Thumbnail for bulb on full time how to solve ,induction problem#i love god by I love God

bulb on full time how to solve ,induction problem#i love god

I love God

3m 44s641 words~4 min read
YouTube auto captions
Transcript source

YouTube auto captions

This transcript was extracted from YouTube's auto-generated caption track. The transcript below is server-rendered so it can be read, searched, cited, and shared without opening the original YouTube player.

Timestamped outline
[0:00]Section 1

ഹലോ ഫ്രണ്ട്സ് ഇന്ന് നമ്മൾ നോക്കുന്നത് ഒരു കംപ്ലൈന്റ് ആണ് നോക്കുന്നത്. അതായത് സ്വിച്ച് ഓഫ് ചെയ്തു കിടന്നാലും നമ്മുടെ എൽഇഡി ലൈറ്റ്സ് ചെറുതാ...

[0:26]Section 2

അതായത് ലോ ബ്രൈറ്റിൽ എപ്പോഴും ആ ലൈറ്റ് എൽഇഡി ലൈറ്റ്സ് കത്തിക്കിടക്കും.

[0:53]Section 3

അതായത് പഴയ വയറാണ് കൊടുത്തിരിക്കുന്നത്. അപ്പോൾ ഈ പഴയ വയർ നമ്മുടെ ഫെയ്സിൽ വന്നിട്ടുണ്ട്.

[1:34]Section 4

ആ വയർ സ്വിച്ചിൽ നിന്നുള്ള മഞ്ഞ വയറ് നമ്മൾ അവിടെ വിടിച്ച് മാറ്റി. ഇനി നമ്മൾ കറന്റ് വരുന്നുണ്ടോ എന്ന് മുകളിലത്തെ നോക്കി കഴിഞ്ഞാൽ അറിയാൻ പറ്...

[2:34]Section 5

അപ്പോൾ അതുകൊണ്ട് ആ ഹോൾഡർ നമ്മൾ ഒന്ന് ചേഞ്ച് ചെയ്തു. ഹോൾഡർ നമ്മൾ ചേഞ്ച് ചെയ്ത് നല്ലൊരു ഹോൾഡർ നമ്മൾ പിടിപ്പിച്ചു. അപ്പോൾ ഹോൾഡറിന്റെ ഭാഗത്തു...

[3:20]Section 6

അത് ഹോൾഡറിന്റെ ഭാഗത്ത് വരുന്നതാണ്. പിന്നെ അതുപോലെ നമ്മൾ ഉപയോഗിച്ചിരിക്കുന്ന പ്ലാസ്റ്റിക് വയറായിരുന്നു നേരത്തെ ഉപയോഗിച്ചിരിക്കുന്നത് ഇതിന്...

Pull quotes
[0:00]അതായത് സ്വിച്ച് ഓഫ് ചെയ്തു കിടന്നാലും നമ്മുടെ എൽഇഡി ലൈറ്റ്സ് ചെറുതായിട്ട് പ്രകാശിക്കുന്നുണ്ട്.
[0:18]സ്വിച്ച് ഓഫ് ചെയ്തതിനുശേഷം നമുക്ക് ആ ലൈറ്റ് ഫുൾ ടൈം കത്തി കിടക്കുന്നത് കാണിച്ചുതരാൻ പറ്റും.
[0:30]ഇത് എന്താണെങ്കിലും ഇൻഡക്ഷൻ മുഖേനയോ ഇൻഡക്ഷൻ വരുന്ന കറന്റ് ആണ് ശരിക്കും ഈ ലൈറ്റ് ഇങ്ങനെ വർക്ക് ചെയ്യുന്നത്.
[0:30]അതായത് ഇൻഡക്ഷനിൽ ഒരു വയറിന്റെ സൈഡിലൂടെ പോകുന്ന സമയത്ത് ജസ്റ്റ് ഒരു ഇൻഡക്ഷൻ കറന്റ് പാസ് ചെയ്യുന്നുണ്ട്.
Use this transcript
Related transcript hubs

[0:00]ഹലോ ഫ്രണ്ട്സ് ഇന്ന് നമ്മൾ നോക്കുന്നത് ഒരു കംപ്ലൈന്റ് ആണ് നോക്കുന്നത്. അതായത് സ്വിച്ച് ഓഫ് ചെയ്തു കിടന്നാലും നമ്മുടെ എൽഇഡി ലൈറ്റ്സ് ചെറുതായിട്ട് പ്രകാശിക്കുന്നുണ്ട്. ഇത് നിങ്ങൾക്ക് പൊതുവെ കാണുന്ന ഒരു കംപ്ലൈന്റ്സ് ആണ്. കണ്ടോ ഇത് ഇപ്പോൾ സ്വിച്ച് ഓഫ് ആണ്.

[0:10]ഓഫ് ആയിരുന്നാലും അതിന്റെ ലോ ബ്രൈറ്റിൽ എപ്പോഴും എൽഇഡി ലൈറ്റ് വർക്ക് ചെയ്യുന്നു. ഇത് ഇപ്പോൾ ഓൺ ചെയ്ത സമയത്തുള്ള ലൈറ്റ് ആണ്. നമുക്ക് ഇതൊന്ന് ഓഫ് ചെയ്തിട്ട് കാണിച്ചുതരാം നിങ്ങളെ.

[0:18]നമ്മൾ സ്വിച്ച് ഒന്ന് ഓഫ് ചെയ്തു. സ്വിച്ച് ഓഫ് ചെയ്തതിനുശേഷം നമുക്ക് ആ ലൈറ്റ് ഫുൾ ടൈം കത്തി കിടക്കുന്നത് കാണിച്ചുതരാൻ പറ്റും. കണ്ടോ ഇപ്പോൾ ലൈറ്റ് ഓഫ് ചെയ്തിട്ടും അതിന്റെ അവസ്ഥ നിങ്ങൾ കണ്ടോ.

[0:26]അതായത് ലോ ബ്രൈറ്റിൽ എപ്പോഴും ആ ലൈറ്റ് എൽഇഡി ലൈറ്റ്സ് കത്തിക്കിടക്കും.

[0:30]ഇത് എന്താണെങ്കിലും ഇൻഡക്ഷൻ മുഖേനയോ ഇൻഡക്ഷൻ വരുന്ന കറന്റ് ആണ് ശരിക്കും ഈ ലൈറ്റ് ഇങ്ങനെ വർക്ക് ചെയ്യുന്നത്. അതായത് ഇൻഡക്ഷനിൽ ഒരു വയറിന്റെ സൈഡിലൂടെ പോകുന്ന സമയത്ത് ജസ്റ്റ് ഒരു ഇൻഡക്ഷൻ കറന്റ് പാസ് ചെയ്യുന്നുണ്ട്.

[0:43]ആ ഇൻഡക്ഷൻ കറന്റ് ആണ് ഓൾറെഡി ഇത് വർക്ക് ചെയ്യുന്നത്. അപ്പോൾ എങ്ങനെയാണ് ആ ഇൻഡക്ഷൻ വരുന്നത് ഏത് സെക്ഷനിൽ നിന്നാണ് വരുന്നത് എന്നുള്ളത് നമ്മൾ ആദ്യമേ ചെക്ക് ചെയ്യേണ്ടത്. ആദ്യമേ തന്നെ നമുക്ക് സ്വിച്ച് അഴിച്ചു നോക്കാം. സ്വിച്ചിൽ ഇത് കൊടുത്തിരിക്കുന്നത് നോക്കിയേ ഇത് ഓൾറെഡി കൊടുത്തിരിക്കുന്നത് പ്ലാസ്റ്റിക്കിന്റെ വയർ ആണ്.

[0:53]അതായത് പഴയ വയറാണ് കൊടുത്തിരിക്കുന്നത്. അപ്പോൾ ഈ പഴയ വയർ നമ്മുടെ ഫെയ്സിൽ വന്നിട്ടുണ്ട്.

[0:57]ഇനി നമ്മൾ സ്വിച്ച് ഓൺ ചെയ്ത സമയത്താണ് ഇത് നോക്കുക. ഓഫ് ചെയ്ത സമയത്താണെങ്കിൽ അതിന്റെ അകത്ത് സപ്ലൈ വരുന്നുണ്ടെങ്കിൽ ഓൾറെഡി ഇൻഡക്ഷൻ അതായത് സ്വിച്ചിന്റെ അകത്ത് ഇൻഡക്ഷൻ വരുന്നുണ്ട്. സ്വിച്ചിന്റെ അകത്ത് ആ ടെർമിനലിൽ കംപ്ലൈൻറ് ആയിട്ട് നമ്മൾ ഓഫ് ചെയ്താലും പൊസിഷനിലേക്ക് കറന്റ് വരുന്ന അവസ്ഥയാണ്.

[1:17]ആദ്യമേ തന്നെ സ്വിച്ച് ഒന്ന് ചെക്ക് ചെയ്യുക. സ്വിച്ച് ചെക്ക് ചെയ്യുമ്പോൾ നോക്കിയേ പ്രശ്നങ്ങളോ കാര്യങ്ങളോ ഒന്നും തന്നെയില്ല. അതായത് സ്വിച്ച് ഓഫ് ആവുന്ന സമയത്ത് സ്വിച്ച് ഓഫ് പൊസിഷനിൽ തന്നെയാണ് വരുന്നത്. അപ്പോൾ സ്വിച്ചിന്റെ കംപ്ലൈന്റ് ആണെന്ന് മനസ്സിലാക്കാൻ സാധിച്ചു. ഇനി നമ്മൾ നോക്കുന്നത് എന്ന് വെച്ചാൽ ഈ വയർ ഒന്ന് വിടിച്ച് അതായത് അതിൽ നിന്ന് വയർ ഒന്ന് വിടിചിട്ട് നോക്കുക. വയർ ഒന്ന് വിടിചിട്ട് നോക്കിയാൽ പിന്നെയും വർക്ക് ചെയ്യേണ്ടത് നോക്കണം. ഇൻഡക്ഷൻ വരുന്നുണ്ടോ എന്ന് അറിയണം.

[1:34]ആ വയർ സ്വിച്ചിൽ നിന്നുള്ള മഞ്ഞ വയറ് നമ്മൾ അവിടെ വിടിച്ച് മാറ്റി. ഇനി നമ്മൾ കറന്റ് വരുന്നുണ്ടോ എന്ന് മുകളിലത്തെ നോക്കി കഴിഞ്ഞാൽ അറിയാൻ പറ്റും. ഇനി നമ്മളിപ്പോൾ സ്വിച്ച് ബൾബിലേക്ക് കണക്ട് ചെയ്തിരിക്കുന്നത് ന്യൂട്രൽ മാത്രമേ കണക്ട് ചെയ്തിട്ടുള്ളൂ. ആ ഫേസ് വയറാണ് നമ്മൾ സ്വിച്ച് കണക്ട് ചെയ്തു വരുന്ന കൺട്രോൾ ചെയ്തുവരുന്ന ഫേസ് വയർ നമ്മൾ മുകളിൽ വിടിച്ചിട്ടേക്കുകയാണ്. ഇപ്പോൾ അതിൽ കറന്റ് വരുന്നുണ്ടോ എന്ന് നമുക്ക് നോക്കിയാൽ അറിയാൻ പറ്റും.

