[0:00]കൂട്ടുകാരെ ഞാൻ നെഹേമിയ ഞാൻ രാജകൊട്ടാരത്തിലെ പാനപാത്രവാഹകനാണ്. കാരത്തിലായിരുന്നു എൻ്റെ താമസമെങ്കിലും മനസ്സെപ്പോഴും ജെറുസലേമിലായിരുന്നു. ഒരു ദിവസം എൻ്റെ നാട്ടിൽ നിന്ന് വന്നവർ എന്നെ ഒരു സങ്കടവാർത്ത അറിയിച്ചു. ജെറുസലേമിന്റെ മതിലുകൾ തകർത്തിരിക്കുന്നു. വാതിലുകൾ കത്തിച്ച് ചാമ്പലാക്കിയിരിക്കുന്നു. ഇത് കേട്ടപ്പോൾ എൻ്റെ കണ്ണൊക്കെ നിറഞ്ഞൊഴുകി. ദിവസങ്ങളോളം ഞാൻ കരഞ്ഞ് പ്രാർത്ഥിച്ചു. എൻ്റെ സങ്കടം കണ്ട് പേർഷ്യൻ രാജാവായ അർത്ഥറാക്സസ് എനിക്ക് ജെറുസലേമിലേക്ക് പോകാൻ പെർമിഷൻ തന്നു. എല്ലാം അറ്റാക്കണം എന്ന് വെച്ച് ഓടി കിതച്ച് ജെറുസലേമിൽ എത്തിയപ്പോൾ ഒരു കാര്യം നല്ല ക്ലിയർ ആയി. ഇത് എളുപ്പത്തിൽ നടക്കില്ല. ശത്രുക്കൾ എന്നെ ട്രോളി കളിയാക്കി കൊന്നു. ജനങ്ങളെ ഒന്നിപ്പിച്ചു. ഒരു കയ്യിൽ ആയുധവും മറുകയ്യിൽ മണൽചട്ടിയും വെച്ച് ഞങ്ങൾ പണിയെടുത്തു. ബിടെക്കും എംടെക്കും വിലയിലും ദൈവകൃപയാൽ വെറും 52 ദിവസം കൊണ്ട് ഞങ്ങൾ ആ വലിയ മതിൽ പണിത് തീർത്തു. എന്നെ ശക്തിപ്പെടുത്തിയ വചനം അതാവുമില്ലേ കേൾക്കാൻ കാത്തിരിക്കുന്നത്. നെഹേമിയ രണ്ടാം അധ്യായം 20-ാം വാക്യം സ്വർഗ്ഗത്തിന്റെ ദൈവം ഞങ്ങൾക്ക് വിജയം നൽകും. മക്കളെ വിജയത്തിന്റെ കാര്യത്തിൽ 100% ഗ്യാരണ്ടി തരാൻ ഞാൻ ദൈവമല്ല. പക്ഷേ ഒരു കാര്യത്തിൽ ഞാൻ ഗ്യാരണ്ടി തരാം. മരണം വരെ തകർച്ചകളും തോൽവികളും നിന്നെ തേടി വരും. അത് 100% ഉറപ്പാണ്. വീണു കിടക്കുമ്പോൾ വേണ്ടത് കണ്ണീരല്ല. എഴുന്നേറ്റ് നിൽക്കാനുള്ള ചങ്കുറപ്പാണ്. വീഴുന്നത് നാണക്കേടല്ല വീണിടത്ത് തന്നെ കിടക്കുന്നതാണ് നാണക്കേട്. ദൈവത്തിന്റെ കൈ പിടിച്ച് പൊരുതാൻ ആരംഭിക്കുക. പിന്നെ തോൽവി നിന്നെ കരയിക്കില്ല.

AMI GESU CHALLENGE 2.0 & SCRIPTURE STRIKE 2026 | Lent 2026 | Archdiocese of Trichur | Day 4
MEDIA CATHOLICA
1m 26s154 words~1 min read
YouTube auto captions
Transcript source
YouTube auto captions
This transcript was extracted from YouTube's auto-generated caption track. The transcript below is server-rendered so it can be read, searched, cited, and shared without opening the original YouTube player.
Pull quotes
Use this transcript
Related transcript hubs
Watch on YouTube
Share
MORE TRANSCRIPTS


