Thumbnail for GOD OF WAR - STORY SO FAR - EVERYTHING YOU NEED TO KNOW (2018) | MALAYALAM by A Bit-Beast

GOD OF WAR - STORY SO FAR - EVERYTHING YOU NEED TO KNOW (2018) | MALAYALAM

A Bit-Beast

30m 28s3,086 words~16 min read
Auto-Generated

[0:11]സൊ ഹലോ യൂട്യൂബ് ആൻഡ് വാട്സ് അപ്പ് ഗെയിമേഴ്സ് എല്ലാവർക്കും വെൽക്കം ബാക്ക് ടു എ ന്യൂ വീഡിയോ. അപ്പൊ നമ്മുടെ നെക്സ്റ്റ് ഗെയിം പ്ലേ നമ്മൾ ചെയ്യാൻ പോകുന്നത് പിഎസ് 5ന്റെ ഗോഡ് ഓഫ് വാർ എന്ന് പറഞ്ഞ ഗെയിമിന്റെ വോക്ക് ത്രൂ ആണ്. അപ്പൊ അത് ചെയ്യുന്നതിന് മുമ്പ് ഗോഡ് ഓഫ് വാറിന്റെ 1 2 3 മുമ്പ് മൂന്ന് ഗെയിംസ് ഉണ്ട്. നമ്മൾ ചെയ്യുന്നത് ഗോഡ് ഓഫ് വാർ 4 ആണ് 2018 ൽ റിലീസ് ആയ ഗെയിം. അപ്പൊ ഈ 1 2 3 യിൽ ക്രേറ്റോസ് എന്ന് പറഞ്ഞ ആളാണ് നമ്മുടെ കഥാനായകൻ. 4ലും പുള്ളിക്കാരൻ തന്നെയാണ്. പക്ഷെ പുള്ളിക്കാരന്റെ കഥ നമ്മൾ ഒന്ന് അറിഞ്ഞിരിക്കുന്നത് വളരെ വളരെ നല്ലതാണ് 4 കളിക്കുന്നതിന് മുമ്പ്. സൊ ഈ 1 2 3 ഗെയിമിലെല്ലാം കൂടെ ചേർത്തിട്ടുള്ള അത് മാത്രമല്ല അവര് മറ്റേ അതിന്റെ അവരുടെ ഒരു കോമിക് സീരീസ് വേറെ രണ്ട് ഗെയിംസും ഒക്കെ ഇറക്കിയിരുന്നു. ലാസ്റ്റ് ഇറങ്ങിയത് ഗോഡ് ഓഫ് വാർ അസെൻഷൻ എന്ന് പറഞ്ഞ ഒരു ഗെയിം ആണ്. അപ്പൊ ഇതിന്റെ എല്ലാം കൂടെ ചേർത്തിട്ട് 2018 വരെയുള്ള കഥ സംശുക്തമായിട്ട് ഞാൻ ഒന്ന് നിങ്ങൾക്ക് പറഞ്ഞു തരാം. അപ്പൊ ഈ വീഡിയോ നിങ്ങൾ ഫുൾ കണ്ടതിന് ശേഷം ഗോഡ് ഓഫ് വാർ 4 ന്റെ നമ്മുടെ വോക്ക് ത്രൂ കാണുകയാണെന്നുണ്ടെങ്കിൽ പൊളിക്കും. അപ്പോഴാണ് നമുക്ക് കുറച്ചും കൂടെയും ക്രേറ്റോസ് എന്നെ ക്യാരക്ടറിനെ കുറച്ചും മനസ്സിലാവുകയുള്ളൂ. സോ 1 2 3 എന്ന് പറയുന്നത് വളരെ ഓൾഡ് ഗെയിം ആണ്, ഓൾഡ് ടൈപ്പ് ഗ്രാഫിക്സ് ഗെയിം ആണ്. പക്ഷെ എങ്കിലും അതിനകത്ത് അവർ കൊണ്ടുവന്ന സ്റ്റോറി എന്ന് പറഞ്ഞാൽ ഒരു രക്ഷയില്ലാത്ത സംഭവങ്ങളായിരുന്നു. ഇന്ന് ടെക്നോളജി വളർന്നു, സാധ്യതകൾ വളർന്നു. അതുകൊണ്ട് തന്നെ 1 2 3 യിൽ പറഞ്ഞപോലെ അല്ല ഗോഡ് ഓഫ് വാർ 4 പോകുന്നത്. അത് കംപ്ലീറ്റ്ലി ഒരു ഗെയിം ചേഞ്ചർ തന്നെയായിരുന്നു. സൊ നമുക്ക് 1 2 3 യുടെ സ്റ്റോറിയിലേക്ക് കടക്കാം. വിത്തൗട്ട് വേസ്റ്റിംഗ് എനി ടൈം, ലെറ്റ്സ് ഗെറ്റ് ഇൻ ടു ദി വീഡിയോ. Then show me what you know. I am hungry. Feed us. സൊ ഫസ്റ്റ് ഓഫ് ഓൾ ഈ ഗെയിം ഒരു ഗ്രീക്ക് മിത്തോളജിയനെ ബേസ് ചെയ്തിട്ട് വരുന്ന ഗെയിം ആണ്. അപ്പൊ ഇതിലെ ഫസ്റ്റ് ജീവിച്ചിരുന്ന ബീയിംഗ്സ് എന്ന് പറയുന്നത് പ്രൈമോഡിയൽസ് എന്നൊരു വിഭാഗമാണ്. അപ്പൊ ഈ പ്രൈമോഡിയൽസ് തമ്മിലുള്ള യുദ്ധത്തിൽ നിന്ന് ഫ്യൂറീസ് എന്ന് പറഞ്ഞ മറ്റൊരു ബീയിംഗ്സ് ഉണ്ടാവുകയാണ്. ഈ ഫ്യൂറീസിന്റെ കുഴപ്പം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഇവര് ഗോഡ്സ്, മോർട്ടൽസ്, ടൈറ്റൻസ് ഇവരെയൊന്നും അനുസരിക്കാത്ത ആൾക്കാരാണ്. ഇവരുടെ ജോലി എന്ന് പറഞ്ഞു കഴിഞ്ഞാൽ ഗോഡ്സിന് കൊടുത്തിട്ടുള്ള ബ്ലഡ് ഓത്ത് സംരക്ഷിക്കുക എന്നുള്ളതാണ്. അതായത് ആരെങ്കിലും ഗോഡ്സ് ഓഫ് ഒളിമ്പസിന്റെ അടുത്ത് എന്തെങ്കിലും പ്രോമിസ് ചെയ്തിട്ട് അത് പാലിക്കാതിരിക്കുകയാണെന്ന് വെച്ചുകഴിഞ്ഞാൽ ആ പാലിക്കാത്തവരെ പിടിച്ചുകൊണ്ടുവന്ന് ടോർച്ചർ ചെയ്തിട്ട് അവരത് പാലിക്കുന്നത് വരെ അവരെ ഉപദ്രവിച്ച് ടോർച്ചർ ചെയ്യുക എന്നുള്ളതാണ് അവരുടെ മെയിൻ ജോലി എന്ന് പറയുന്നത്. അപ്പൊ ഈ സമയം ഭൂമി ഭരിച്ചുകൊണ്ടിരുന്നത് ടൈറ്റൻസ് ആയിരുന്നു. ടൈറ്റൻസ് പ്രൈമോഡിയൽസിന്റെ തന്നെ ഒരു പിൻഗാമികളായിരുന്നു. അപ്പൊ ടൈറ്റൻസിന്റെ ഭരണത്തോടൊപ്പം ഭൂമിയിൽ ഗോൾഡൻ ഏജ് എന്ന് പറഞ്ഞ ഒരു ഏജൻ സ്റ്റാർട്ട് ആയി. അവിടെയുള്ള മാൻകൈൻഡൊക്കെ വളരെ ഹാപ്പി ആയിരുന്നു, നല്ല രീതിയിൽ ജീവിക്കായിരുന്നു. ഇതിനിടയിൽ ക്രോണസ് എന്നൊരു ടൈറ്റൻ തന്റെ അച്ഛനെ കൊന്നിട്ട് അധികാരത്തിൽ വരുകയാണ്. അതിന് ശേഷം ക്രോണസ് ഓറാക്കിളിന്റെ പ്രവചനത്തിലൂടെ മനസ്സിലാക്കുന്നു എന്തെന്ന്. താൻ തന്റെ അച്ഛനെ കൊന്ന് അധികാരത്തിൽ വന്നപോലെ തന്റെ മക്കളാലാണ് തന്റെയും അവസാനം എന്നുള്ളത്. ഇത് മനസ്സിലാക്കിയ ക്രോണോ എന്ത് ചെയ്യാൻ തുടങ്ങിയെന്ന് വെച്ചുകഴിഞ്ഞാൽ തന്റെ മക്കളെ ഓരോന്നോരോന്നായിട്ട് വിഴുങ്ങാൻ തുടങ്ങി. പക്ഷേ ക്രോണസിന്റെ ഭാര്യയായ റീഹാ തന്റെ അവസാനത്തെ പുത്രനായ സിയൂസിനെ തന്ത്രപൂർവ്വം അവിടുന്ന് മാറ്റി മറ്റൊരു ഐലന്റിലേക്ക് അയക്കുന്നു. ആ ഐലന്റിൽ മദർ എർത്ത് ടൈറ്റനായ ഗായ സിയൂസിന്റെ പിന്നീട് നോക്കി