Thumbnail for അതെന്താടാ നിനക്ക് ചോറ് വേണ്ടാത്തെ..! | Dileep, Innocent, Navya Nair - Kalyanaraman by Malayalam Classics

അതെന്താടാ നിനക്ക് ചോറ് വേണ്ടാത്തെ..! | Dileep, Innocent, Navya Nair - Kalyanaraman

Malayalam Classics

11m 2s940 words~5 min read
YouTube auto captions
Transcript source

YouTube auto captions

This transcript was extracted from YouTube's auto-generated caption track. The transcript below is server-rendered so it can be read, searched, cited, and shared without opening the original YouTube player.

Timestamped outline
[0:02]Section 1

കണിയാരല്ലേ? അതെ. ഞങ്ങളൊന്ന് സമയം നോക്കാൻ വന്നാ. വരിയോ. ആ ദാ നോക്കിക്കോളൂ. രണ്ടര മണിയായി. പൊയ്ക്കോളൂ. ഓ സന്തോഷമായി. അതല്ല. ഒരു കല്യാണത്തിന...

[1:59]Section 2

ചായ ഇവിടെ സാമ്പാർ സപ്ലയർ ഇച്ചിരി സാമ്പാർ താങ്ങി. നീ എന്തിനാ ഇപ്പോ കേറിയിരുന്നത്? ഞങ്ങൾ ചെക്കന്റെ ആൾക്കാരാ. ഞങ്ങളാ ഫസ്റ്റ് ഇരിക്കേണ്ടത്. അ...

[4:02]Section 3

അപ്പോ ദഹനക്കാരൻ പറഞ്ഞാലും അനുസരിക്കാനൊക്കെ അറിയാ അല്ലേ? കല്യാണത്തിന്റെ കോൺട്രാക്ട് ഏറ്റെടുക്കുകയാണെങ്കില് ചെക്കനെയും പെണ്ണിനെയും ഒപ്പിച്ച...

[5:05]Section 4

ഡാ ആ കുട്ടി എന്താ വിളിച്ചേ? ദഹനക്കാരൻ എന്നാ. ഡേ എണ്ണയിടുന്നു എന്ന് ചോദിക്കുക. അതെന്താ നിന്നെ അച്ചാർ ഇടാൻ പോകുന്നത്? രാമൻകുട്ടി അച്ചാർ. സത...

[7:59]Section 5

എന്താ? എന്തു പറ്റി? അടി പിടിച്ചുപോയി. മസിൽ അടി പിടിച്ചുപോയി. ഡേയ് ബോഡി ഇറങ്ങി എടുത്ത് വാ. ഇങ്ങോട്ട് വന്നേ. വാ പിടിച്ചേ. മസിൽ ഒടക്കാതെ കൊണ...

Pull quotes
[1:59]എന്റെ രാമൻകുട്ടി ഞാൻ ആയിരം പ്രാവശ്യം ഈ നായന്റെ മോനോട് ചോദിച്ചതാ ചോറിടട്ടേ ചോറിടട്ടേ എന്ന്.
[4:02]കല്യാണത്തിന്റെ കോൺട്രാക്ട് ഏറ്റെടുക്കുകയാണെങ്കില് ചെക്കനെയും പെണ്ണിനെയും ഒപ്പിച്ചു കൊടുക്കുന്നു എന്ന് ചോദിച്ചില്ലേ?
[4:02]ശരിയാ ഈ കല്യാണം കൂടി നടന്നില്ലായിരുന്നെങ്കിൽ എന്റെ ചേച്ചിയുടെ കണ്ണ് നിറയുന്നതാ എനിക്ക് ഏറ്റവും സങ്കടം.
[4:28]ആ സമയത്ത് എന്റെ ചേച്ചിയെ സ്വീകരിക്കാൻ മനസ്സ് കാട്ടിയ ഡോക്ടറോടാ ഞാൻ നന്ദി പറഞ്ഞത്.
Use this transcript
Related transcript hubs

