Thumbnail for AMI GESU CHALLENGE 2.0 & SCRIPTURE STRIKE 2026 | Lent 2026 | Archdiocese of Trichur | Day 1 by MEDIA CATHOLICA

AMI GESU CHALLENGE 2.0 & SCRIPTURE STRIKE 2026 | Lent 2026 | Archdiocese of Trichur | Day 1

MEDIA CATHOLICA

1m 4s152 words~1 min read
YouTube auto captions
Transcript source

YouTube auto captions

This transcript was extracted from YouTube's auto-generated caption track. The transcript below is server-rendered so it can be read, searched, cited, and shared without opening the original YouTube player.

Pull quotes
[0:00]നൂറു രൂപയുടെ പൊതിച്ചോറ് കൊടുക്കുന്നത് റീൽസ് ആക്കാൻ 40600 രൂപയുടെ ഫോൺ വാങ്ങുന്ന നന്മമരങ്ങളുടെ സത്യത്തിലുള്ള ഫോക്കസ് എന്താണെന്ന് നിങ്ങൾ പറ.
[0:00]എന്നിട്ട് വൈകുന്നേരം പള്ളിയിൽ ചെന്ന് കൈവിരിച്ചു പിടിച്ച് വലിയ ഭക്തനെപ്പോലെ ഹൈ ബഡ്ജറ്റ് നേർച്ചകളും ബലികളും സമർപ്പിക്കും.
[0:00]അതുകൊണ്ട് കാര്യം പറയാൻ വന്നാൽ അത് രാജാവായാലും ശരി കൊമ്പത്തെ പ്രമാണിയായാലും ശരി പിന്നെ ഞാൻ മുഖം നോക്കാറില്ല.
[0:00]പാവപ്പെട്ടവന്റെ ജീവിതം കണ്ടന്റ് ആക്കി ലൈക്കുകൾ വാരിക്കൂട്ടി അത് ഡോളറിലേക്ക് കൺവേർട്ട് ആക്കി ജീവിതം അടിച്ചുപൊളിക്കുന്ന നന്മമരങ്ങളോട് അന്ന് രാജാക്കന്മാരോട് പറഞ്ഞ അതേ കാര്യം തന്നെയാണ് പറയാനുള്ളൂ.
Use this transcript
Related transcript hubs

[0:00]Facebookും ഇൻസ്റ്റയും നന്മമരങ്ങൾ കൊണ്ട് കാടുപിടിച്ചിരിക്കുകയാണ്. നൂറു രൂപയുടെ പൊതിച്ചോറ് കൊടുക്കുന്നത് റീൽസ് ആക്കാൻ 40600 രൂപയുടെ ഫോൺ വാങ്ങുന്ന നന്മമരങ്ങളുടെ സത്യത്തിലുള്ള ഫോക്കസ് എന്താണെന്ന് നിങ്ങൾ പറ. എന്താ വെറും ഷോ? ഇതിപ്പോ പുതിയതൊന്നും പറയാനില്ല. പണ്ടത്തെ തന്നെ അവസ്ഥ. അന്ന് ഈ Instagram ഇല്ലെന്ന് മാത്രം. വലിയ പത്രാസുകാരായ കുറെ പ്രമാണിമാർ ഉണ്ടായിരുന്നു. പകൽ മുഴുവൻ പാവപ്പെട്ടവന്റെ പറമ്പിൽ നിന്ന് അടിച്ചുമാറ്റും. എന്നിട്ട് വൈകുന്നേരം പള്ളിയിൽ ചെന്ന് കൈവിരിച്ചു പിടിച്ച് വലിയ ഭക്തനെപ്പോലെ ഹൈ ബഡ്ജറ്റ് നേർച്ചകളും ബലികളും സമർപ്പിക്കും. ഇതൊന്നും കണ്ട് നിങ്ങളെപ്പോലെ മിണ്ടാതിരിക്കാൻ എന്താണ് ആവോ? ദൈവം എനിക്ക് കഴിവ് തന്നില്ല. കാരണം എന്റെ പേര് മിക്കാ എന്നാണ്. ഞാൻ മോറക്ഷത്ത് നിന്ന് ഒരു ഗ്രാമത്തിൽ നിന്ന് വന്നവനാണ്. അതുകൊണ്ട് കാര്യം പറയാൻ വന്നാൽ അത് രാജാവായാലും ശരി കൊമ്പത്തെ പ്രമാണിയായാലും ശരി പിന്നെ ഞാൻ മുഖം നോക്കാറില്ല. പാവപ്പെട്ടവന്റെ ജീവിതം കണ്ടന്റ് ആക്കി ലൈക്കുകൾ വാരിക്കൂട്ടി അത് ഡോളറിലേക്ക് കൺവേർട്ട് ആക്കി ജീവിതം അടിച്ചുപൊളിക്കുന്ന നന്മമരങ്ങളോട് അന്ന് രാജാക്കന്മാരോട് പറഞ്ഞ അതേ കാര്യം തന്നെയാണ് പറയാനുള്ളൂ. മിക്കായുടെ പുസ്തകം ആറാം അധ്യായം എട്ടാം വാക്യം. മനുഷ്യാ നല്ലത് എന്തെന്ന് അവിടുന്ന് നിനക്ക് കാണിച്ചു തന്നിട്ടുണ്ട്. നീതി പ്രവർത്തിക്കുക, കരുണ കാണിക്കുക, നിന്റെ ദൈവത്തിന്റെ സന്നിധിയിൽ വിനീതനായി ചരിക്കുക. അവസാനമായിട്ട് ഒരു കാര്യം കൂടി തിരക്കിനടയിൽ ദൈവത്തിന് നിന്നോടുള്ള ലൈക്കുകളുടെ എണ്ണവും നിനക്ക് ദൈവത്തോടുള്ള ലൈക്കുകളുടെ എണ്ണവും ഒന്ന് നോക്കിക്കോളോ.

Need another transcript?

Paste any YouTube URL to get a clean transcript in seconds.

Get a Transcript