വളർത്തുകയാണ്. അതിന് ശേഷം സിയൂസിന്റെ സഹോദരങ്ങളെ ക്രോണസിന്റെ വയറ്റിൽ നിന്ന് രക്ഷപ്പെടുത്താനായിട്ട് ഗായ സിയൂസിനോട് ആവശ്യപ്പെടുന്നു. എന്നാൽ സിയൂസ് എന്താ ചെയ്യുന്നതെന്ന് വെച്ചുകഴിഞ്ഞാൽ ഗോഡ്സിന്റെ അവന്റെ ഒപ്പമുള്ള ഫെല്ലോ ഗോഡ്സിന്റെ സഹായത്തോടുകൂടി മൊത്തം ടൈറ്റൻസിനെതിരെ ഒരു യുദ്ധം ആരംഭിക്കുന്നു. സിയൂസ് തന്റെ കയ്യിലുള്ള ഏറ്റവും പവർഫുൾ വെപ്പണായ ബ്ലൈഡ് ഓഫ് ഒളിമ്പസ് ഉപയോഗിച്ചിട്ട് യുദ്ധം കംപ്ലീറ്റ് അവസാനിപ്പിച്ചു. ഒപ്പം സർവൈവ് ചെയ്ത ബാക്കി ടൈറ്റൻസിനെ പിറ്റ്സ് ഓഫ് ടാർട്ടസ് എന്നൊരു സ്ഥലത്ത് തടവിലാക്കുകയും ചെയ്യുന്നു. അവിടെ ഉണ്ടായിരുന്ന ഏജിയോൺ എന്നൊരു ടൈറ്റൻ ഗോഡ്സിന് കൊടുത്ത വാക്ക് തെറ്റിച്ചുകൊണ്ട് നമ്മുടെ ആദ്യം പറഞ്ഞ ഫ്യൂറീസ് ഇല്ലേ അവരുടെ ആദ്യത്തെ ഇരയായി മാറുന്നു. വാക്ക് തെറ്റിച്ച ഫ്യൂറീസ് വരും. ഫ്യൂറീസ് അവനെ ടോർച്ചർ ചെയ്ത് മറ്റുള്ളവർക്കൊരു എക്സാമ്പിൾ പോലെ ഒരു ജയിൽ പോലെ ഒരു ബന്ധനത്തിൽ ആക്കുന്നു. ടൈറ്റൻസുമായിട്ട് യുദ്ധം ജയിച്ച ശേഷം സിയൂസ് കിംഗ് ഓഫ് ഗോഡ് ആയിട്ട് മൗണ്ട് ഓഫ് ഒളിമ്പസ് ഭരിക്കാൻ തുടങ്ങി. സിയൂസിന്റെ ഒരുപാട് മോർട്ടൽ സ്ത്രീകളായിട്ട് ബന്ധം ഉണ്ടായിരുന്നു. അത് അതില് കലിസ്റ്റോ എന്നൊരു സ്ത്രീ നമ്മുടെ കഥാനായകൻ ക്രേറ്റോസിന് ജന്മം നൽകുന്നു. കൈയടിക്കടാ. ഇതിനിടയിൽ ഹീരാ എന്നൊരു സ്ത്രീ സിയൂസിനെ വിവാഹം കഴിച്ച് അതീന, ഏരിസ്, ഹെർക്കുലിസ് എന്നിവർക്ക് ജന്മം നൽകുന്നു. ഏരിസ് പിന്നീട് ഗോഡ് ഓഫ് വാർ ആകുന്നു. ഏരിസിന് സ്വന്തം അച്ഛനായ സിയൂസിനെ ഒഴിവാക്കി ഒളിമ്പസ് ഭരിക്കാൻ ആഗ്രഹം ഉണ്ടാകുന്നു. അതിനായി ഏരിസ് ഫ്യൂറീസിന്റെ കൂടെ ചേർന്നിട്ട് ഒരു പവർഫുൾ വാരിയറായ ഓർക്കോസിനെ സൃഷ്ടിക്കുന്നു. പക്ഷെ ഈ ഓർക്കോസ് ഏരിസിന്റെ മുമ്പിൽ അവൻ പരാജയമായിരുന്നു. അതുകൊണ്ട് ഫ്യൂറീസ് ഓർക്കോസിനെയും അവരെ പോലെ തന്നെ ഒരു ഗോഡ് ഓത്ത് കീപ്പർ ആയിട്ട് മാറ്റി. ഏരിസ് അപ്പോഴും സിയൂസിനെ നേരിടണമെങ്കിൽ ഒരു പവർഫുൾ വാരിയർ വേണം. അയാളെ അന്വേഷിച്ചു നടക്കായിരുന്നു. ഇതിനിടയിൽ ക്രേറ്റോസിന് ജന്മം നൽകിയ അമ്മ അടുത്ത മകനായ ഡീമോസിനും ജന്മം നൽകുന്നു. ഡീമോസിന്റെ ശരീരത്തിൽ ജനിച്ചപ്പോൾ തന്നെ ഒരു ബർത്ത് മാർക്ക് ഉണ്ടായിരുന്നു. ബ്രദേഴ്സായ ക്രേറ്റോസിനും ഡീമോസിനും സ്പാർട്ടയിലെ പവർഫുൾ വാരിയേഴ്സ് ആകാനായിരുന്നു ആഗ്രഹം. ഇതിനിടയിൽ ഓറാക്കിളിന്റെ പ്രവചനത്തിലൂടെ നമ്മുടെ സിയൂസ് മനസ്സിലാക്കി ഗോഡ്സിന്റെയും ഒളിമ്പസിന്റെയും അന്ത്യം ടൈറ്റനെ കൊണ്ടല്ല പകരം ഒരു മോർട്ടലായ മാർക്കഡ് വാരിയറിനെ കൊണ്ടാണ്. അതുകൊണ്ട് സിയൂസ് തന്റെ മക്കളായ അതീനയെയും ഏരീസിനെയും അവർ കണ്ടെത്തിയ മാർക്കുള്ള വാരിയറായ നമ്മുടെ ഡീമോസിനെ പിടിച്ചുകൊണ്ടുവരാൻ വേണ്ടി പറഞ്ഞയക്കുന്നു. ക്രേറ്റോസ് തന്റെ സഹോദരനെ അവരിൽ നിന്ന് രക്ഷിക്കാനായിട്ട് ശ്രമിക്കുമെങ്കിലും ഏരിസ് ക്രേറ്റോസിനെ ഇടിച്ച് ഇടത്ത് കണ്ണിന്റെ ഭാഗത്ത് ഒരു സ്കാർ മാർക്ക് വരുത്തി ഡീമോസിനെയും കൊണ്ടുപോകും. അതീനയും ഏരീസും ഡീമോസിനെ ഗോഡ് ഓഫ് ഡെത്ത് ആയ തനാട്ടോസിന്റെ അടുത്ത് കൊണ്ടുപോയിട്ട് അവിടെ ബന്ദിയാക്കി വെക്കുന്നു. അപ്പൊ തന്റെ ബ്രദർ മരിച്ചെന്ന് വിചാരിച്ച ക്രേറ്റോസ് തന്റെ ബ്രദറിനെ പോലെ ശരീരം മൊത്തം മാർക്ക് ചെയ്യുന്നു. അതുപോലെ തന്നെ സ്പാർട്ടൻ ആർമിയിൽ ജോയിൻ ചെയ്ത് വളർന്നു വലുതാകുന്നു. ധീരനായ ക്രേറ്റോസിനെ സ്പാർട്ടൻ ജനറൽസ് വരെ വളരെയധികം പുകഴ്ത്തിയിരുന്നു. അതിന് ശേഷം ക്രേറ്റോസ് ലിസാന്ഡ്ര എന്ന ഒരു പെണ്ണിനെ വിവാഹം ചെയ്ത് അവർക്ക് കാലിയപ്പ് എന്നൊരു മകളും കൂടി ജനിക്കുന്നു. പക്ഷേ കാലിയപ്പിന് ജന്മന ഒരു സ്കിൻ ഡിസീസ് ഉണ്ടായിരുന്നത്കൊണ്ട് സ്പാർട്ടൻ നിയമപ്രകാരം അവിടെ ഡിസീസ് ഉള്ള ഒരു കുട്ടി ജനിച്ചു കഴിഞ്ഞാൽ ആ കുട്ടിയെ കൊല്ലണം എന്നതായിരുന്നു നിയമം. അപ്പോഴാണ് ഗോഡ് ഓഫ് ഹീലിംഗ് അസ്കാലിയപ്പസിനെ കുറിച്ചിട്ട് ക്രേറ്റോസ് അറിയുന്നത്. അസ്കാലിയപ്പസിന്റെ കയ്യിൽ അംബ്രോഷിയ എന്നൊരു കാര്യമുണ്ട്. അത് വെച്ചിട്ട് മരണം വരെ അവർക്ക് ഈസി ആയിട്ട് സുഖപ്പെടുത്താൻ സാധിക്കുന്നു. അപ്പൊ ഈ അംബ്രോഷിയ കണ്ടുപിടിക്കാൻ വേണ്ടിയിട്ട് ഗോഡ്സ് ഓഫ് ഒളിമ്പസ് ഒരു ശക്തമായ വാരിയേഴ്സിനെ ചൂസ് ചെയ്യുന്നു. ആ കൂട്ടത്തിൽ നമ്മുടെ ക്രേറ്റോസും ഉണ്ടാകും. അപ്പൊ ഈ അംബ്രോഷിയ കണ്ടെടുക്കാനുള്ള യാത്രക്കിടയിൽ ക്രേറ്റോസ് ബാർബേറിയൻ കിംഗായ ആൽറിക്കിനെ കണ്ടുമുട്ടുന്നു. ആൽറിക്കായാണെങ്കിൽ അവിടെ തന്റെ അച്ഛനെ സുഖപ്പെടുത്താൻ വേണ്ടിയിട്ട് ഇതേ അംബ്രോഷിയ തേടി വന്നതായിരുന്നു. പക്ഷേ ക്രേറ്റോസിനെ ആൽറിക്കുമായി ഫൈറ്റ് ചെയ്തിട്ട് ആ സാധനം തിരിച്ചെടുത്ത് കൊണ്ടുവരേണ്ടിവന്നു. മാത്രമല്ല തന്റെ മകൾ കേലിയപ്പിനെ സുഖപ്പെടുത്താനും പറ്റി. ക്രേറ്റോസിന്റെ ഈ ധീരപ്രവർത്തനം കണ്ട് ക്രേറ്റോസിനെ സ്പാർട്ടൻ ക്യാപ്റ്റൻ ആയിട്ട് അവർ പ്രൊമോട്ട് ചെയ്യുന്നു. ക്രേറ്റോസ് യുദ്ധം ചെയ്യുന്ന രീതി വളരെ അപകടം നിറഞ്ഞതായിരുന്നു. കാരണം യുദ്ധത്തിലെ യുദ്ധം ജയിക്കാൻ വേണ്ടി എന്ത് ചെയ്യുന്ന ഒരു ക്യാരക്ടർ ആയിരുന്നു ക്രേറ്റോസിന്റെത്. ആരെ വേണമെങ്കിലും കൊല്ലും, എന്ത് വേണമെങ്കിലും ചെയ്യും. അവൻ ആരെങ്കിലും അനുസരിച്ചിരുന്നെങ്കിൽ അല്ലെങ്കിൽ ആരുടെയെങ്കിലും വാക്ക് കേട്ടിരുന്നെങ്കിൽ അത് സ്വന്തം ഭാര്യയുടെയും മകളുടെയും മാത്രമായിരുന്നു. അങ്ങനെയരിക്കുമ്പോഴാണ് ഒരു ദിവസം ക്രേറ്റോസ് നേരത്തെ തോൽപ്പിച്ച ബാർബേറിയൻ കിംഗ് ആൽറിക്ക് അവന്റെ ആർമിയും കൊണ്ടുവന്നിട്ട് സ്പാർട്ടയെ അറ്റാക്ക് ചെയ്യുന്നത്. പക്ഷേ ഇപ്രാവശ്യം സിറ്റുവേഷൻ കുറച്ച് മോശമായിരുന്നു. ബാർബേറിയന്റെ ആർമി കംപ്ലീറ്റ് ക്രേറ്റോസിന്റെ ആർമിയെ തൂത്ത് വാരിക്കൊണ്ടിരിക്കായിരുന്നു. അടിച്ച് നിലംപരിശാക്കി. അപ്പൊ ഇത് കണ്ട് ക്രേറ്റോസ് ഏരിസിനെ അതായത് ഗോഡ് ഓഫ് വാറായ ഏരിസിനെ സഹായത്തിന് വിളിക്കുന്നു.

[6:46]ഈ അവസരം കാത്തിരുന്ന ഏരിസ് ക്രേറ്റോസിനെ സഹായിക്കാനായിട്ട് പഴുത്ത ചങ്ങല ക്രേറ്റോസിന്റെ കയ്യിൽ ബന്ധിച്ച് ബ്ലൈഡ് ഓഫ് കയോസ് എന്നൊരു പവർഫുൾ വെപ്പൺ ക്രേറ്റോസിന് കൊടുക്കും. ഈ പഴുത്ത ചങ്ങല ക്രേറ്റോസിന്റെ കയ്യിൽ ഉണ്ടാക്കുന്ന ആ ഒരു പാടുണ്ട്. ആ പാട് എന്തിനെ സൂചിപ്പിക്കുന്നു എന്ന് വെച്ചുകഴിഞ്ഞാൽ ജീവിതകാലം മുഴുവൻ ക്രേറ്റോസ് ഏരിസിന് അടിമയാണ് എന്നതിന്റെ ഒരു മാർക്ക് ആയിരുന്നു. അത് അതിന് ശേഷം ഏരിസ് എന്ത് ചെയ്തു ക്രേറ്റോസിനെ കൊണ്ട് ഒരുപാട് ക്രൂരതകൾ ചെയ്യിപ്പിച്ചു. കുറേ ക്രൂരത ചെയ്ത് ചെയ്ത് ചെയ്ത് മനുഷ്യത്വം എന്ന് പറഞ്ഞ ഒരു സംഭവം തന്നെ ക്രേറ്റോസിന്റെ ഉള്ളിൽ ഇല്ലാതായിപ്പോയി. അങ്ങനെ ഏരിസ് കൊടുത്ത ക്രൂരതകൾക്കിടയിൽ അതീനയെ പ്രാർത്ഥിക്കുന്ന ഒരു കൂട്ടരുടെ വില്ലേജ് റേഡ് ചെയ്യാൻ വേണ്ടിയിട്ട് ഏരിസ് ആവശ്യപ്പെട്ടു. അപ്പൊ ക്രേറ്റോസ് ആ വില്ലേജ് റേഡ് ചെയ്ത സമയത്ത് അവിടെയുള്ള ആൾക്കാരെ എല്ലാം കൊന്നതിന് ശേഷം ഒരു ടെമ്പിളിന്റെ മുന്നിലെത്തി. ടെമ്പിളിന്റെ മുമ്പിൽ ഓറാക്കിൾ നിൽക്കുന്നുണ്ടായിരുന്നു. ഓറാക്കിൾ പറഞ്ഞു ഈ ടെമ്പിളിന്റെ അകത്തേക്ക് നീ കയറി കഴിഞ്ഞാൽ നിനക്ക് വലിയ ദുരന്തമാണ് ഉണ്ടാവുക എന്ന്. പക്ഷേ അതൊന്നും വകവെയ്ക്കാണ്ട് ക്രേറ്റോസ് അകത്തേക്ക് പോയി അതിനകത്തുള്ള സകല ആൾക്കാരെയും കൊന്നു. കൊന്നു കഴിഞ്ഞ ശേഷമാണ് ക്രേറ്റോസ് തിരിച്ചറിഞ്ഞത് അവൻ കൊന്ന ആൾക്കാരിൽ അവസാനാം കൊന്ന രണ്ടു പേര് അവന്റെ സ്വന്തം ഭാര്യയും മകളും ആയിരുന്നു എന്ന്. ഇവിടെ തന്നെ ഏരിസ് പ്രത്യക്ഷപ്പെട്ടിട്ട് പറയുന്നു ക്രേറ്റോസിന്റെ ഭാര്യയേയും മകളെയും സ്പാർട്ടയിൽ നിന്ന് ഇങ്ങോട്ട് കൊണ്ടുവന്നത് ഏരിസ് തന്നെയാണ്. ജീവിതത്തിൽ ഏരിസിനെ സേവിക്കണമെങ്കിൽ നിനക്കൊരു വീക്ക്നെസും പാടില്ല. അതുകൊണ്ട് തന്നെ നിന്റെ ഭാര്യയും മകളും നിന്റെ ജീവിതത്തിൽ തടസ്സമായിട്ട് പാടില്ല എന്ന് പറഞ്ഞു. ഇനി നിനക്ക് ഒരു വീക്ക്നെസും ഇല്ലാതെ ശിഷ്ടകാലം മുഴുവൻ ഏരിസിനെ സേവിക്കാം എന്നും പറഞ്ഞു. പുറത്തിറങ്ങിയ ക്രേറ്റോസിന് ഭയങ്കര ദേഷ്യം വന്നു. അതോടൊപ്പം ഏരിസ് ക്രേറ്റോസിനെ എന്താക്കി മാറ്റി എന്നുള്ളതും അവൻ ചിന്തിക്കാൻ തുടങ്ങി. അവിടെ വെച്ച് പുറത്തുണ്ടായിരുന്ന ഓറാക്കിൾ ക്രേറ്റോസിന്റെ ക്രൂരപ്രവർത്തനങ്ങൾ എല്ലാവരും അറിയാൻ വേണ്ടിയിട്ട് സ്വന്തം ഭാര്യയുടെയും മകളുടെയും ചിതാഭസ്മം നമ്മുടെ ക്രേറ്റോസിന്റെ ശരീരത്തിന്റെ സ്കിന്നിലേക്ക് അലിയിക്കുകയാണ്. അതിന് ശേഷം ക്രേറ്റോസ് ഗോസ്റ്റ് ഓഫ് സ്പാർട്ട എന്ന പേരിലും അറിയപ്പെട്ടു. അങ്ങനെയാണ് ക്രേറ്റോസിന്റെ ശരീരത്തിൽ ആ ഒരു വൈറ്റ് നിറം വരുന്നത്. ശേഷം ക്രേറ്റോസിന് ഏരിസിനോടുള്ള പക കൂടി കൂടി വരികയായിരുന്നു. ക്രേറ്റോസ് ഏരിസിന് കൊടുത്തിട്ടുള്ള നേരത്തെ കൊടുത്തിട്ടുള്ള ആ ബ്ലഡ് ഓത്ത് ഇല്ലേ അത് തെറ്റിക്കാൻ വേണ്ടി തീരുമാനിച്ചു. പെട്ടെന്ന് ക്രേറ്റോസിന് റിയാലിറ്റിയുമായിട്ടുള്ള ബന്ധം നഷ്ടമാകുന്നു. റിയാലിറ്റി അറിയാൻ പറ്റുന്നില്ല. അപ്പൊ ഏരിസിന്റെ മകനായ ഓർക്കസ് ക്രേറ്റോസിന്റെ മുമ്പിൽ വന്നിട്ട് വൈഫിന്റെ അതായത് ക്രേറ്റോസിന്റെ വൈഫിന്റെ റിംഗും നെക്ക്ലൈസും അവനെ കാണിക്കുന്നു. അതിലൂടെ അവന്റെ മനസ്സ് കുറച്ച് ശാന്തമാക്കാൻ സഹായിക്കുന്നു. പക്ഷേ ഫ്യൂറീസ് ആണ് ഇതിന് കാരണം. ഏരിസിന് കൊടുത്ത ബ്ലഡ് ഓത്ത് തെറ്റിക്കാൻ ശ്രമിച്ചതുകൊണ്ടാണ് ഈ റിയാലിറ്റിയുമായിട്ടുള്ള ബന്ധം നഷ്ടപ്പെട്ടെന്നൊക്കെ ഓർക്കസ് പറയുന്നു. ഒപ്പം ഡെൽറ്റ എന്നൊരു സ്ഥലത്ത് ഓറാക്കിളായ അലീറ്റയെ കാണാനും ഓർക്കസ് ക്രേറ്റോസിനോട് പറഞ്ഞു. ക്രേറ്റോസ് അലീറ്റയെ കണ്ടപ്പോ അലീറ്റ പറഞ്ഞു നിനക്ക് ഏരിസിന് കൊടുത്ത ബ്ലഡ് ഓത്ത് തെറ്റിക്കണമെങ്കിൽ ഫ്യൂറീസിനെ കൊല്ലാതെ വേറെ വഴിയുള്ളൂ എന്ന്. പക്ഷേ ക്രേറ്റോസിന് എപ്പോഴും ഇല്ല്യൂഷൻ പോലെ കാണായിരുന്നു. അത് മാറാനായിട്ട് ഓറാക്കിൾ ക്രേറ്റോസിന്റെ അടുത്ത് ഐസ് ഓഫ് ട്രൂത്ത് എന്ന് പറഞ്ഞ ഒരു സംഭവം കണ്ടെത്താൻ പറഞ്ഞു. ഏരിസ് ക്രേറ്റോസിനെ വെച്ച് ഒളിമ്പസ് ഭരിക്കാനുള്ള ശ്രമമാണ്. അതുകൊണ്ടാണ് സ്വന്തം അച്ഛനെ എതിർത്തിട്ട് ക്രേറ്റോസിനെ ഈ വേണ്ട സഹായങ്ങളൊക്കെ ചെയ്യുന്നത് എന്ന് ഓർക്കസ് ക്രേറ്റോസിനോട് പറഞ്ഞു. ഐസ് ഓഫ് ട്രൂത്ത് വേണ്ടിയുള്ള അന്വേഷണത്തിന്റെ ഇടയിൽ ഫ്യൂറീസ് ക്രേറ്റോസിനെ പിടിക്കുന്നു. ശേഷം രണ്ടാഴ്ചയോളം തുടർച്ചയായിട്ട് പാവം നമ്മുടെ ക്രേറ്റോസിനെ പ്രിസൺ ഓഫ് ഡാമ്പ് എന്ന സ്ഥലത്ത് ഇട്ടിട്ട് ടോർച്ചർ ചെയ്യുന്നു. പക്ഷേ അവിടെ നിന്നും അതിസാഹസികമായിട്ട് നമ്മുടെ ക്രേറ്റോസ് രക്ഷപ്പെടുന്നു എന്ന് മാത്രമല്ല മൂന്ന് ഫ്യൂറീസിനെയും കൊല്ലുന്നു. പക്ഷേ ഫ്യൂറീസ് മരിക്കുന്നതിന് തൊട്ടുമുമ്പ് അവര് ഏരിസിന്റെ മകനായ ഓർക്കസിനെ അവരുടെ അവസാനത്തെ ഓത്ത് കീപ്പർ ആയിട്ട് മാറ്റിയിട്ടുണ്ടായിരുന്നു ഓൾറെഡി. നിവൃത്തിയില്ലാതെ ക്രേറ്റോസിനെ ഓർക്കസിനെയും കൊല്ലേണ്ടി വരുകയാണ്. ഓർക്കസിനെ കൊന്നതോടെ അവന്റെ പഴയ നൈറ്റ്മേഴ്സ് മനസ്സിലേക്ക് തിരിച്ചുവരാൻ തുടങ്ങി. ഗോഡ്സ് ഓഫ് ഒളിമ്പസിന് വേണ്ടി ജോലി ചെയ്താൽ ഈ വരുന്ന നൈറ്റ്മേഴ്സ് നിന്നൊക്കെ ഒരു മോക്ഷം കിട്ടുമെന്ന് വിചാരിച്ചിട്ട് ക്രേറ്റോസ് ഗോഡ്സിന്റെ സേവകനാവാൻ വേണ്ടി തീരുമാനിച്ചു. അങ്ങനെ ക്രേറ്റോസ് ഗോഡ്സ് ഏൽപ്പിക്കുന്ന സകല ജോലികളും ചെയ്തു കൊടുക്കുന്നു. അടുത്ത ജോലി ഗോഡ്സിനോട് ചോദിക്കുന്നതിന്റെ തൊട്ടുമുമ്പ് സൺ ഗോഡായ ഹീലിയസ് ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകുന്നു. ഹീലിയസ് സൺ ഗോഡ് ആയതുകൊണ്ട് തന്നെ ഹീലിയസ് പോയതുകൊണ്ട് കൂടിയിട്ട് ഭൂമിയിൽ കംപ്ലീറ്റ് ഇരുട്ടാകുന്നു. ഹീലിയസിന്റെ പ്രകാശത്തെ പിന്തുടർന്നുപോയ അതീന ഹീലിയസിനെ കാണാനില്ലെന്നും ഉറക്കത്തിന്റെ ദൈവമായ സ്ലീപ് ഗോഡ് മോർഫസ് ഒളിമ്പിയൻ ഗോഡ്സിനെ ഉറക്കി അവരെ ഡീപ് സ്ലീപ്പിൽ ആക്കിയിരിക്കുകയാണെന്നും പറയുന്നു. അങ്ങനെ ക്രേറ്റോസിന് ഹീലിയസിനെ രക്ഷിക്കാനുള്ള ജോലി ഗോഡ്സ് നൽകുന്നു. ടൈറ്റൻസിലെ ഒരാളായ അറ്റ്ലസിനെ ആരോ സിയൂസിന്റെ പിറ്റ് ഓഫ് ടാർട്ടസിൽ നിന്ന് രക്ഷിച്ചു എന്നും രക്ഷപ്പെട്ട അറ്റ്ലസ് ഹീലിയസിനെ സൺ പവറിനായിട്ട് പിടിച്ചുവെച്ചിരിക്കുകയാണെന്നും ഹീലിയസിന്റെ ടെമ്പിളിൽ വെച്ചിട്ട് ഹീലിയസിന്റെ സഹോദരി ഇയോസ് ക്രേറ്റോസിനോട് പറഞ്ഞു. ഹീലിയസിനെ രക്ഷപ്പെടുത്തി കൊടുക്കുകയാണെങ്കിൽ ക്രേറ്റോസിനെ അവന്റെ നൈറ്റ്മേഴ്സിൽ നിന്ന് മാറ്റാമെന്നും ഇയോസ് പറഞ്ഞു. ഇതുകേട്ട ക്രേറ്റോസ് ഹീലിയസിന്റെ രഥം ഉപയോഗിച്ച് അണ്ടർ വേൾഡ് എന്ന സ്ഥലത്ത് എത്തുന്നു. അവിടെ ലാൻഡ് ഓഫ് ഡെത്ത് എന്ന് പറഞ്ഞ സ്ഥലത്ത് ഹീലിയസിനെ അന്വേഷിച്ചു നടക്കുന്നതിന്റെ ഇടയിൽ ക്രേറ്റോസ് സ്വന്തം മകളായ കാലിയപ്പിനെ ഒരു മിന്നായം പോലെ കണ്ട്. ഒപ്പം ഗോഡ് ഓഫ് അണ്ടർ വേൾഡ് ഹെയ്ഡിസിന്റെ ഭാര്യയായ പേഴ്സ്ഫണി എന്ന സ്ത്രീയെയും കണ്ട്. പേഴ്സ്ഫണി ക്രേറ്റോസിനോട് പറഞ്ഞു ക്രേറ്റോസിന് തന്റെ മകളെ കാണാൻ പറ്റും. പക്ഷേ അതിനായിട്ട് ക്രേറ്റോസ് അവന്റെ ആയുധം ഫോർസേയ്കൻ ട്രീയിൽ സമർപ്പിച്ച ശേഷം ഒരു നോർമൽ മോർട്ടൽ ആയിട്ട് ജീവിച്ചാൽ മതി എന്ന്. ഗോഡ്സ് അവരുടെ വാക്ക് പാലിക്കാത്തത് കാരണം നൈറ്റ്മേഴ്സിൽ നിന്ന് ക്രേറ്റോസിന് രക്ഷപ്പെടാനും പറ്റാത്തതുകൊണ്ട് ഹീലിയസിനെ അന്വേഷിച്ചുള്ള അവന്റെ ആ ഒരു മിഷൻ അവിടെ അവസാനിപ്പിച്ച് അവൻ മകളുടെ കൂടെ ശിഷ്ടകാലം ആ എലീഷ്യത്തിൽ ജീവിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് നമ്മുടെ പേഴ്സ്ഫണി അവളുടെ യഥാർത്ഥ ലക്ഷ്യം പറയുന്നത്. അവളാണ് ടൈറ്റൻ അറ്റ്ലസിനെ സിയൂസിന്റെ പിറ്റ് ഓഫ് ടാർട്ടസിൽ നിന്ന് രക്ഷിച്ചതെന്നും ലോകത്തെയും മൗണ്ട് ഓഫ് ഒളിമ്പസിന്റെയും ബാലൻസ് മുഴുവൻ ഒരൊറ്റ പില്ലറിലാണ്. ആ പില്ലർ ഹീലിയസിന്റെ പവർ ഉപയോഗിച്ച് തകർത്ത് മൗണ്ട് ഒളിമ്പസിനെ കംപ്ലീറ്റ് തകർക്കുക എന്നതായിരുന്നു പേഴ്സ്ഫണിയുടെ ലക്ഷ്യം. ഇതിന് പേഴ്സ്ഫണിക്ക് ഒരു കാരണമുണ്ട്. സംഭവം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ സിയൂസ് ഒരു ചതിയിലൂടെയാണ് പേഴ്സ്ഫണിയെ ഹെയ്ഡിസിനെ കൊണ്ട് വിവാഹം ചെയ്യിപ്പിച്ചതെന്നും ശേഷം അവളുടെ ഇഷ്ടത്തിനെതിരെ അവളെ ലാൻഡ് ഓഫ് ഡെത്തിൽ ക്വീൻ ആയിട്ട് വാഴിച്ചു എന്നുള്ളതാണ് അവളുടെ പകയുടെ കാരണം. പക്ഷേ ഈ പില്ലർ നശിപ്പിക്കുന്നതിലൂടെ ക്രേറ്റോസും മകളും വാഴുന്ന എലീഷ്യവും നശിക്കുമെന്ന് ക്രേറ്റോസിന് മനസ്സിലായി. മുമ്പിൽ മറ്റൊരു മാർഗവും ഇല്ലാണ്ട് ക്രേറ്റോസ് തന്റെ മകളെ ഉപേക്ഷിച്ച് ഗോസ്റ്റ് ഓഫ് സ്പാർട്ടയായി വീണ്ടും ഗോസ്റ്റ് ഓഫ് സ്പാർട്ടയായി പേഴ്സ്ഫണിയെ പിന്തുടർന്നു. ടൈറ്റൻ അറ്റ്ലസ് പില്ലർ തകർക്കാൻ ശ്രമിച്ചപ്പോൾ ക്രേറ്റോസ് അറ്റ്ലസിന്റെ ചങ്ങലയെ പില്ലറുമായിട്ട് ബന്ധിപ്പിച്ചു. അതൂടെ ഹീലിയസ് രക്ഷപ്പെടുന്നു. അവിടെ വെച്ച് ക്രേറ്റോസ് പേഴ്സ്ഫണിയെ കൊന്നു. പക്ഷേ എങ്കി പില്ലറിന്റെ പകുതി ഭാഗം നശിച്ചു പോയിട്ടുണ്ടായിരുന്നു. ബാക്കിയുണ്ടായിരുന്ന പില്ലറിന്റെ മുഴുവൻ ഭാഗവും അറ്റ്ലസിന്റെ കയ്യിലായിരുന്നു. ഇതിനിടയിൽ അറ്റ്ലസ് ക്രേറ്റോസിനോട് പറയുന്നു. നീ ഗോഡ്സിന്റെ അടിമയാണ്. എന്നാൽ എനിക്ക് മറ്റൊരു ചോയ്സ് ഇല്ല. ഗോഡ്സിന് മാത്രമേ എന്റെ നൈറ്റ്മേഴ്സിൽ നിന്ന് എന്നെ രക്ഷിക്കാൻ പറ്റുകയുള്ളൂ എന്ന് ക്രേറ്റോസ് അറ്റ്ലസിന്റെ അടുത്ത് മറുപടിയും പറഞ്ഞു. പിന്നീട് ഹീലിയസിന്റെ രഥം ഉപയോഗിച്ച് ക്രേറ്റോസ് മനുഷ്യരാശിയെ രക്ഷിക്കുന്നു.

[12:36]പിന്നീട് ഓരോരോ ജോലിയുടെ ഭാഗമായിട്ട് ക്രേറ്റോസ് ഒരുപാട് സ്ഥലങ്ങളിലൂടെ കടന്നുപോയി. അതിനോടൊപ്പം തന്നെ ഒളിമ്പസ് ഗോഡ്സിന്റെ എല്ലാ ജോലികളും ചെയ്തുതീർത്തു. അപ്പോൾ അവരത അതീനയുടെ അടുത്ത് പോയി ചോദിച്ചു എപ്പോഴാണ് എന്നെ നൈറ്റ്മേഴ്സിൽ നിന്നും മോചിതനാക്കുക എന്ന്. അപ്പൊ അതീന ക്രേറ്റോസിന്റെ അടുത്ത് ഒരു ഫൈനൽ ടാസ്ക് കൊടുത്തു. അതായത് അതൊരു വലിയ ടാസ്ക് ആയിരുന്നു. ഗോഡ് ഓഫ് വാറായ ഏരിസിനെ തോൽപ്പിക്കുക. ഏരിസ് തന്നിഷ്ടപ്രകാരം എല്ലാ സിറ്റികളു ആക്രമിക്കുകയാണ്. ഇപ്പോ അതീനയുടെ സ്വന്തം സിറ്റിയായ ഏതൻസ് ആക്രമിച്ചു കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ഏതൻസിൽ എത്തിയ ക്രേറ്റോസ് ശവത്തിന് കുഴിയെടുക്കുന്ന ഒരാളെ കാണുകയാണ്. ഒരു മിസ്റ്റീരിയസ് മെന്നെ. അയാൾ ക്രേറ്റോസിനോട് പറഞ്ഞു ഞാൻ നിന്റെ കുഴിയെടുത്ത് തീരും വരെ നീ മരിക്കില്ലെന്ന്. ശേഷം ക്രേറ്റോസ് ഏതൻസിലെ ഓറാക്കിളിനെ കാണുന്നു. അവർ ഏരിസിനെ തോൽപ്പിക്കണമെങ്കിൽ പാൻഡോറാസ് ബോക്സ് തുറക്കണമെന്ന് ക്രേറ്റോസിന്റെ അടുത്ത് പറഞ്ഞു. ആ ബോക്സ് സിയൂസിന്റെ പിതാവായ ടൈറ്റൻ ക്രോണോയുടെ ബാക്കിൽ പിടിപ്പിച്ച് ഡെസേർട്ട് ഓഫ് ലോസ്റ്റ് സോളിലെ ഒരു ടെമ്പിളിനകത്ത് ഉണ്ടെന്നും അവർ പറഞ്ഞു കൊടുത്തു. ടൈറ്റൻസുമായിട്ടുള്ള യുദ്ധത്തിന് ശേഷം സിയൂസ് ക്രോണോയെ ശപിച്ച് ആ നെവർ എൻഡിംഗ് ഡെസേർട്ടിൽ ആക്ച്വലി അലയാൻ വിട്ടിരിക്കുകയായിരുന്നു. അവിടെ പെടുത്തി ഇട്ടിരിക്കുകയായിരുന്നു. ക്രേറ്റോസ് അവിടുത്തെ എല്ലാ പ്രശ്നങ്ങളും അതിജീവിച്ച് പാൻഡോറസ് ബോക്സിന്റെ അടുത്ത് എത്തി അത് തിരിച്ച് കൊണ്ടുപോകാൻ ഒരുങ്ങി. പക്ഷേ പാൻഡോറസ് ബോക്സിന്റെ അടുത്തെത്തിയ ക്രേറ്റോസിനെ ഏരിസ് ഒരു വലിയ പില്ലർ എടുത്ത് അവന്റെ നേരെ എറിഞ്ഞ് കൊല്ലുന്നു. ക്രേറ്റോസ് മരിച്ച അണ്ടർ വേൾഡിലേക്ക് പോവായിരുന്നു. പക്ഷേ ശവക്കുഴി കുഴിക്കുന്ന ആളുടെ സഹായത്തോടെ അവൻ വീണ്ടും ഏതൻസിലേക്ക് എത്തി. ഒപ്പം നിനക്ക് ഇപ്പോഴും ഏരിസിനെ കൊല്ലാനുള്ള ശക്തിയുണ്ടെന്ന് അയാൾ അവനോട് പറഞ്ഞു. ക്രേറ്റോസ് ഏരിസിന്റെ കയ്യിൽ ഉണ്ടായിരുന്ന പാൻഡോറസ് ബോക്സ് എന്ത് ചെയ്തു എറിഞ്ഞ് താഴെ വീഴ്ത്തിയിട്ട് അത് തുറന്നു. പാൻഡോറസ് ബോക്സിന്റെ ശക്തികൊണ്ട് ക്രേറ്റോസിനെ ഏരിസിന്റെ സൈസിനോളം വലുതാവാൻ പറ്റി. പക്ഷേ ഏരിസ് അയാളെ തന്നെ ക്രേറ്റോസിന് കൊടുത്ത ബ്ലൈഡ് ഓഫ് കയോസ് വെച്ച് അവന്റെ വൈഫിന്റെയും മകളുടെയും ഓർമ്മകളൊക്കെ അവനെ അലട്ടി കളിക്കാൻ തുടങ്ങി. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട ക്രേറ്റോസ് അതീനയുടെ ടെമ്പിളിൽ ഒരു വലിയ വാള് കാണുകയാണ്. അതെടുത്ത് ക്രേറ്റോസ് ഏരിസിനെ കൊന്നു.