[1:52]കറന്റ് ഉണ്ടല്ലോ ഓൾറെഡി അതായത് നിങ്ങൾക്ക് കാണാൻ സാധിക്കും ഇൻഡക്ഷൻ കറന്റ് വരുന്നുണ്ട്. കണ്ടോ നിങ്ങൾ നോക്കിയേ കണ്ടോ സ്വിച്ച് ഓഫ് ചെയ്തു കിടന്നാലും അത് ബൾബിൽ കൊടുത്തിട്ടില്ലെങ്കിൽ കൂടിയും അതിൻ്റെ അകത്ത് ഇൻഡക്ഷൻ വരുന്നുണ്ട്. അപ്പോൾ ഓൾറെഡി ഇത് പ്ലാസ്റ്റിക് വയർ ആയതുകൊണ്ട് അത് മാത്രമല്ല ചൂടാവുകയോ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഈ പ്ലാസ്റ്റിക് വയർ മറ്റു വയറിനായിട്ട് അതായത് ഫെയ്സ് വയർ ആയിട്ട് ചെറിയ രീതിയിൽ ഇൻഡക്ഷനോ അല്ലെങ്കിൽ ജസ്റ്റ് ടച്ചിങ്ങോ കാര്യങ്ങളോ എങ്ങനെയെങ്കിലും വന്നിട്ടുണ്ടാവും. ആ ഒറ്റ കാരണം കൊണ്ടാണ് അത് നമ്മൾ കൊടുത്തിട്ടില്ലെങ്കിൽ കൂടിയും അതിനകത്ത് ഇൻഡക്ഷൻ കാണിക്കുന്നത്.

[2:20]പിന്നെ അത് മാത്രമല്ല കറുത്തു പോകുന്നു. പിന്നെ അടുത്തത് ശ്രദ്ധിക്കേണ്ടത് എന്ന് വെച്ചാൽ അപ്പോൾ വയറാണെന്ന് കംപ്ലൈൻറ് മനസ്സിലായി വയർ മാത്രമല്ല ഇനി എന്തെങ്കിലും നോക്കുക. നമ്മൾ ഈ ഹോൾഡർ ഒന്ന് ചെക്ക് ചെയ്ത് അറിയാൻ പറ്റും. കണ്ടോ ഹോൾഡർ ഓൾറെഡി ഭയങ്കരമായിട്ട് അതിൻ്റെ അകത്ത് ക്ലേയും കാര്യങ്ങളുമൊക്കെ പിടിച്ച് വളരെ വൃത്തികെട്ട അവസ്ഥയിലാണ് ഇരിക്കുന്നത്.

[2:34]അപ്പോൾ അതുകൊണ്ട് ആ ഹോൾഡർ നമ്മൾ ഒന്ന് ചേഞ്ച് ചെയ്തു. ഹോൾഡർ നമ്മൾ ചേഞ്ച് ചെയ്ത് നല്ലൊരു ഹോൾഡർ നമ്മൾ പിടിപ്പിച്ചു. അപ്പോൾ ഹോൾഡറിന്റെ ഭാഗത്തും ഇതുപോലെ തന്നെ ഇൻഡക്ഷൻ മുഖേന കറന്റ് ഉണ്ടായിരുന്നു.

[2:47]അപ്പോൾ ആ ഹോൾഡറും ഇതുപോലെ തന്നെ ചെളി പിടിക്കുകയോ അതിൻ്റെ അകത്ത് വെള്ളം കയറുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് പിന്നീട് ഉണങ്ങിയാൽ കൂടിയും ആ ചെളിയിൽ നിന്ന് ഇൻഡക്ഷൻ മുഖേന ജസ്റ്റ് കറന്റ് അതിന്റെ അകത്ത് ഉണ്ടാകും. അപ്പോൾ ഹോൾഡറും കംപ്ലൈന്റ് ആയിരുന്നു. ഇനി നമുക്ക് ഹോൾഡർ മാറ്റി പുതിയ ഹോൾഡർ ഇട്ടതിന് ശേഷം ഉള്ള വീഡിയോ ആണ് ജസ്റ്റ് കാണിച്ചുതരാം. കണ്ടോ പുതിയ ഹോൾഡർ ഇട്ട് മാറ്റി ആ വയറ് അതായത് നമ്മൾ ആ സ്വിച്ചിലേക്ക് വരുന്ന ഇൻഡക്ഷൻ മുഖേനയുള്ള വയറും മാറ്റി കളഞ്ഞു.