[0:02]കണിയാരല്ലേ? അതെ. ഞങ്ങളൊന്ന് സമയം നോക്കാൻ വന്നാ. വരിയോ. ആ ദാ നോക്കിക്കോളൂ. രണ്ടര മണിയായി. പൊയ്ക്കോളൂ. ഓ സന്തോഷമായി. അതല്ല. ഒരു കല്യാണത്തിന് കുരുത്തു നോക്കി മുഹൂർത്തം മുറിക്കാൻ വന്നാ. അല്ല പൊരുത്തം നോക്കി മുഹൂർത്തം കുറിക്കാൻ വന്നാ. ഇതിനൊക്കെ പകൽ വന്നുകൂടെ. സന്ധ്യ കഴിഞ്ഞാൽ ഇതൊന്നും നോക്കാൻ പാടില്ല. ചെറുക്കൻ ഈ മിഡ് നൈറ്റിൽ സെറ്റപ്പായത്. നാളെ എയർലി മോർണിംഗിൽ വെഡിംഗ് നടത്തണം. എല്ലാം ചടപട ചടപടന്നായിരുന്നു. എന്താന്ന്? നമ്മൾ ബ്രാഹ്മണന്മാരാണെന്ന് വിചാരിച്ചു. എല്ലാം പെട്ടന്നായിരുന്നേ. എന്നാൽ പിന്നെ കല്യാണം കൂടി കഴിഞ്ഞിട്ട് മുഹൂർത്തം നോക്കിയാൽ പോരായിരുന്നോ? മതിയായിരുന്നു. വെറുതെ മനുഷ്യന്റെ ഉറക്കം കളഞ്ഞു. കണിയാൻ സാറും അങ്ങനെ പറയരുത്. ഛേ വിവരങ്ങളൊക്കെ ദേ ഇത് പറയും. മഹാലക്ഷ്മി പാതിരായ്ക്ക് വന്നാലും മടക്കി വിടാൻ പാടില്ലെന്നാ. മഹാലക്ഷ്മി ആരാ മോളാ? ഭാര്യയായിരിക്കും അല്ലേ? ഈശ്വരാ ജാതകങ്ങൾ തമ്മിൽ ചേർത്തു കുറവൊന്നുമില്ല. ഓ സദാമാനം പത്തിൽ ഏഴ് പൊരുത്തവുമുണ്ട്. പക്ഷേ ഒരു കുഴപ്പം കാണുന്നുണ്ടല്ലോ? ഇന്നത്തെ കാലത്ത് അതൊക്കെ നോക്കുവെന്ന് അറിയില്ല. ആ കൈ ഇങ്ങനെ നീട്ടിയെ ഇത് അങ്ങോട്ട് പിടിക്ക്. ഇപ്പോ എല്ലാം ശരിയായില്ലേ? ഉഷ്ണം ഉഷ്ണേന ശാന്തി കൃഷ്ണ എന്നാണല്ലോ ചൊല്ല്. ദേ പുതിയ പഴഞ്ചൊല്ലാ കഴിഞ്ഞ ആഴ്ച റിലീസ് ആയുള്ളു. ഓ

[1:38]ഇപ്പോ നമ്മൾ ബന്ധുക്കളായിട്ടോ കേശവൻമേ. ഭർത്താവിനെ അങ്ങോട്ട് അടക്കിയെ. അതിന് ഞാൻ വിവാഹം കഴിച്ചിട്ടുന്നില്ല. നന്നായി അതെന്താ വിവാഹം കഴിച്ചാൽ? വേണ്ട എന്ന് തോന്നി അത്രേയുള്ളൂ എന്ന്. ഇപ്പോഴും താമസിച്ചിട്ടില്ല. ഇനി അവരും

