Thumbnail for #blaupunkt #shell #Horn #S92 #tatagenuineaccessories #tatamotors #tmga by Live Media PLR

#blaupunkt #shell #Horn #S92 #tatagenuineaccessories #tatamotors #tmga

Live Media PLR

54s123 words~1 min read
YouTube auto captions
Transcript source

YouTube auto captions

This transcript was extracted from YouTube's auto-generated caption track. The transcript below is server-rendered so it can be read, searched, cited, and shared without opening the original YouTube player.

Pull quotes
[0:00]ഇന്ന് ഞാൻ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത് ബ്ലൂപാങ്കിന്റെ എസ് 92 എന്ന ഷെൽ ഹോൺ ആണ്.
[0:00]ഈ ഷെൽ ഹോണിന് വെറും 899 രൂപയ്ക്ക് ആറുമാസത്തെ വാറന്റിയോട് കൂടിയിട്ടാണ് നമ്മുടെ ടാറ്റ ജെനുവിൻ ആക്സസറീസിൽ വരുന്നത്.
[0:00]അപ്പൊ ബ്ലോപാങ്കിന്റെ ഒറിജിനൽ ഷെൽ ഹോൺ ആണ് എസ് 92 എന്നാണ് ഇതിന്റെ മോഡൽ നമ്പർ വരുന്നത്.
[0:00]ഈ ഹോണിന് നമ്മൾ പലർക്കും സ്കോഡ അതുപോലെ Volkswagen ഹോണുകൾ വെക്കാൻ താല്പര്യമുള്ളവരാണ് നമ്മുടെ വാഹനങ്ങളിൽ.
Use this transcript
Related transcript hubs

[0:00]ഹായ് ഫ്രണ്ട്സ് വെൽക്കം ബാക്ക് ടു ലൈവ് മീഡിയ പിഎൽആർ. ഞാൻ നിങ്ങളുടെ സ്വന്തം മോക്കിൻ പെരുവെല്ലൂർ. ഇന്ന് ഞാൻ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത് ബ്ലൂപാങ്കിന്റെ എസ് 92 എന്ന ഷെൽ ഹോൺ ആണ്. ഈ ഷെൽ ഹോണിന് വെറും 899 രൂപയ്ക്ക് ആറുമാസത്തെ വാറന്റിയോട് കൂടിയിട്ടാണ് നമ്മുടെ ടാറ്റ ജെനുവിൻ ആക്സസറീസിൽ വരുന്നത്. അപ്പൊ ബ്ലോപാങ്കിന്റെ ഒറിജിനൽ ഷെൽ ഹോൺ ആണ് എസ് 92 എന്നാണ് ഇതിന്റെ മോഡൽ നമ്പർ വരുന്നത്. ഈ ഹോണിന് നമ്മൾ പലർക്കും സ്കോഡ അതുപോലെ Volkswagen ഹോണുകൾ വെക്കാൻ താല്പര്യമുള്ളവരാണ് നമ്മുടെ വാഹനങ്ങളിൽ. അപ്പോൾ അവർക്കെല്ലാവർക്കും നമ്മുടെ S92 ഹോൺ വെക്കാവുന്നതാണ്. genuine accessories item, 6 മാസത്തെ warranty. Blaupunkt ആണ്. ബ്രാൻഡ് വൈസ് നോക്കിയാലും അതിന്റെ ക്വാളിറ്റി വൈസ് നോക്കിയാലും ബ്ലൗപാങ്ക് തന്നെയാണ് എപ്പോഴും മുൻപന്തിയിൽ. അപ്പൊ ഷെൽ ഹോണിൽ മികവ് ച ഹോൺ എസ് 92 തന്നെയാണ് ഏറ്റവും കൂടുതൽ മാർക്കറ്റിൽ പോകുന്ന ഹോണും എസ് 92 ആണ്. അപ്പൊ കിടുക്കാച്ചി ഹോൺ ആവശ്യമുണ്ടെങ്കിൽ നിങ്ങൾക്ക് അടുത്തുള്ള ടാറ്റ ഡീലറുമായി ബന്ധപ്പെടാം. അപ്പൊ പുതിയ വീഡിയോയുമായി നിങ്ങൾക്ക് മുന്നിൽ എത്താം, മോക്കിൻ പെരുവെല്ലൂർ.

Need another transcript?

Paste any YouTube URL to get a clean transcript in seconds.

Get a Transcript