[0:00]ഈ പറയുന്ന ആറ് ദിക്റുകൾ ഇന്ന് രാത്രി ഉറങ്ങുന്നതിനു മുമ്പ് ഒറ്റ ഇരിപ്പിൽ നിങ്ങൾ ചൊല്ലി തീർത്താൽ നാളെ ഉണരുന്നതിനു മുമ്പ്
[0:09]ഉണർന്നെഴുന്നേൽക്കുമ്പോൾ നിങ്ങൾ സന്തോഷ വാർത്ത കേട്ടുകൊണ്ടായിരിക്കും എഴുന്നേൽക്കുക. സന്തോഷത്തിന്റെ റിസൾട്ട് നിങ്ങൾക്ക് കിട്ടുമെന്ന് മഹാരഥന്മാർ ഉറപ്പിച്ചു പറഞ്ഞ മുജറബായ അമലായി രേഖപ്പെടുത്തി വെച്ചിരിക്കുന്ന അദ്ഭുതം. ഇൻഷാ അള്ളാ നമ്മളത് പറയുകയാണ്.
[0:24]ഒന്നാമത്തേത് അസ്തഫിറുള്ളാഹിൽ അളീം. എത്ര വട്ടം? 33 വട്ടം ചൊല്ലി. അതിനുശേഷം രണ്ടാമത്തേത് സുബ്ഹാനള്ളാഹി വൽഹംദുലില്ലാഹി വലാ ഇലാഹ ഇല്ലല്ലാഹു അള്ളാഹു അക്ബർ.
[0:36]സുബ്ഹാനള്ളാഹി വൽഹംദുലില്ലാഹി വലാ ഇലാഹ ഇല്ലല്ലാഹു അള്ളാഹു അക്ബർ. സുബ്ഹാനള്ളാഹി വൽഹംദുലില്ലാഹി വലാ ഇലാഹ ഇല്ലല്ലാഹു അള്ളാഹു അക്ബർ.
[0:50]ഇത് നമ്മൾ ചിലപ്പോഴും ചൊല്ലുന്നത് സുബ്ഹാനള്ളാ വേറെ അൽഹംദുലില്ലാ വേറെ അള്ളാഹു അക്ബർ വേറെ ലാ ഇലാഹ ഇല്ലല്ലാഹ് വേറെ അങ്ങനെ പലതായിട്ടാണ് ചൊല്ലുന്നത് അങ്ങനെയല്ല. ഒറ്റയിതായിട്ട് സുബ്ഹാനള്ളാഹി വൽഹംദുലില്ലാഹി വലാ ഇലാഹ ഇല്ലല്ലാഹു അള്ളാഹു അക്ബർ. എത്ര വട്ടം? 33 വട്ടം. രണ്ടെണ്ണം ആയില്ലേ?
[1:06]മൂന്നാമത്തേത് മാഷാ അള്ളാഹു ലാ ഖുവ്വത്ത ഇല്ലാ ബില്ലാ. മാഷാ അള്ളാഹു ലാ ഖുവ്വത്ത ഇല്ലാ ബില്ലാ. മാഷാ അള്ളാഹു ലാ ഖുവ്വത്ത ഇല്ലാ ബില്ലാ. പടച്ചോനെ നീയല്ലാതെ ഒരു കഴിവുമില്ല. നീയാണെല്ലാം. അപ്പൊ എത്രെണ്ണം ആയി? മൂന്നെണ്ണം.
[1:24]നാലാമത് 33 ആമത്തെ ചൊല്ലുന്ന നാലാമത്തെ ദിക്റ് ഒരു സ്വലാത്താണ്. അള്ളാഹുമ്മ സല്ലി അലാ സയ്യിദിനാ മുഹമ്മദിൻ വഅലാ ആലിഹി വസഹ്ബിഹി വസല്ലിം. ഏറെ അജബ് നിറഞ്ഞ അദ്ഭുതം നിറഞ്ഞ സ്വലാത്താണ് ഏതാണ് അള്ളാഹുമ്മ സല്ലി അലാ സയ്യിദിനാ മുഹമ്മദിൻ വഅലാ ആലിഹി വസഹ്ബിഹി വസല്ലിം. അള്ളാഹുമ്മ സല്ലി അലാ സയ്യിദിനാ മുഹമ്മദിൻ വഅലാ ആലിഹി വസഹ്ബിഹി വസല്ലിം. എത്ര വട്ടം? 33 വട്ടം. അപ്പൊ എത്രെണ്ണം ആയി?
[1:53]എണ്ണമുണ്ടോ മനുഷ്യരെ? നാലെണ്ണം ആയില്ലേ? അഞ്ചാമത്തേത് ലാ ഇലാഹ ഇല്ലല്ലാഹുൽ മലിക്കുൽ ഹഖുൽ മുബീൻ. ലാ ഇലാഹ ഇല്ലല്ലാഹുൽ മലിക്കുൽ ഹഖുൽ മുബീൻ. ലാ ഇലാഹ ഇല്ലല്ലാഹുൽ മലിക്കുൽ ഹഖുൽ മുബീൻ. ഇത് എത്ര വട്ടം? 33 വട്ടം. അഞ്ചെണ്ണം ആയി. ആറാമത്തേത്
[2:13]സുബ്ഹാനള്ളാഹി വബിഹംദിഹി സുബ്ഹാനള്ളാഹിൽ അളീം വബിഹംദിഹി അസ്തഫിറുള്ളാഹ്. ആറാ ഈ ആറ് ദിക്റുകളും അറിയാത്തവർ ആരും തന്നെ ഉണ്ടാവില്ല. നമുക്ക് എല്ലാവർക്കും അറിയാം. പക്ഷെ നമ്മളിത് പലപ്പോഴും പല സമയത്തും പല എണ്ണത്തിൽ 11 ചൊല്ലുന്നവർ 10 എണ്ണം ചൊല്ലുന്നവർ മൂന്നെണ്ണം ചൊല്ലുന്നവർ ഈ 33 എണ്ണം നമുക്കറിയില്ല. ഇല്ലേ? എന്നാൽ ചൊല്ലിക്കൊളിൻ ഈ ആറ് ദിക്റ് ഏതൊക്കെയാണ് അസ്തഫിറുള്ളാഹിൽ അളീം. സുബ്ഹാനള്ളാഹി വൽഹംദുലില്ലാഹി വലാ ഇലാഹ ഇല്ലല്ലാഹു അള്ളാഹു അക്ബർ. മാഷാ അള്ളാഹു ലാ ഖുവ്വത്ത ഇല്ലാ ബില്ലാ. അള്ളാഹുമ്മ സല്ലി അലാ സയ്യിദിനാ മുഹമ്മദിൻ വഅലാ ആലിഹി വസഹ്ബിഹി വസല്ലിം. ലാ ഇലാഹ ഇല്ലല്ലാഹുൽ മലിക്കുൽ ഹഖുൽ മുബീൻ. സുബ്ഹാനള്ളാഹി വബിഹംദിഹി സുബ്ഹാനള്ളാഹിൽ അളീം വബിഹംദിഹി അസ്തഫിറുള്ളാ.