[1:59]ചായ ഇവിടെ സാമ്പാർ സപ്ലയർ ഇച്ചിരി സാമ്പാർ താങ്ങി. നീ എന്തിനാ ഇപ്പോ കേറിയിരുന്നത്? ഞങ്ങൾ ചെക്കന്റെ ആൾക്കാരാ. ഞങ്ങളാ ഫസ്റ്റ് ഇരിക്കേണ്ടത്. അപ്പോ ആര് വിളമ്പും? ആ പാചകക്കാരനാണല്ലേ? അല്ല എറണാകുളം ജില്ലാ കളക്ടർ മിണ്ടാതിരിക്ക് കുത്തി കേറ്റടോ. രാമാ ഓ ഇങ്ങോട്ട് വാ. ചെക്കന്റെ അനിയനാ രാമൻകുട്ടി. ഹലോ നീ എന്താ ഈ കാണിക്കുന്നത്? ഞാൻ വിളമ്പാം. വേണ്ട സാറേ നിങ്ങൾ വിളമ്പാൻ. നീ അങ്ങോട്ട് പോയിരുന്നു ഞാൻ വിളമ്പാം. അയ്യോ സാറേ ഞാൻ വിളമ്പാം. നിങ്ങൾ വെറുതെ തല്ലു പിടിക്കല്ലേ. രണ്ടുപേരും കൂടി ദേ ഇങ്ങോട്ട് വിളമ്പിക്കോ. ആ പ്രശ്നം സോൾവ് ആകട്ടെ. മോനെ കുറച്ച് ചോറിടട്ടെ. ആയിക്കോട്ടെ. ഓ ചേട്ടാ കുറച്ച് ചോറിടട്ടെ. വേണ്ട. ലേശം മോരൊഴിച്ച് കഴിക്കാനായിട്ട്. വേണ്ടെന്ന്. ഇച്ചിരി തൈരൊഴിച്ച് ഒന്ന് കുഴച്ചെ. എടോ നിന്നോടല്ലേ പറഞ്ഞത് വേണ്ടെന്ന്. ദേ എവിടുന്ന് വന്നവനാടാ ഈ പന്നി? ഡാ അല്ലേ കുറച്ച് ചോറിട്. തൈര് കൂട്ടി കഴിക്കാം. എടോ നിന്നോട് ഞാൻ 16 പ്രാവശ്യം ചോറിടട്ടേ ചോറിടട്ടേ എന്ന് ചോദിച്ചതല്ലേ. ചോറുന്നല്ലേ ഞാൻ പറഞ്ഞത്. അക്ഷരം മാറിയൊന്നുമില്ലല്ലോ. എനിക്കെപ്പോഴും ഇങ്ങനെ കുമ്പടാൻ പറ്റില്ല. പഴയ ജിംനാസ്റ്റിക്സാ. താൻ എന്താ വേഷം കെട്ടെടുക്കണേ? എന്താ? എന്റെ രാമൻകുട്ടി ഞാൻ ആയിരം പ്രാവശ്യം ഈ നായന്റെ മോനോട് ചോദിച്ചതാ ചോറിടട്ടേ ചോറിടട്ടേ എന്ന്. അപ്പോ അവന്റെ അമ്മയുടെ അവന്റെ അമ്മയുടെ വീടിന്റെ തൊട്ടടുത്ത് തന്നെ എന്റെ വീട്. എന്നിട്ട് അവൻ എന്നോട് ഇങ്ങനെ പെരുമാറുന്നേ. ചേട്ടാ കുറച്ച് ചോറ്. തൊട്ടപ്പുറത്തെ ഇലയിൽ എടുത്ത് കഴിക്കടാ. ഓരോരുത്തന്മാര് വയറ് വാടയ്ക്ക് എടുത്ത് വന്നേക്കുവാ. എനിക്കെ പ്രാന്തായാ ഞാൻ തുപ്പീട്ട് ചോറ് വിളമ്പട്ടോ. പോട്ടെ. തന്നെ കല്യാണം വിളിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ കല്യാണക്കുറി കാണിക്കടാ. വേണ്ടോ എന്ന് ചോദിച്ചാൽ വേണ്ടെന്ന് പറയണം. ഇവനാര്? ഊണു മാഷാ. ചോറ് എനിക്ക് ചോറ് വേണ്ട. അതെന്താടാ നിനക്ക് ചോറ് വേണ്ടത്തെ? നീ ഊണെടാ. മര്യാദയ്ക്ക് നീ ചോറ് തിന്നിട്ട് കല്യാണക്കുറി കാണിച്ചിട്ട് നിന്നെ ഞാൻ വിടൂള്ളൂ. വാ നീ.