[3:00]അതുപോലെ ഹോൾഡർ മാറ്റി കളഞ്ഞു. ഹോൾഡർ മാറ്റി ആ വയറ് അതായത് പാസ് ചെയ്തിരുന്ന വയറും മാറ്റി കഴിഞ്ഞപ്പോൾ നമ്മുടെ കംപ്ലൈന്റ്സ് പൂർണ്ണമായിട്ടും ഓക്കേ ആയി. അപ്പോൾ സിമ്പിൾ ആയിട്ട് നമ്മൾ പറഞ്ഞു കഴിഞ്ഞിട്ടുണ്ടെങ്കിൽ വെള്ളം അംശത്തിന്റെ വെള്ളത്തിന്റെ അംശമോ കാര്യങ്ങളോ ഉണ്ടെങ്കിൽ അത് ഹോൾഡറിന്റെ ഏരിയയിലേക്ക് എന്തെങ്കിലും ജസ്റ്റ് എങ്ങനെ വന്നാലും ഇൻഡക്ഷൻ മുഖേന ജസ്റ്റ് ഒരു പാസ്സിംഗ് രീതിയിലുള്ള കറന്റ് വരും.

[3:20]അത് ഹോൾഡറിന്റെ ഭാഗത്ത് വരുന്നതാണ്. പിന്നെ അതുപോലെ നമ്മൾ ഉപയോഗിച്ചിരിക്കുന്ന പ്ലാസ്റ്റിക് വയറായിരുന്നു നേരത്തെ ഉപയോഗിച്ചിരിക്കുന്നത് ഇതിന്റെ അകത്ത് കണ്ടിരുന്നത് ആ മെയിന്റനൻസിൽ നമ്മൾ കണ്ടതാണ്. പ്ലാസ്റ്റിക് വയറായതുകൊണ്ട് അത് പെട്ടെന്ന് ഇൻഡക്ഷൻ മുഖേന പെട്ടെന്ന് കറന്റ് വരാനുള്ള ചാൻസ് ഉണ്ട്.

[3:32]ആ ഇൻഡക്ഷനിലാണ് നമ്മുടെ ഈ ബൾബ് ഇത്രയും നാൾ ഓഫ് ചെയ്താലും കത്തിക്കൊണ്ടിരുന്നത്. അപ്പോൾ നമ്മൾ ആ ഇൻഡക്ഷൻ വരാനുള്ള ചാൻസസ് കംപ്ലീറ്റ് ഒഴിവാക്കി വയർ മാറ്റി കളഞ്ഞു. അതുപോലെ തന്നെ ഹോൾഡർ മാറ്റി കളഞ്ഞപ്പോൾ കംപ്ലൈന്റ് പൂർണ്ണമായിട്ടും ഓക്കേ ആയി.

[3:43]ഓക്കേ ഫ്രണ്ട്സ് നിങ്ങൾക്ക് ഈ വീഡിയോ ഉപകാരപ്പെട്ടു എന്ന് ഞാൻ വിചാരിക്കുന്നു. ഇനി എന്തെങ്കിലും ഡൗട്ട്സോ കാര്യങ്ങളോ ഉണ്ടെങ്കിൽ തീർച്ചയായിട്ടും കമന്റ് ചെയ്യാൻ മടിക്കരുത്. അതുപോലെ ഷെയർ ചെയ്യാനും മടിക്കരുത്. സബ്സ്ക്രൈബ് ചെയ്യാനും മടിക്കരുത്. ഓക്കേ ഫ്രണ്ട്സ് അടുത്ത വീഡിയോയിൽ കാണുന്നതുവരെ ഓക്കേ.

Need another transcript?

Paste any YouTube URL to get a clean transcript in seconds.

Get a Transcript