[14:40]അവസാനത്തെ ടാസ്ക്കും ഫിനിഷ് ചെയ്ത ക്രേറ്റോസ് അതീനയുടെ അടുത്ത് പറഞ്ഞു ഇനി അവനെ നൈറ്റ്മേഴ്സിൽ നിന്ന് മോചിപ്പിക്കാൻ. പക്ഷേ ക്രേറ്റോസിന്റെ തെറ്റുകൾ ക്ഷമിച്ച് മാപ്പ് നൽകാം എങ്കിലും നൈറ്റ്മേറിൽ നിന്ന് മോചിപ്പിക്കാൻ അതീന തയ്യാറായില്ല. പ്രതീക്ഷ കൈവിട്ട ക്രേറ്റോസ് ഏതൻസിലെ ഏറ്റവും വലിയ പർവ്വതത്തിന്റെ മുകളിൽ നിന്ന് താഴേക്ക് എടുത്ത് ചാടി. പക്ഷേ അതീന അവനെ രക്ഷിച്ചു ഗോഡ് ഓഫ് വാറിലെ സിംഹാസനത്തിൽ ഇരുത്തി. അതിലൂടെ വെറുമൊരു മോർട്ടലായിരുന്ന ക്രേറ്റോസ് ഒരു ഗോഡ് ആയി മാറി. അങ്ങനെയാണ് ക്രേറ്റോസ് ഗോഡ് ഓഫ് വാർ ആകുന്നത്. എന്നിട്ടും അവന്റെ നൈറ്റ്മേഴ്സ് അവനെ വിട്ട് പോകുന്നുണ്ടായിരുന്നില്ല. പക്ഷേ അതിൽ ക്രേറ്റോസ് ഒരു വിഷൻ കണ്ടു. പൊസൈഡൻ ടെമ്പിളിൽ നിന്ന് ക്രേറ്റോസിന്റെ അമ്മ തന്നെ വിളിക്കുന്നതായിട്ട്. അങ്ങനെ പൊസൈഡൻ സിറ്റിയായ അറ്റ്ലാന്റിസിൽ പോയിട്ട് അമ്മ കെലിസ്റ്റോനെ ക്രേറ്റോസ് കാണുകയാണ്. ക്രേറ്റോസിന്റെ സഹോദരൻ ഡീമോസ് ജീവിച്ചിരിപ്പുണ്ടെന്നും അവനെ ഡെത്ത് ഡൊമൈനിൽ ട്രാപ്പ് ചെയ്തു വെച്ചേക്കുകയാണെന്നും അമ്മ ക്രേറ്റോസിനോട് പറഞ്ഞു. സിയൂസ് ക്രേറ്റോസിന്റെ അച്ഛനാണെന്ന സത്യം അമ്മ പറയാൻ തുടങ്ങുന്നതിന്റെ തൊട്ടുമുമ്പ് അമ്മ ഒരു മോൺസ്റ്ററായി മാറുകയായിരുന്നു. അതിന് കാരണം ആ സത്യം ആരോടെങ്കിലും പറഞ്ഞു കഴിഞ്ഞാൽ ഇതുപോലെ ഒരു മോൺസ്റ്ററായി മാറുന്ന സിയൂസ് ഓൾറെഡി ഒരു ശാപം ക്രേറ്റോസിന്റെ അമ്മക്ക് കൊടുത്തിരുന്നു. ശേഷം അറ്റ്ലാന്റസിൽ വാഴുന്ന ടൈറ്റനായ തെറയെ കാണുന്നു. ക്രേറ്റോസ് തെറയെയും മോചിപ്പിച്ച് അവളുടെ പവേഴ്സും നേടുന്നു. അതോടെ അറ്റ്ലാന്റിസ് നശിച്ചു. ശേഷം ചില ഉത്തരങ്ങൾ തേടി വീണ്ടും ക്രേറ്റോസ് സ്പാർട്ടയിലേക്ക് തിരിച്ചു പോകുന്ന വഴിക്ക് ക്രേറ്റോസിനെ കൊല്ലാൻ വേണ്ടിയിട്ട് തനാട്ടോസിന്റെ ഗോഡ് ഓഫ് ഡെത്ത് തനാട്ടോസിന്റെ മകൾ വന്നു എങ്കിലും ക്രേറ്റോസ് അവളെയും കൊന്ന് അവിടെ എത്തി സ്പാർട്ടയിൽ എത്തി. അവിടെ വെച്ച് തന്റെ പഴയ ഒരു ആർമി മെമ്പറിനെ കണ്ടു. അയാളിൽ നിന്ന് പണ്ട് ആർമി ജനറലായിട്ടുണ്ടായിരുന്ന വെപ്പൺ ക്രേറ്റോസിന് തിരിച്ച് കിട്ടി. അവിടെ നിന്നും ക്രേറ്റോസ് മനസ്സിലാക്കി ഡെത്ത് ഡൊമൈനിലേക്കുള്ള വഴി ആക്ച്വലി അറ്റ്ലാന്റിസിന്റെ ഉള്ളിൽ കൂടെ തന്നെ ആയിരുന്നു എന്നുള്ളത്. അങ്ങനെ അവൻ ഡെത്ത് ഡൊമൈനിലേക്ക് പോയിട്ട് അവന്റെ സഹോദരനായ ഡീമോസിനെ കണ്ടു. വർഷങ്ങളായിട്ട് തന്നെ രക്ഷിക്കാൻ വരാത്ത കാരണം ക്രേറ്റോസിനോട് പ്രതികാരം ചെയ്യാൻ ഇരിക്കുകയായിരുന്നു സഹോദരൻ ഡീമോസ്. എങ്കിലും ക്രേറ്റോസ് അവനെ രക്ഷപ്പെടുത്തി. പക്ഷേ ഡീമോസ് ക്രേറ്റോസിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ ഗോഡ് ഓഫ് ഡെത്ത് തനാട്ടോസ് വന്നിട്ട് ഡീമോസിന്റെ അടുത്ത് വീണ്ടും ആഴത്തിലേക്ക് പോയി. ഒപ്പം നമ്മുടെ ക്രേറ്റോസും പിന്നാലെ പിന്തുടർന്നു. താഴെ എത്തിയ ക്രേറ്റോസ് അവിടെ വെച്ച് ഡീമോസിനെ തന്റെ സ്പാർട്ടൻ ജനറൽ വെപ്പൺ കൊടുത്തിട്ട് അവര് രണ്ടുപേരും കൂടെ തനാട്ടോസുമായിട്ട് ഫൈറ്റ് ചെയ്യുന്നു. പക്ഷേ തനാട്ടോസുമായിട്ടുള്ള ഫൈറ്റിന്റെ ഇടയിൽ തനാട്ടോസ് ഡീമോസിനെ നല്ല രീതിക്ക് പരിക്കേൽപ്പിക്കുന്നു. ഇതുകണ്ട് ദേഷ്യം വന്ന ക്രേറ്റോസ് റേഞ്ച് ഓഫ് സ്പാർട്ടൻ എന്ന ശക്തി ഉപയോഗിച്ചിട്ട് മൃഗീയമായിട്ട് ഗോഡ് ഓഫ് ഡെത്ത് ആയ തനാട്ടോസിനെ കൊല്ലുന്നു. പക്ഷേ ഡീമോസ് ഇതിന്റെ ഇടയിൽ മരിച്ചു പോയിട്ടുണ്ടായിരുന്നു. ഡീമോസിന്റെ ഡെഡ് ബോഡി ആയിട്ട് പോകുന്ന വഴിക്ക് ശവക്കുഴി എടുക്കുന്ന ആളെ വീണ്ടും ക്രേറ്റോസ് കാണുകയാണ്. അയാൾ ഡീമോസിന്റെ കുഴി ഓൾറെഡി തയ്യാറാക്കിവെച്ചിട്ടുണ്ടായിരുന്നു. അവിടെ വെച്ച് ക്രേറ്റോസ് ആത്മഹത്യ ചെയ്യാൻ വരെ തീരുമാനിക്കുകയാണ്. അപ്പൊ അവൻ സ്വയം ചോദിച്ചു ഗോഡ്സ് തന്നെ എന്താക്കി മാറ്റി എന്ന്. അപ്പൊ അതീന അവിടെ വന്നന് പറഞ്ഞു മോർട്ടൽ വേൾഡിലെ സ്വന്തക്കാരെല്ലാം നഷ്ടമായ സ്ഥിതിക്ക് ഇനി നിനക്കൊരു കംപ്ലീറ്റ് ഗോഡ് ആയിട്ട് മാറാം എന്ന്. എന്നിട്ട് അതീന അവനെ ഒരു കംപ്ലീറ്റ് ഗോഡ് ആക്കി മാറ്റാൻ ശ്രമിക്കുകയാണ്. പക്ഷേ തന്നെ ഇങ്ങനെയാക്കി മാറ്റിയ ഗോഡ്സിന്റെ അടുത്ത് ഇപ്പോ പ്രതികാരം ചെയ്യാനായിരുന്നു ക്രേറ്റോസിന്റെ തീരുമാനം. ഗോഡ് ഓഫ് വാർ സിംഹാസനത്തിലിരുന്ന് ഗ്രീസ് ജയിക്കാൻ വേണ്ടിയിട്ട് സ്പാർട്ടൻ ആർമിയെ ഉപയോഗിച്ചിട്ട് ഒരുപാട് പട്ടണങ്ങൾ ക്രേറ്റോസ് പിടിച്ചടക്കി. അതിന്റെ ഭാഗമായിട്ട് ക്രേറ്റോസ് സിറ്റി ഓഫ് റോഡ്സ് അറ്റാക്ക് ചെയ്ത സമയത്ത് അതീന വന്ന് പറഞ്ഞു ഗോഡ്സിനെ ക്രേറ്റോസിന്റെ പ്രവർത്തിയൊന്നും ഇഷ്ടപ്പെടുന്നില്ല എന്ന്. പക്ഷേ ക്രേറ്റോസ് അതിനൊന്നും വകവയ്ക്കാതെ അവന്റെ ആർമിയുമായിട്ട് മുന്നോട്ടുപോയി. പെട്ടെന്ന് ഒരു പരുന്ത് വന്ന് ക്രേറ്റോസിന്റെ ഗോഡ്സ് പവർ എടുത്ത് കൊളോസസ് ഓഫ് റോഡ്സ് എന്നൊരു പ്രതിമക്ക് കൊടുത്തു. അപ്പോൾ സിയൂസ് കൊളോസസിനെ തോൽപ്പിക്കാനായിട്ട് ക്രേറ്റോസിന് ബ്ലേഡ്സ് ഓഫ് ഒളിമ്പസ് ഇട്ടുകൊടുത്തു. ഈ ബ്ലേഡ് ഉയർത്താൻ ക്രേറ്റോസിന് തന്റെ മുഴുവൻ ഗോഡ് പവറും ആ ബ്ലേഡിലേക്ക് കൊടുക്കേണ്ടി വന്നു. ആ ബ്ലേഡ് വെച്ച് ക്രേറ്റോസ് കൊളോസസിനെ തോൽപ്പിക്കുന്നു. പക്ഷേ മരിച്ച കൊളോസസിന്റെ കൈ വന്ന് ക്രേറ്റോസിന്റെ തലയുടെ മുകളിൽ വീണതുകൊണ്ട് ക്രേറ്റോസിന് കുറച്ച് ഇഞ്ചുറി ഉണ്ടാകുന്നു. അപ്പോഴാണ് അവന് മനസ്സിലാകുന്നത് അവന്റെ ഗോഡ് പവർ എടുത്ത ആ പരുന്ത് സിയൂസ് തന്നെ ആയിരുന്നു എന്ന്. ഏരിസിനെ കീഴടക്കിയ പോലെ സിയൂസിനെയും കീഴടക്കുമോ എന്നുള്ള ഒരു പേടി സിയൂസിന് ഉണ്ടായിരുന്നത് കൊണ്ട് സിയൂസ് വന്നിട്ട് ക്രേറ്റോസിനോട് സിയൂസിന്റെ അടിമയാകാൻ പറഞ്ഞു. അതിനെ ധിക്കരിച്ച ക്രേറ്റോസിനെ സിയൂസ് കൊല്ലുകയും മുഴുവൻ സ്പാർട്ടൻ ആർമിയെയും നശിപ്പിക്കുകയും ചെയ്തു. ക്രേറ്റോസ് വീണ്ടും ഡെത്ത് ഓഫ് ഹെയ്ഡിസ് അണ്ടർ വേൾഡിലേക്ക് പോയി. അവിടെ വെച്ച് മദർ എർത്ത് ടൈറ്റൻ ഗായ സിയൂസ് ടൈറ്റൻസിനോട് ചെയ്ത ക്രൂരതകളെ കുറിച്ചൊക്കെ പറഞ്ഞു. ഒപ്പം സിയൂസിനോട് പ്രതികാരം ചെയ്യാലും ആവശ്യപ്പെട്ടു.

[18:56]എങ്കിലും സിയൂസ് മരിച്ചിട്ടുണ്ടായിരുന്നില്ല. സ്പിരിറ്റ് ഫോമിൽ വന്നിട്ട് വീണ്ടും സിയൂസ് ക്രേറ്റോസുമായിട്ട് ഫൈറ്റ് ചെയ്യുന്നു. അതിനിടയിൽ ക്രേറ്റോസിന് അവന്റെ പാസ്റ്റ് ഓർമ്മ വരുവാണ്. അങ്ങനെ പാൻഡോറ പറഞ്ഞ ആ ഹോപ്പിന്റെ ശക്തിയെ കുറിച്ച് അവൻ ആലോചിക്കുന്നു. ഹോപ്പിന്റെ ശക്തി ഉപയോഗിച്ച് കൊണ്ട് അവൻ സിയൂസിനെ കൊല്ലുന്നു.

[26:07]ഇതുകൊണ്ട് നമ്മുടെ ക്രേറ്റോസിന്റെ റിവഞ്ച് പൂർണമാകുന്നു. നശിച്ചുകിടക്കുന്ന ഒളിമ്പസ് നോക്കി നിൽക്കുന്ന സമയത്ത് അതീന വന്ന് പാൻഡോറ ബോക്സിൽ ഉണ്ടായിരുന്ന പവർ അതീനക്ക് തിരിച്ചു കൊടുക്കാൻ ക്രേറ്റോസിനോട് ആവശ്യപ്പെട്ടു. അപ്പൊ ക്രേറ്റോസ് പറഞ്ഞു ഞാൻ ആ ബോക്സ് തുറന്നപ്പോൾ ആ ബോക്സ് എംറ്റി ആയിരുന്നു എന്നുള്ളത്. പക്ഷേ ക്രേറ്റോസിന്റെ കണ്ണിൽ ആ പവർ കാണാൻ കഴിയുന്നുണ്ടെന്നും അതീന പറഞ്ഞിരുന്നു. സിയൂസ് ഈവിൽ ശക്തികളെല്ലാം തന്നെ പാൻഡോറസ് ബോക്സിൽ നിറച്ച സമയത്ത് അതീന തന്റെ പവർഫുൾ വെപ്പണായ ഹോപ്പ് കൂടി ആ ബോക്സിൽ ഇട്ടിരുന്നു എന്ന് പറഞ്ഞു. പക്ഷേ ബോക്സ് എംറ്റി ആയിരുന്നു എന്ന് വീണ്ടും ക്രേറ്റോസ് അതീനയുടെ അടുത്ത് പറഞ്ഞു. അപ്പൊ അതീനക്ക് മനസ്സിലായി ബോക്സ് ആദ്യം തുറന്ന സമയത്ത് ബോക്സിനകത്ത് ഉണ്ടായിരുന്ന ഹോപ്പിന്റെ പവർ ക്രേറ്റോസിന് കിട്ടുകയും ബോക്സിനകത്ത് ഉണ്ടായിരുന്ന ഈവിൽ പവർ മുഴുവൻ ഒളിമ്പസിൽ വന്ന് ചേരുകയും അത് സിയൂസിന് തന്നെ കിട്ടുകയും അതുകൊണ്ടാണ് സിയൂസിന്റെ ബിഹേവിയർ ഇത്രയും ക്രൂരമായതെന്നെയും. പക്ഷേ ഗോഡ്സ് ആദ്യം വിചാരിച്ചിരുന്നത് ക്രേറ്റോസിന്റെ ഈവിൽ പവർ കാരണമാണ് അവൻ ഏരിസിനെ തോൽപ്പിച്ചതെന്ന്. പക്ഷേ ക്രേറ്റോസിന്റെ കയ്യിൽ ആദ്യം മുതലേ ഹോപ്പിന്റെ പവർ അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു. ആ ആ പവർ അവന്റെ നൈറ്റ്മേറിനെ മാറ്റികളയുകയും ചെയ്തു. അപ്പൊ സിയൂസുമായിട്ട് ഫൈറ്റ് ചെയ്തപ്പോഴാണ് ശരിക്ക് അവന്റെ ഈ നൈറ്റ്മേർ എല്ലാം പോയതും ഈ ഹോപ്പിന്റെ മറഞ്ഞിരുന്ന പവർ എല്ലാം പുറത്തുവന്നതും. ഈ ഫൈറ്റ് ആണ് അതിനൊരു കാരണമായിട്ടുണ്ടായിരുന്നത്. ഇതെല്ലാം പറഞ്ഞ ശേഷം അതീന തന്റെ പവർ തിരിച്ചു കൊടുക്കാൻ വീണ്ടും ക്രേറ്റോസിന്റെ അടുത്ത് ആവശ്യപ്പെട്ടു. പക്ഷേ ക്രേറ്റോസ് സ്വയം ബ്ലൈഡ് ഓഫ് ഒളിമ്പസ് എടുത്തിട്ട് സ്വന്തം ശരീരത്തിൽ കുത്തിയിറക്കി ഹോപ്പിന്റെ പവർ മുഴുവൻ മനുഷ്യരാശിക്ക് നൽകി. ഇതോടെ നമ്മുടെ ക്രേറ്റോസിന്റെ റിവഞ്ച് പൂർണ്ണമാകുന്നു. നശിച്ചുകിടക്കുന്ന ഒളിമ്പസ് നോക്കി നിൽക്കുന്ന സമയത്ത് അതീന വന്ന് പാൻഡോറ ബോക്സിൽ ഉണ്ടായിരുന്ന പവർ അതീനക്ക് തിരിച്ചു കൊടുക്കാൻ ക്രേറ്റോസിനോട് ആവശ്യപ്പെട്ടു. അപ്പൊ ക്രേറ്റോസ് പറഞ്ഞു ഞാൻ ആ ബോക്സ് തുറന്നപ്പോൾ ആ ബോക്സ് എംറ്റി ആയിരുന്നു എന്നുള്ളത്. പക്ഷേ ക്രേറ്റോസിന്റെ കണ്ണിൽ ആ പവർ കാണാൻ കഴിയുന്നുണ്ടെന്നും അതീന പറഞ്ഞിരുന്നു. സിയൂസ് ഈവിൽ ശക്തികളെല്ലാം തന്നെ പാൻഡോറസ് ബോക്സിൽ നിറച്ച സമയത്ത് അതീന തന്റെ പവർഫുൾ വെപ്പണായ ഹോപ്പ് കൂടി ആ ബോക്സിൽ ഇട്ടിരുന്നു എന്ന് പറഞ്ഞു. പക്ഷേ ബോക്സ് എംറ്റി ആയിരുന്നു എന്ന് വീണ്ടും ക്രേറ്റോസ് അതീനയുടെ അടുത്ത് പറഞ്ഞു. അപ്പൊ അതീനക്ക് മനസ്സിലായി ബോക്സ് ആദ്യം തുറന്ന സമയത്ത് ബോക്സിനകത്ത് ഉണ്ടായിരുന്ന ഹോപ്പിന്റെ പവർ ക്രേറ്റോസിന് കിട്ടുകയും ബോക്സിനകത്ത് ഉണ്ടായിരുന്ന ഈവിൽ പവർ മുഴുവൻ ഒളിമ്പസിൽ വന്ന് ചേരുകയും അത് സിയൂസിന് തന്നെ കിട്ടുകയും അതുകൊണ്ടാണ് സിയൂസിന്റെ ബിഹേവിയർ ഇത്രയും ക്രൂരമായതെന്നെയും. പക്ഷേ ഗോഡ്സ് ആദ്യം വിചാരിച്ചിരുന്നത് ക്രേറ്റോസിന്റെ ഈവിൽ പവർ കാരണമാണ് അവൻ ഏരിസിനെ തോൽപ്പിച്ചതെന്ന്. പക്ഷേ ക്രേറ്റോസിന്റെ കയ്യിൽ ആദ്യം മുതലേ ഹോപ്പിന്റെ പവർ അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു. ആ ആ പവർ അവന്റെ നൈറ്റ്മേറിനെ മാറ്റികളയുകയും ചെയ്തു. അപ്പൊ സിയൂസുമായിട്ട് ഫൈറ്റ് ചെയ്തപ്പോഴാണ് ശരിക്ക് അവന്റെ ഈ നൈറ്റ്മേർ എല്ലാം പോയതും ഈ ഹോപ്പിന്റെ മറഞ്ഞിരുന്ന പവർ എല്ലാം പുറത്തുവന്നതും. ഈ ഫൈറ്റ് ആണ് അതിനൊരു കാരണമായിട്ടുണ്ടായിരുന്നത്. ഇതെല്ലാം പറഞ്ഞ ശേഷം അതീന തന്റെ പവർ തിരിച്ചു കൊടുക്കാൻ വീണ്ടും ക്രേറ്റോസിന്റെ അടുത്ത് ആവശ്യപ്പെട്ടു. പക്ഷേ ക്രേറ്റോസ് സ്വയം ബ്ലൈഡ് ഓഫ് ഒളിമ്പസ് എടുത്തിട്ട് സ്വന്തം ശരീരത്തിൽ കുത്തിയിറക്കി ഹോപ്പിന്റെ പവർ മുഴുവൻ മനുഷ്യരാശിക്ക് നൽകി. അപ്പൊ അതീനക്ക് മനസ്സിലായി ബോക്സ് ആദ്യം തുറന്ന സമയത്ത് ബോക്സിനകത്ത് ഉണ്ടായിരുന്ന ഹോപ്പിന്റെ പവർ ക്രേറ്റോസിന് കിട്ടുകയും ബോക്സിനകത്ത് ഉണ്ടായിരുന്ന ഈവിൽ പവർ മുഴുവൻ ഒളിമ്പസിൽ വന്ന് ചേരുകയും അത് സിയൂസിന് തന്നെ കിട്ടുകയും അതുകൊണ്ടാണ് സിയൂസിന്റെ ബിഹേവിയർ ഇത്രയും ക്രൂരമായതെന്നെയും. പക്ഷേ ഗോഡ്സ് ആദ്യം വിചാരിച്ചിരുന്നത് ക്രേറ്റോസിന്റെ ഈവിൽ പവർ കാരണമാണ് അവൻ ഏരിസിനെ തോൽപ്പിച്ചതെന്ന്. പക്ഷേ ക്രേറ്റോസിന്റെ കയ്യിൽ ആദ്യം മുതലേ ഹോപ്പിന്റെ പവർ അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു. ആ ആ പവർ അവന്റെ നൈറ്റ്മേറിനെ മാറ്റികളയുകയും ചെയ്തു. അപ്പൊ സിയൂസുമായിട്ട് ഫൈറ്റ് ചെയ്തപ്പോഴാണ് ശരിക്ക് അവന്റെ ഈ നൈറ്റ്മേർ എല്ലാം പോയതും ഈ ഹോപ്പിന്റെ മറഞ്ഞിരുന്ന പവർ എല്ലാം പുറത്തുവന്നതും. ഈ ഫൈറ്റ് ആണ് അതിനൊരു കാരണമായിട്ടുണ്ടായിരുന്നത്. ഇതെല്ലാം പറഞ്ഞ ശേഷം അതീന തന്റെ പവർ തിരിച്ചു കൊടുക്കാൻ വീണ്ടും ക്രേറ്റോസിന്റെ അടുത്ത് ആവശ്യപ്പെട്ടു. പക്ഷേ ക്രേറ്റോസ് സ്വയം ബ്ലൈഡ് ഓഫ് ഒളിമ്പസ് എടുത്തിട്ട് സ്വന്തം ശരീരത്തിൽ കുത്തിയിറക്കി ഹോപ്പിന്റെ പവർ മുഴുവൻ മനുഷ്യരാശിക്ക് നൽകി. ഇതുകൊണ്ട് നമ്മുടെ ക്രേറ്റോസിന്റെ റിവഞ്ച് പൂർണമാകുന്നു. നശിച്ചുകിടക്കുന്ന ഒളിമ്പസ് നോക്കി നിൽക്കുന്ന സമയത്ത് അതീന വന്ന് പാൻഡോറ ബോക്സിൽ ഉണ്ടായിരുന്ന പവർ അതീനക്ക് തിരിച്ചു കൊടുക്കാൻ ക്രേറ്റോസിനോട് ആവശ്യപ്പെട്ടു. അപ്പൊ ക്രേറ്റോസ് പറഞ്ഞു ഞാൻ ആ ബോക്സ് തുറന്നപ്പോൾ ആ ബോക്സ് എംറ്റി ആയിരുന്നു എന്നുള്ളത്. പക്ഷേ ക്രേറ്റോസിന്റെ കണ്ണിൽ ആ പവർ കാണാൻ കഴിയുന്നുണ്ടെന്നും അതീന പറഞ്ഞിരുന്നു. സിയൂസ് ഈവിൽ ശക്തികളെല്ലാം തന്നെ പാൻഡോറസ് ബോക്സിൽ നിറച്ച സമയത്ത് അതീന തന്റെ പവർഫുൾ വെപ്പണായ ഹോപ്പ് കൂടി ആ ബോക്സിൽ ഇട്ടിരുന്നു എന്ന് പറഞ്ഞു. പക്ഷേ ബോക്സ് എംറ്റി ആയിരുന്നു എന്ന് വീണ്ടും ക്രേറ്റോസ് അതീനയുടെ അടുത്ത് പറഞ്ഞു. അപ്പൊ അതീനക്ക് മനസ്സിലായി ബോക്സ് ആദ്യം തുറന്ന സമയത്ത് ബോക്സിനകത്ത് ഉണ്ടായിരുന്ന ഹോപ്പിന്റെ പവർ ക്രേറ്റോസിന് കിട്ടുകയും ബോക്സിനകത്ത് ഉണ്ടായിരുന്ന ഈവിൽ പവർ മുഴുവൻ ഒളിമ്പസിൽ വന്ന് ചേരുകയും അത് സിയൂസിന് തന്നെ കിട്ടുകയും അതുകൊണ്ടാണ് സിയൂസിന്റെ ബിഹേവിയർ ഇത്രയും ക്രൂരമായതെന്നെയും. പക്ഷേ ഗോഡ്സ് ആദ്യം വിചാരിച്ചിരുന്നത് ക്രേറ്റോസിന്റെ ഈവിൽ പവർ കാരണമാണ് അവൻ ഏരിസിനെ തോൽപ്പിച്ചതെന്ന്. പക്ഷേ ക്രേറ്റോസിന്റെ കയ്യിൽ ആദ്യം മുതലേ ഹോപ്പിന്റെ പവർ അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു. ആ ആ പവർ അവന്റെ നൈറ്റ്മേറിനെ മാറ്റികളയുകയും ചെയ്തു.

Need another transcript?

Paste any YouTube URL to get a clean transcript in seconds.

Get a Transcript