[0:00]ഒരു നല്ലൊരു സ്ട്രോങ്ങ് ആയിട്ടുള്ള ഒരു ഹാബിറ്റ് ഫോർ എക്സാമ്പിൾ ചായ കുടിക്കലായാലും സിഗരറ്റ് വല ആയാലും അങ്ങനത്തെ ഒരു ഹാബിറ്റ് ആരെങ്കിലും നമ്മുടെ കൂട്ടുകാർ ആരെങ്കിലും നിർത്തിയിട്ടുണ്ടെങ്കിൽ നമ്മൾ എപ്പോഴും അത്ഭുതപ്പെടും.
[0:12]ഇവർ എങ്ങനെ ഇവർക്ക് ആ വിൽ പവർ ഉണ്ടായി എന്ന്. ആ വിൽ പവർ എന്ന് പറയുന്നത് ചിലവർക്ക് അത് സാധ്യമാണ്. പക്ഷേ ചിലവർക്ക് അത് അവര് സ്റ്റാർട്ട് ചെയ്യും എന്നിട്ട് പിന്നെ അത് കഴിഞ്ഞാൽ ഓക്കെ നൗ ഐ ആം ഗോയിങ് ടു സ്റ്റോപ്പ് ദിസ് എന്ന് തീരുമാനിക്കും പക്ഷേ അത് അവർക്ക് ചെയ്യാൻ പറ്റില്ല.
[0:28]അങ്ങനെ ബുദ്ധിമുട്ടുന്നവരാണ് നിങ്ങൾ എന്ന് വെച്ചാൽ നിങ്ങൾക്ക് ഒരു ആഗ്രഹം ഉണ്ട് ഒരു സ്ട്രോങ്ങ് ബാഡ് ഹാബിറ്റ് നിർത്തണം എന്നുള്ളതാണെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ആ ഒരു ഹാബിറ്റ് നിങ്ങൾ നിങ്ങളിൽ നിന്ന് ദൂരെ ആക്കുക.
[0:44]ആ ഒരു കാര്യം നമ്മൾ പോസ്റ്റ്പോൺ ചെയ്യുക. അതായത് ഇപ്പോൾ ചായ കുടിക്കണം എന്ന് തോന്നുന്നത് വേണ്ട ഒരു രണ്ടു മണിക്കൂർ കഴിഞ്ഞിട്ട് അല്ലെങ്കിൽ ഈ വർക്ക് ചെയ്തു കഴിഞ്ഞിട്ട് ഞാൻ ചായ കുടിക്കാം എന്ന് കുറച്ച് ഡിസ്റ്റൻസ് ഉണ്ടാക്കി തുടങ്ങിയിട്ടുണ്ടെങ്കിൽ ഗ്രാജ്വലി ദാറ്റ് ബിക്കംസ് എ ഹാബിറ്റ്.
[0:56]നമുക്ക് ആ ഒരു സാധനം പോസ്റ്റ്പോൺ ചെയ്യാനായിട്ടുള്ള ഒരു ഹാബിറ്റ് ഡെവലപ്പ് ആകും. അങ്ങനെ ആകുമ്പോൾ നമുക്ക് നമുക്ക് പലപ്പോഴും അതിനോടുള്ള ഡിസ്റ്റൻസ് നമുക്ക് മെയിന്റൈൻ ചെയ്യാൻ പറ്റും.
[1:06]ഫോർ എക്സാമ്പിൾ ഇപ്പോൾ ഫോണിലാണ് ഞാൻ എപ്പോഴും ഫോൺ സ്ക്രോൾ ചെയ്തുകൊണ്ടിരിക്കുന്നുണ്ട് എന്ന് വെച്ചാൽ എന്റെ ജോലി സ്ഥലത്ത് അല്ലെങ്കിൽ ഞാൻ പഠിക്കുന്ന സ്ഥലത്ത് നിന്ന് വേറൊരു ദൂരെയുള്ള സ്ഥലത്ത് അത് കൊണ്ടുവയ്ക്കുക.
[1:16]ആ ഒരു ഫിസിക്കൽ ഡിസ്റ്റൻസ് ആയാലും നമ്മളെ അത് ഒത്തിരി സഹായിക്കും. ഒരു പുതിയ ഹാബിറ്റ് ബിൽഡ് ചെയ്യാൻ വേണ്ടിയിട്ട്.