[3:42]അവരൊക്കെ സദ്യ വിഴുങ്ങിയിട്ട് ഇരിക്കുകയല്ലേ. അപ്പുറത്തിരുന്ന് കുറെ പേരെ പണിയെടുത്ത് കഷ്ടപ്പെടുന്നുണ്ട്. അവർക്കൊക്കെ ചായ കൊടുത്തോ. കൊടുത്തല്ലോ. ആര് ചോദിച്ചിട്ട് കൊടുത്തു? അവരെ പണിയെടുക്കാൻ സമ്മതിക്കില്ലല്ലേ? വെറുതെ ചായയും കുടിച്ചോണ്ടിരുന്നാൽ ഇയാൾ പോയി പണിയെടുക്കുവോ. അപ്പോഴേക്കും പോയോ. കുട്ടി ഇങ്ങോട്ട് വരൂ. ഒരു ചായ തരൂ.

[4:02]അപ്പോ ദഹനക്കാരൻ പറഞ്ഞാലും അനുസരിക്കാനൊക്കെ അറിയാ അല്ലേ? കല്യാണത്തിന്റെ കോൺട്രാക്ട് ഏറ്റെടുക്കുകയാണെങ്കില് ചെക്കനെയും പെണ്ണിനെയും ഒപ്പിച്ചു കൊടുക്കുന്നു എന്ന് ചോദിച്ചില്ലേ? ഇപ്പ എന്തായി? നല്ല മണി മണി പോലത്തെ ഡോക്ടറെ ചെക്കനെ ഞങ്ങൾ ഒപ്പിച്ചു തന്നില്ലേ? ശരിയാ ഈ കല്യാണം കൂടി നടന്നില്ലായിരുന്നെങ്കിൽ എന്റെ ചേച്ചിയുടെ കണ്ണ് നിറയുന്നതാ എനിക്ക് ഏറ്റവും സങ്കടം. ആ ചേച്ചിക്ക് നല്ലൊരു ജീവിതമാ തിരിച്ചു കിട്ടിയത്.

[4:28]ഈ കടപ്പാടും നന്ദിയൊക്കെ ഇന്ന് ഞങ്ങളുടെ മനസ്സിലുണ്ടാവും. ഛേ എന്താ കുട്ടീ ഇത്? അയ്യയ്യേ. കുട്ടീ എന്നെ തുടച്ചോളൂ. ഇതൊക്കെ ഞാൻ കുട്ടിയെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. മനുഷ്യനല്ലേ മനുഷ്യനെ മനുഷ്യനാക്കാൻ പറ്റൂ. ഈ കാര്യത്തിൽ എന്നോട് ഒരു നന്ദി പറച്ചിലിന്റെയോ കടപ്പാടിന്റെയോ ഒന്നും ആവശ്യമില്ല. ആക്ച്വലി അയ്യേടാ. ഇയാളോട് നന്ദി പറയാൻ ഇയാൾ എന്ത് കാര്യമാ ചെയ്തത്? ആ സമയത്ത് എന്റെ ചേച്ചിയെ സ്വീകരിക്കാൻ മനസ്സ് കാട്ടിയ ഡോക്ടറോടാ ഞാൻ നന്ദി പറഞ്ഞത്. ഇയാൾ സൗകര്യം പോലെ അതങ്ങ് ചെന്ന് അറിയിച്ചാൽ മതി. പോട്ട് ദഹനക്കാരൻ. ദഹനക്കാരൻ നിന്റെ കെട്ടിയോനാടി.

