരും സേഫ് ആയിട്ടിരിക്കണം ടേക്ക് കെയർ ഡിയർ ഫ്രണ്ട്സ് ടാറ്റാ.

Need another transcript?

Paste any YouTube URL to get a clean transcript in seconds.

Get a Transcript