Thumbnail for അങ്ങനെ ഒരാൾ ഉണ്ടോ by vlogger shaku

അങ്ങനെ ഒരാൾ ഉണ്ടോ

vlogger shaku

59s120 words~1 min read
YouTube auto captions
Transcript source

YouTube auto captions

This transcript was extracted from YouTube's auto-generated caption track. The transcript below is server-rendered so it can be read, searched, cited, and shared without opening the original YouTube player.

Pull quotes
[0:00]ഏറ്റവും വലിയ തോട്ടങ്ങളുള്ള ആളോ, ഏറ്റവും വലിയ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥനോ, ഏറ്റവും വലിയ അധികാര പദവിയിൽ ഇരിക്കുന്ന ആളോ, ഏറ്റവും മനോഹരമായ ഒരു സുഹൃത്തിനെ കൂടെ കിട്ടിയിരിക്കുന്ന ആളോ അല്ല.
[0:00]ഏത് തിരക്കിനിടയിൽ നിങ്ങൾ വിളിച്ചാലും ദാ ഒരു മിനിറ്റ് എടാ അല്ലെങ്കിൽ ഒരു മിനിറ്റ് എടി എന്ന് പറഞ്ഞ് നിങ്ങളെ തിരിച്ചു വിളിക്കുന്ന ഒരാളുണ്ടോ?
[0:00]ഏത് സങ്കടങ്ങൾ പറയുമ്പോഴും മുന്നിപാദികളില്ലാതെ കേട്ടിരിക്കാൻ ഒരാൾ ഉണ്ടാവുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം.
[0:00]ആ പ്രകടനങ്ങളൊക്കെ കുറച്ചു കഴിയുമ്പോൾ പ്രകടനങ്ങളാണെന്ന് തിരിച്ചറിയുമ്പോൾ നമ്മുടെ ചങ്ക് ഒന്ന് പിടഞ്ഞുപോകും.
Use this transcript
Related transcript hubs

[0:00]ജീവിതത്തിൽ ഏറ്റവും ഭാഗ്യമുള്ള മനുഷ്യൻ ആരാണെന്ന് അറിയാമോ? ഏറ്റവും മനോഹരമായ ആഡംബര ഭവനമുള്ള ആളല്ല. ഏറ്റവും വലിയ തോട്ടങ്ങളുള്ള ആളോ, ഏറ്റവും വലിയ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥനോ, ഏറ്റവും വലിയ അധികാര പദവിയിൽ ഇരിക്കുന്ന ആളോ, ഏറ്റവും മനോഹരമായ ഒരു സുഹൃത്തിനെ കൂടെ കിട്ടിയിരിക്കുന്ന ആളോ അല്ല. പകരം നിങ്ങൾ വിഷമിച്ചിരിക്കുമ്പോൾ നിങ്ങൾക്ക് സങ്കടം ഉണ്ടാകുമ്പോൾ എപ്പോഴൊക്കെ നിങ്ങൾ ഫോൺ വിളിച്ചാലും അപ്പുറത്തെ ഫോൺ എൻഗേജ്ഡ് ആണെങ്കിലും ആ എൻഗേജ്ഡ് ആയ ഫോൺ ഒന്ന് ഹോൾഡിൽ ഇട്ട് നിങ്ങളെ കേൾക്കാൻ കഴിയുന്ന ഒരാൾ നിങ്ങളുടെ കൂടെ ഉണ്ടോ? ഏത് തിരക്കിനിടയിൽ നിങ്ങൾ വിളിച്ചാലും ദാ ഒരു മിനിറ്റ് എടാ അല്ലെങ്കിൽ ഒരു മിനിറ്റ് എടി എന്ന് പറഞ്ഞ് നിങ്ങളെ തിരിച്ചു വിളിക്കുന്ന ഒരാളുണ്ടോ? ഏത് സങ്കടങ്ങൾ പറയുമ്പോഴും മുന്നിപാദികളില്ലാതെ കേട്ടിരിക്കാൻ ഒരാൾ ഉണ്ടാവുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. സ്നേഹിക്കപ്പെടാനുള്ള ഭാഗ്യം അത്ര എളുപ്പമൊന്നും എല്ലാവർക്കും കിട്ടില്ല. ചിലതെല്ലാം വെറും പ്രകടനങ്ങൾ ആയിരിക്കും. ആ പ്രകടനങ്ങളൊക്കെ കുറച്ചു കഴിയുമ്പോൾ പ്രകടനങ്ങളാണെന്ന് തിരിച്ചറിയുമ്പോൾ നമ്മുടെ ചങ്ക് ഒന്ന് പിടഞ്ഞുപോകും. ആ പിടഞ്ഞുപോകുന്ന നിമിഷമാണ് ജീവിതത്തിലെ ഏറ്റവും ദുഃഖമേറിയ നിമിഷങ്ങളിൽ ഒന്ന്.

Need another transcript?

Paste any YouTube URL to get a clean transcript in seconds.

Get a Transcript