[5:05]ഡാ ആ കുട്ടി എന്താ വിളിച്ചേ? ദഹനക്കാരൻ എന്നാ. ഡേ എണ്ണയിടുന്നു എന്ന് ചോദിക്കുക. അതെന്താ നിന്നെ അച്ചാർ ഇടാൻ പോകുന്നത്? രാമൻകുട്ടി അച്ചാർ. സത്യം പറടാ. നിങ്ങൾ തമ്മിൽ ലൗ അല്ലേ? അതെങ്ങനെ മനസ്സിലായി? മോനെ കന്നിമാസം വന്നു എന്ന് അറിയാൻ. പട്ടിക്ക് കലണ്ടർ നോക്കണ്ട ആവശ്യമില്ല. ഓ കലണ്ടർ നോക്കേണ്ടതൊക്കെ നീ പറയുവോ? എടാ നീ ഒന്ന് ആഞ്ഞു പിടിച്ചാൽ ഈ പന്തിൽ പൊളിക്കുന്നതിന് മുമ്പ് ഒരു കല്യാണം കൂടി നടത്തിയിട്ട് പോകാം. നിങ്ങൾ രണ്ട് കുടുംബക്കാരുടെ തമ്മിലുള്ള അവിഹിത ബന്ധം ഒന്ന് സ്ട്രോങ്ങ് ആക്കാൻ ചെയ്യാം. ഡാ The homosexualance of the two families you are the link. No no no you are the link of the two family attached to the bathroom your family is food and decoration. What do you mean? Mean. അങ്ങനെയൊന്നുമില്ല. മീൻ ചാള മീൻ അയില മീൻ പിലോപ്പി മീൻ. ശേ പോടാ. പൂർവ്വികർക്ക് ഇംഗ്ലീഷ് അറിയില്ല. എന്നിട്ട് ഒരു സ്പീച്ച് അങ്ങു വന്നിരിക്കുന്നു.

[6:19]മലയാളീസ് താങ്ക്യൂ താങ്ക്യൂ. ടീറ്റീറ്റീറ്റി പോയല്ലേ? എന്ത് ചീറ്റീന്ന്? എന്റെ അടുത്ത് ഹനുമാൻ ഇല്ലേ? ദേ എന്നെ ഹനുമാൻ എന്ന് വിളിച്ചാൽ നിന്നെ അല്ല എന്റെ അടുത്ത് ഹനുമാൻ ഐറ്റം അല്ലേന്ന്. നീ പോയി ബണ്ണും വാലു കൊടുത്തിട്ട് വാടാ. ആ ബണ്ണും വാലു എനിക്ക് വിശപ്പുണ്ട് വാ. എടാ അതല്ല. ബണ്ണും വാലും ഹനുമാൻ. ഡാ അത് ഒതുക്കി വെച്ച് വാഴെ കുത്തി കേറ്റി വെക്കണ്ട. ഗ്രാമറാവും. ഹനുമാനാണെങ്കിൽ ഒരു മേക്കപ്പും ചെയ്യാതെ നീ നേരെ അങ്ങ് ചെന്നാൽ മതി. ഫുൾ മാർക്കാ അതിൽ നിനക്ക് അഭിമാനിക്കാം വാടാ. ഞാൻ ബണ്ണും വാലും കൊടുത്തിട്ട് വാടാ. മുത്തശ്ശാ ഒരു മിനിറ്റ്. കാച്ചിക്കോ. പ്രിയമുള്ളവരെ എല്ലാവരും ഒന്ന് ശ്രദ്ധിക്കുക. ഇനി ഞങ്ങൾ ചെക്കന്റെ വീട്ടുകാരുടെ കലാപരിപാടികളാണ്. താങ്ക്യൂ താങ്ക്യൂ. ടാഡി. ടാഡി. ടാഡി. ഇത് പിടിച്ചേ. എന്താ ഇത്? ചെക്കന്റെ വീട്ടുകാരുടെ പരിപാടി. ദേ ബോഡി ഷോ. മ്യൂസിക് വിത്ത് ബോഡി മസിൽസ്. വെറുതെ വൃത്തികേട് കാണിക്കരുത്. ഞാൻ അൺഡ്രോയർ ഇട്ടിട്ടുണ്ടെടാ. ആ ചുമ്മായിരി. ദൈവത്താണെ ഇട്ടിട്ടുണ്ട്. എന്താ കാണുന്നേ? എനിക്ക് വിശ്വാസമില്ല. ഇങ്ങോട്ട് വന്നേ. പ്രിയമുള്ള ശരീര സൗന്ദര്യ ആരാധകരെ. ഇതാ ആരംഭിക്കുന്നു മ്യൂസിക് വിത്ത് ബോഡി മസിൽസ്. ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരുപിടി മണ്ണല്ല. ജനകോടികൾ ജനകോടികൾ നമ്മെ കാഫായി മാറ്റിയ ജന്മഗൃഹമല്ലോ. അടിപതറാതെ ബാക്ക് ബോൺ. ഒരു ചെറിയ സാധനം കൂടി കാണിക്കാനുണ്ടല്ലോ. അത് ഇനി എന്താണാവോ. എന്ത് പണ്ടാരനാവട്ടെ. ഡേയ് ഇത് ആര്?

