Thumbnail for AMI GESU CHALLENGE 2.0 & SCRIPTURE STRIKE 2026 | Lent 2026 | Archdiocese of Trichur | Day 5 by MEDIA CATHOLICA

AMI GESU CHALLENGE 2.0 & SCRIPTURE STRIKE 2026 | Lent 2026 | Archdiocese of Trichur | Day 5

MEDIA CATHOLICA

1m 29s162 words~1 min read
YouTube auto captions
Transcript source

YouTube auto captions

This transcript was extracted from YouTube's auto-generated caption track. The transcript below is server-rendered so it can be read, searched, cited, and shared without opening the original YouTube player.

Pull quotes
[0:01]ഊസ് എന്ന ദേശത്ത് ജീവിച്ചിരുന്ന എനിക്ക് ദൈവാനുഗ്രഹം കൊണ്ട് ഏഴ് ആൺമക്കളും മൂന്ന് പെൺമക്കളും.
[0:01]എന്റെ കാര്യത്തിൽ എന്നെക്കാൾ കോൺഫിഡന്റ് ആയിരുന്ന ദൈവം ചാലഞ്ച് അക്സെപ്റ്റ് ചെയ്തു.
[0:01]പണിയെടുത്ത് ജീവിക്കാം എന്ന് വെച്ചാൽ എന്റെ ശരീരം വ്രണങ്ങൾ പഴുത്ത് ഒഴുകാൻ തുടങ്ങി.
[0:01]പകരം നിന്നെ സ്നേഹിക്കുന്നവരുടെ ജീവിതത്തിൽ അതൊരു വലിയ മുറിവായി മാറുകയാണ് ചെയ്യുന്നത്.
Use this transcript
Related transcript hubs

[0:01]ആ പരീക്ഷ തോറ്റു. സൂയിസൈഡ്. ഫോൺ വാങ്ങി കൊടുത്തില്ല സൂയിസൈഡ്. തേപ്പ് കിട്ടിയാൽ സൂയിസൈഡ്. ഒരുമിടത്തോളം ഇന്നലെയും നമ്മുടെ നാടിനെ നടുക്കിക്കൊണ്ട് ഒരു സൂയിസൈഡ് ഉണ്ടായി. ഈ സൂയിസൈഡിന്റെ ഫാൻ ബേസ് കൂടിക്കൊണ്ടിരിക്കുന്നത് പ്രശ്നങ്ങൾ കൂടിയതുകൊണ്ടല്ല. ഈശോ കൂടെ ഇല്ലാത്തതുകൊണ്ടാണ്. സോറി എന്നെ പരിചയപ്പെടുത്താൻ മറന്നു. എന്റെ പേര് ജോബ്. ഊസ് എന്ന ദേശത്ത് ജീവിച്ചിരുന്ന എനിക്ക് ദൈവാനുഗ്രഹം കൊണ്ട് ഏഴ് ആൺമക്കളും മൂന്ന് പെൺമക്കളും. കണക്കിന് കന്നുകാലികളും നല്ല സമ്പത്തും ഉണ്ടായിരുന്നു. വെറും അസൂയ അല്ലാണ്ടെ എന്താ പറയാ സാത്താൻ ദൈവത്തോട് ഒരു ചാലഞ്ച് വെച്ചു. ലോബിന്റെ കയ്യിലുള്ളതെല്ലാം എടുത്തു കളഞ്ഞാൽ അവൻ ദൈവത്തെ തള്ളിപ്പറയും. എന്റെ കാര്യത്തിൽ എന്നെക്കാൾ കോൺഫിഡന്റ് ആയിരുന്ന ദൈവം ചാലഞ്ച് അക്സെപ്റ്റ് ചെയ്തു. ഒറ്റ ദിവസം കൊണ്ട് എല്ലാം. മക്കൾ മരിച്ചു. ബിസിനസ് തകർന്നു തരിപ്പണയായി. പണിയെടുത്ത് ജീവിക്കാം എന്ന് വെച്ചാൽ എന്റെ ശരീരം വ്രണങ്ങൾ പഴുത്ത് ഒഴുകാൻ തുടങ്ങി. നിങ്ങൾ ഈ പറയുന്ന ലോൺലിനസ്സിന്റെയും ഡിപ്രഷന്റെയും വേറെ ലെവൽ കണ്ടു. അന്ന് സീറോയിൽ നിന്ന് എന്നെ ഹീറോ ആക്കിയ പ്രാർത്ഥന. അഞ്ചു തവണ പ്രാർത്ഥിക്കാം. ജോബിന്റെ പുസ്തകം ഒന്നാം അധ്യായം 21 ആം വാക്യം. കർത്താവ് തന്നു കർത്താവ് എടുത്തു കർത്താവിൻറെ നാമം മഹത്വപ്പെടട്ടെ. ഒന്ന് ഒരു കാര്യം പറഞ്ഞു തരാൻ പറഞ്ഞു. നീ ഇല്ലാതാകുമ്പോൾ നിന്റെ പ്രശ്നങ്ങൾ ഒരിക്കലും തീരില്ല. പകരം നിന്നെ സ്നേഹിക്കുന്നവരുടെ ജീവിതത്തിൽ അതൊരു വലിയ മുറിവായി മാറുകയാണ് ചെയ്യുന്നത്. പ്രശ്നങ്ങൾ ജീവിതത്തിൽ വരുമ്പോൾ കയറല്ല അന്വേഷിച്ചു പോകേണ്ടത് ഈശോയെയാണ്. കാരണം പ്രശ്നമല്ല വലുത്. ദൈവമാണ് വലുത്.

Need another transcript?

Paste any YouTube URL to get a clean transcript in seconds.

Get a Transcript