Thumbnail for AMI GESU CHALLENGE 2.0 & SCRIPTURE STRIKE 2026 | Lent 2026 | Archdiocese of Trichur | Day 8 by MEDIA CATHOLICA

AMI GESU CHALLENGE 2.0 & SCRIPTURE STRIKE 2026 | Lent 2026 | Archdiocese of Trichur | Day 8

MEDIA CATHOLICA

1m 34s172 words~1 min read
YouTube auto captions
Transcript source

YouTube auto captions

This transcript was extracted from YouTube's auto-generated caption track. The transcript below is server-rendered so it can be read, searched, cited, and shared without opening the original YouTube player.

Pull quotes
[0:00]ഒരു ദിവസം കർത്താവ് പറഞ്ഞു നിനവേയിലേക്ക് പോയി അവരുടെ തെറ്റുകളൊക്കെ ചൂണ്ടിക്കാണിച്ച് അവരോട് അനുതപിക്കാൻ പറയാൻ.
Use this transcript
Related transcript hubs

[0:00]എന്റെ പേര് യോനാ. മീൻ വിഴുങ്ങിയ മനുഷ്യൻ എന്ന് പറഞ്ഞാൽ എല്ലാവരും അറിയും. ഞാൻ ഒരു പ്രവാചകനും കൂടിയാണ്. ബട്ട് റിസ്ക് എടുക്കാൻ ഇച്ചിരി പുറകിലാണ് ഞാൻ. അത് ഇതോടെ മാറിക്കിട്ടി. ഒരു ദിവസം കർത്താവ് പറഞ്ഞു നിനവേയിലേക്ക് പോയി അവരുടെ തെറ്റുകളൊക്കെ ചൂണ്ടിക്കാണിച്ച് അവരോട് അനുതപിക്കാൻ പറയാൻ. ഇടി കിട്ടുന്ന പരിപാടിയാണ്. ഞാൻ നൈസ് ആയിട്ട് എസ്കേപ്പ് അടിച്ചു. നേരെ കപ്പലിൽ താർസിഷുവും വെച്ച് പിടിച്ചു. ഞാൻ ആരെയാണോ പറ്റിക്കാൻ നോക്കിയേ, ആ ബോസിന്റെ എട്ടിന്റെ പണി കിട്ടി. നടുക്കടലിൽ കപ്പൽ പെട്ടു. എന്താണ് പ്രശ്നം എന്ന് അറിയാൻ നറുക്കിട്ടു. കറക്റ്റ് എന്റെ പേര് തന്നെ. എന്റെ കഥ കേട്ട ഉടനെ കാര്യങ്ങൾക്ക് ഒരു തീരുമാനമായി. എന്നെ എടുത്ത് വെള്ളത്തിലിട്ടു. അധികം കാത്തിരിക്കേണ്ടി വന്നില്ല. ഏതോ ഒരു മീൻ എന്നെ വിഴുങ്ങി. മൂന്ന് രാവും മൂന്ന് പകലും വേറെ മൂഡായിരിന്നു. ആ മീനിന്റെ വയറ്റിലുള്ള ജീവിതം. അതെന്താ ഉള്ളിലത്തെ നാറ്റം? പറയാൻ വാക്കുകളില്ല മക്കളേ. അവസാനം ഞാൻ കർത്താവിനോട് മാപ്പ് പറഞ്ഞു. വേഗവും തന്നെ നിനവേക്ക് എത്തി. ദൈവത്തിന് നമ്മെക്കുറിച്ച് ഒരു പ്ലാൻ ഉണ്ട്. അതാണ് ദൈവവിളി. അത് അവിടുന്ന് മറ്റുള്ളവരിലൂടെ ആകും നമ്മെ അറിയിക്കുക. ഫോർ എക്സാമ്പിൾ അച്ഛന്മാർ, ടീച്ചർമാർ, കൂട്ടുകാർ, മുതിർന്നവർ, സിസ്റ്റർമാർ. അത് മൈൻഡ് ചെയ്യണ്ട, തന്നിഷ്ടം കാണിക്കാൻ നിന്ന മോനെ, എട്ടിന്റെ പണി കിട്ടും. അതുകൊണ്ട് ഈ പ്രാർത്ഥന വേഗം പഠിച്ചോ. സങ്കീർത്തനങ്ങളുടെ പുസ്തകം 25-ആം അധ്യായം നാലാം വാക്യം. കർത്താവേ അങ്ങയുടെ മാർഗങ്ങൾ എനിക്ക് മനസ്സിലാക്കി തരണമേ. അങ്ങയുടെ പാതകൾ എന്നെ പഠിപ്പിക്കണമേ. Please catch the call, otherwise he will catch you.

Need another transcript?

Paste any YouTube URL to get a clean transcript in seconds.

Get a Transcript