Thumbnail for Chalk paint വീഴാൻ ആണ് യോഗം😁#shorts by Cuddle Cloud

Chalk paint വീഴാൻ ആണ് യോഗം😁#shorts

Cuddle Cloud

1m 10s201 words~2 min read
YouTube auto captions
Transcript source

YouTube auto captions

This transcript was extracted from YouTube's auto-generated caption track. The transcript below is server-rendered so it can be read, searched, cited, and shared without opening the original YouTube player.

Pull quotes
[0:00]ഒരു പെയിന്റിങ് ചെയ്തു നോക്കണം എന്ന് പറഞ്ഞിട്ട് ഏകദേശം മൂന്നു മാസം മുൻപ് എന്തോ വാങ്ങി വെച്ചൊരു ക്യാൻവാസ് ആണ്.
[0:00]ബാക്ക്ഗ്രൗണ്ടിന് ശേഷം ബ്ലാക്ക് കളർ പെയിന്റ് യൂസ് ചെയ്ത് കുറച്ച് മരവും ഒക്കെ വരച്ചു കൊടുത്തിട്ടുണ്ട്.
[0:00]ബ്രഷ് കൊണ്ട് കുഞ്ഞുകുഞ്ഞു സ്ട്രോക്ക് വരയ്ക്കുന്ന പരിപാടി പണ്ടേ എനിക്ക് പറഞ്ഞിട്ടില്ലാത്തതുകൊണ്ട് ഞാൻ മാർക്കർ യൂസ് ചെയ്തിട്ടാണ് കുറച്ച് ലൈൻസ് വരച്ചു കൊടുത്തിട്ടുള്ളത്.
[0:00]പെയിന്റ് ബ്രഷ് യൂസ് ചെയ്തിട്ടാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് വെച്ചുകഴിഞ്ഞാൽ ഒരു നാലഞ്ച് മണിക്കൂർ എടുത്തതിന് മാർക്കർ ഉള്ളതുകൊണ്ട് ഒരു അഞ്ചു മിനിറ്റിൽ തീരും.
Use this transcript
Related transcript hubs

[0:00]കഴിഞ്ഞ ദിവസം നമ്മൾ ഒരു ചോക്ക് പെയിന്റ് വാങ്ങിച്ചില്ലേ? അത് വെച്ചിട്ടാണ് ഇന്നത്തെ പരിപാടി. ഒരു പെയിന്റിങ് ചെയ്തു നോക്കണം എന്ന് പറഞ്ഞിട്ട് ഏകദേശം മൂന്നു മാസം മുൻപ് എന്തോ വാങ്ങി വെച്ചൊരു ക്യാൻവാസ് ആണ്. ഇതുവരെ ഞാൻ ആ പെയിന്റിങ് ചെയ്തിട്ടുണ്ടായിരുന്നില്ല. ആ പോട്ടെ ചോക്ക് പെയിന്റ് വീഴാനാണ് അതിന്റെ യോഗം. ഈ ഒരു പെയിന്റ് ഞാൻ മിസ്റ്റർ ഡിവൈ എന്നായിരുന്നു വാങ്ങിച്ചിട്ടുണ്ടായിരുന്നത്. ആരെങ്കിലും ആ കടയിൽ പോകുന്നുണ്ടെങ്കിൽ ഈ ഒരു പെയിന്റ് ദയവുചെയ്ത് വാങ്ങരുത്. കൊള്ളൂല എന്ന് പറഞ്ഞാൽ കൊള്ളൂല ഒട്ടും പിഗ്മെന്റ് ഇല്ല. എത്ര മിക്സ് ചെയ്തിട്ടും അത് വെള്ളം പോലെയാണ് ഇരിക്കുന്നത്. ആ എന്തായാലും ഉള്ളതുകൊണ്ട് ഓണം പോലെ നമ്മൾ ഇപ്പോൾ ചെയ്യുന്ന പെയിന്റിങ് എന്താന്നറിയോ മറ്റേ സംഭവം അതായത് ബാക്ക്ഗ്രൗണ്ടിൽ ഭയങ്കര ഗ്രേഡിയൻസ് ഒക്കെ കൊടുത്തിട്ട് ഷാഡോസ് പോലെ മരവും ഫെൻസും ഒക്കെ വരക്കുന്ന ഒരു പെയിന്റിങ് ഇല്ലേ ആ സാധനം. ഗ്രേഡിയൻസ് ചെയ്തു കൊടുക്കാൻ ഭയങ്കര എളുപ്പമാട്ടോ ഒരു ഡാർക്ക് ഷെയ്ഡും ലൈറ്റ് ഷെയ്ഡും എടുക്കാം മുകളിലും താഴെയും കുറച്ച് ആക്കി കൊടുത്തിട്ട് ബ്രഷ് വെച്ച് നല്ലപോലെ അങ്ങോട്ടും ഇങ്ങോട്ടും ആക്കി കൊടുത്തെങ്കിൽ സിമ്പിൾ ആയിട്ട് കിട്ടും. ബാക്ക്ഗ്രൗണ്ടിന് ശേഷം ബ്ലാക്ക് കളർ പെയിന്റ് യൂസ് ചെയ്ത് കുറച്ച് മരവും ഒക്കെ വരച്ചു കൊടുത്തിട്ടുണ്ട്. ബ്രഷ് കൊണ്ട് കുഞ്ഞുകുഞ്ഞു സ്ട്രോക്ക് വരയ്ക്കുന്ന പരിപാടി പണ്ടേ എനിക്ക് പറഞ്ഞിട്ടില്ലാത്തതുകൊണ്ട് ഞാൻ മാർക്കർ യൂസ് ചെയ്തിട്ടാണ് കുറച്ച് ലൈൻസ് വരച്ചു കൊടുത്തിട്ടുള്ളത്. പിന്നെ ഒരു ഫെൻസും കൂടെ വരച്ചു കൊടുക്കുന്നുണ്ട്. പെയിന്റ് ബ്രഷ് യൂസ് ചെയ്തിട്ടാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് വെച്ചുകഴിഞ്ഞാൽ ഒരു നാലഞ്ച് മണിക്കൂർ എടുത്തതിന് മാർക്കർ ഉള്ളതുകൊണ്ട് ഒരു അഞ്ചു മിനിറ്റിൽ തീരും. ഇതുപോലെയുള്ള സീനറീസിൽ മൂൺ അത് നിർബന്ധം ചോക്ക് പെയിന്റ് ഒന്നും വേണമെന്ന് ഒരു നിർബന്ധവുമില്ല കയ്യിൽ എന്ത് പെയിന്റ് ഉണ്ടെങ്കിലും നമുക്കിത് ചെയ്തു നോക്കാൻ പറ്റും അപ്പൊ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ ലൈക്ക് മറക്കണ്ട.

Need another transcript?

Paste any YouTube URL to get a clean transcript in seconds.

Get a Transcript