[7:59]എന്താ? എന്തു പറ്റി? അടി പിടിച്ചുപോയി. മസിൽ അടി പിടിച്ചുപോയി. ഡേയ് ബോഡി ഇറങ്ങി എടുത്ത് വാ. ഇങ്ങോട്ട് വന്നേ. വാ പിടിച്ചേ. മസിൽ ഒടക്കാതെ കൊണ്ടുവാ. അത് എന്നെ എവിടിക്കാ കൊണ്ടുപോകുന്നെ? അടുപ്പിന്റെ മുകളിൽ വെക്കാൻ. അപ്പോ തീയുണ്ടാവില്ലേ അടിയില്. പിന്നെ നീര് പോകണ്ടേ. അതെ. ഈ മുത്തശ്ശന്റെ അടുത്ത് ഒന്ന് നീക്കി പിടിച്ചേ. ഒരു കാര്യം പറയാനുണ്ട്. ഇവിടെ ഒരാള് മരിക്കാൻ കിടക്കുമ്പോ ഹാർമോണിയം വഹിച്ച് കളിക്കുവാ. അപ്പി. ഏത് മസിലാണ് ചേട്ടൻ കാണിക്കാൻ മറന്നുപോയത്? വാടാ കാണിച്ചു തരാം. സഹൃദയരെ ഞാൻ ഇവിടെ അവതരിപ്പിക്കുന്നത് കേവലം ചീപ്പായ നൃത്തച്ചുവടുകളല്ല. നമ്മുടെ ഇതിഹാസമായ രാമായണത്തിൽ നിന്നും ചീന്തിയെടുത്ത അവിസ്മരണീയമായ ഒരേട് ഹനുമാന്റെ ലങ്കാ ദഹനം. അനുഗ്രഹിക്ക.

[10:22]ക്ഷമിക്കണം കല്യാണസമയത്ത് എത്താൻ പറ്റിയില്ല. വലിയ തിരക്കുള്ള ഗായകനാ. സ്റ്റേജ് ഷോ ആയിട്ട് രാജ്യം മുഴുവനും കറങ്ങലാണ് ഇവന്റെ ജോലി. എവിടെയാടാ നിന്റെ സെറ്റുകാരൊക്കെ? എല്ലാരും വണ്ടിക്കകത്തുണ്ട്. എല്ലാരോടും ഇങ്ങോട്ട് ഇറങ്ങി വരാൻ പറ. അയ്യോ ഇറങ്ങിയാൽ ലേറ്റ് ആവും. ബാംഗ്ലൂർ പ്രോഗ്രാം ഉള്ളതാ. അങ്ങനെ ഇപ്പോ മോൻ കാണിച്ചിട്ട് പോകാൻ നോക്കണ്ട. കല്യാണ സമയത്ത് എത്തിയില്ല. വന്നപ്പോ ഒരു ഗിഫ്റ്റ് പോലും കയ്യിലില്ല. ഹാർക്കീസ്. നിന്നെ അങ്ങനെ വിടാൻ ഉദ്ദേശിച്ചിട്ടില്ല. ഇത് നിനക്ക് പണിഷ്മെന്റ് ഉണ്ട്. അവൻ രാവണനാ. അവൻ ആ സീതയെ അടിച്ചു കൊണ്ടു പോകുന്നതിന് മുമ്പ് നമുക്ക് ഈ തകർന്നുപോയ ഹനുമാനെ വീണ്ടും ഇറക്കി ഷൈൻ ചെയ്യാം. അല്ലെങ്കിൽ അതിന്റെ വാല് മുറിയും. ചെല്ല്. ചെല്ലെടാ. സകൃതക്രുതാവായ നാട്ടുകാരെ. ശ്രദ്ധിക്കുക. കലാപരിപാടികൾ തുടങ്ങാൻ ആരംഭിക്കാട്ടോ.

Need another transcript?

Paste any YouTube URL to get a clean transcript in seconds.

Get a Transcript