[0:00]ആൺകോട്ടിലേക്ക് ഒരു പെൺകിളി എന്ന ക്യാപ്ഷനോടെ ഏഷ്യാനറ്റിൽ സംരക്ഷണം ചെയ്യാനിരിക്കുന്ന പുത്തൻ പരമ്പരയാണ് കാറ്റത്തെ കിളിക്കൂട്. പരമ്പര ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേയുള്ളൂ. ഇതിനോടകം തന്നെ പരമ്പരയിലെ താരങ്ങളെ ഒക്കെ തന്നെയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കാറ്റത്തെ കുളിക്കൂട് പരമ്പരയിലെ സീരിയൽ താരങ്ങളെ നമുക്ക് പരിചയപ്പെടാം. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപാട് നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ച യദു കൃഷ്ണനാണ് ഭാസ്കരൻ എന്ന പ്രധാന അച്ഛന്റെ കഥാപാത്രത്തെ കാറ്റത്തെ കിളിക്കൂട് പരമ്പരയിൽ അവതരിപ്പിക്കുന്നത്. നീലക്കുയിൽ കളിവീട് എന്നിങ്ങനെയുള്ള പരമ്പരകളിലൂടെ മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്ക് എല്ലാവർക്കും ഏറെ പ്രിയങ്കരനായി മാറിയ നടനാണ് നിതിൻ. സുഭാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിതിനാണ്. സോഷ്യൽ മീഡിയ താരവും അവതാരികനുമായ അമീൻ മടത്തിലാണ് സുദീഷ് എന്ന കഥാപാത്രത്തെ കാര്യത്തെ കിളിക്കൂട് പരമ്പരയിൽ അവതരിപ്പിക്കുന്നത്. കാതോടുകാതോരം എന്ന പരമ്പരയിലൂടെ പ്രിയങ്കരനായി മാറിയ നടനാണ് നവനീത്. നവനീത് ഹരീഷ് എന്ന കഥാപാത്രത്തെയാണ് ഈ പരമ്പരയിൽ അവതരിപ്പിക്കുന്നത്. പുതുമുഖമായ വിഗ്നേഷാണ് പരമ്പരയിൽ നികേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏട്ടന്മാർ നിൽക്കതെ അനിയൻ വിവാഹം കഴിച്ച് ആണുങ്ങൾ മാത്രം താമസിക്കുന്ന ഒരു വീട്ടിലേക്ക് കയറിച്ചെല്ലുന്ന നവവധുവിന്റെ കഥകൾ പറയുന്ന പരമ്പരയാണ് കാറ്റത്തെ കിളിക്കൂട്. ഈ പരമ്പര ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്തു തുടങ്ങും. പരമ്പരയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ പറയാൻ മറക്കരുത്. നിധി എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാണെന്ന് നിങ്ങൾക്ക് ഗെസ്സ് ചെയ്യാൻ പറ്റുമോ? കമന്റ് ബോക്സിലൂടെ പറയാൻ മറക്കരുത്.

കാറ്റാത്തെ കിളിക്കൂട് സീരിയൽ താരങ്ങൾ /kattathe kilikood serial actress /asianet new serial /asianet
Madhura malayalam
1m 32s150 words~1 min read
YouTube auto captions
Transcript source
YouTube auto captions
This transcript was extracted from YouTube's auto-generated caption track. The transcript below is server-rendered so it can be read, searched, cited, and shared without opening the original YouTube player.
Pull quotes
[0:00]ആൺകോട്ടിലേക്ക് ഒരു പെൺകിളി എന്ന ക്യാപ്ഷനോടെ ഏഷ്യാനറ്റിൽ സംരക്ഷണം ചെയ്യാനിരിക്കുന്ന പുത്തൻ പരമ്പരയാണ് കാറ്റത്തെ കിളിക്കൂട്.
[0:00]മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപാട് നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ച യദു കൃഷ്ണനാണ് ഭാസ്കരൻ എന്ന പ്രധാന അച്ഛന്റെ കഥാപാത്രത്തെ കാറ്റത്തെ കിളിക്കൂട് പരമ്പരയിൽ അവതരിപ്പിക്കുന്നത്.
[0:00]നീലക്കുയിൽ കളിവീട് എന്നിങ്ങനെയുള്ള പരമ്പരകളിലൂടെ മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്ക് എല്ലാവർക്കും ഏറെ പ്രിയങ്കരനായി മാറിയ നടനാണ് നിതിൻ.
[0:00]സോഷ്യൽ മീഡിയ താരവും അവതാരികനുമായ അമീൻ മടത്തിലാണ് സുദീഷ് എന്ന കഥാപാത്രത്തെ കാര്യത്തെ കിളിക്കൂട് പരമ്പരയിൽ അവതരിപ്പിക്കുന്നത്.
Use this transcript
Related transcript hubs
Watch on YouTube
Share
MORE TRANSCRIPTS


