Thumbnail for ഡോ. ബി.ആർ. അംബേദ്കർആധുനിക ഇന്ത്യയുടെ രാഷ്ട്രീയ ദാർശനികൻ by The Roots Media

ഡോ. ബി.ആർ. അംബേദ്കർആധുനിക ഇന്ത്യയുടെ രാഷ്ട്രീയ ദാർശനികൻ

The Roots Media

23m 32s2,123 words~11 min read
YouTube auto captions
Transcript source

YouTube auto captions

This transcript was extracted from YouTube's auto-generated caption track. The transcript below is server-rendered so it can be read, searched, cited, and shared without opening the original YouTube player.

Timestamped outline
[0:03]Section 1

ഇതൊക്കെ വളരെ വിഷയത്തിൽ പലരും ചർച്ച ചെയ്തിട്ടുള്ള ഒക്കെ കാര്യമാണ് അംബേദ്കറുടെ പൊളിറ്റിക്കൽ ഫിലോസഫിയെ കുറിച്ച് അംബേദ്കറുടെ

[4:02]Section 2

അപ്പോ എല്ലാ സ്ഥാപനങ്ങളെയും എതിർക്കണം എന്ന് പറയുമ്പോഴത്തേക്കും പലപ്പോഴും നമ്മുടെ മനസ്സിൽ വരുന്നത് പൊളിറ്റിക്കൽ ഇൻസ്റ്റിറ്റ്യൂഷൻസ് ആണ് ബ്യൂ...

[7:12]Section 3

ജാതി വ്യവസ്ഥയിൽ റൂട്ടഡ് ആയിട്ടുള്ള സാമ്പത്തികപരമായിട്ടുള്ള ഇൻസ്റ്റിറ്റ്യൂഷൻസ് ജാതിയും രാഷ്ട്രീയപരമായിട്ടുള്ള ഇൻസ്റ്റിറ്റ്യൂഷൻസ് ഇതിനെല്ലാ...

[12:16]Section 4

ഈ ദലിത് ലീഡർഷിപ്പ് വിൽ ദലിത് ലെഡ് പാർട്ടീസ് അല്ലെങ്കിൽ ദലിത് ഫോക്കസ്ഡ് പാർട്ടീസ് ബിഎസ്പി പോലുള്ള വേഴ്സസ് ദലിത് ലീഡർഷിപ്പ് അല്ലെങ്കിൽ ദലിത...

[16:00]Section 5

പക്ഷേ ഇതേ കൺസേൺസിൽ ഇപ്പോ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് എടുത്തു കഴിഞ്ഞാൽ ഈ ഒരു പൊതു ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെൻ്റ് അല്ലാതെ അതിനകത്ത് ഡെമോ...

[20:19]Section 6

എക്സ്പ്ലിസിറ്റ് ഡിസ്ക്രിമിനേഷനും പിന്നെ അതിലൂടെ അതില് മാത്രം ചുരുക്കുന്നതാണ് പ്രശ്നം അംബേദ്കറിനെ ആൻ്റി കാസ്റ്റ് എന്ന് പറയുന്നത് ഇന്ത്യയില...

Pull quotes
[0:03]ഇതൊക്കെ വളരെ വിഷയത്തിൽ പലരും ചർച്ച ചെയ്തിട്ടുള്ള ഒക്കെ കാര്യമാണ് അംബേദ്കറുടെ പൊളിറ്റിക്കൽ ഫിലോസഫിയെ കുറിച്ച് അംബേദ്കറുടെ
[0:22]ഡെമോക്രസി എന്നുള്ള സമീപനം ഡെമോക്രസിയിൽ തന്നെ ഉള്ള പിന്നെ പൊളിറ്റിക്കൽ റൈറ്റ്സിനെ കുറിച്ചുള്ള സമീപനം ഇതിലേക്ക്
[0:39]ഒരുപാട് ചർച്ച എഴുതിയിട്ടുണ്ട് ചർച്ച ചെയ്തിട്ടുണ്ട് ഇന്നത്തെ സാഹചര്യത്തിൽ നമ്മൾ അതുമായിട്ട് ചേർത്ത് വായിക്കണം എന്നുണ്ടെങ്കിൽ
[0:52]നമ്മൾ പിന്നെ ഹൈലൈറ്റ് ചെയ്യേണ്ട എന്ത് വൈറ്റ് ഹൈലൈറ്റ് ചെയ്യേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ
Use this transcript
Related transcript hubs

[0:03]ഇതൊക്കെ വളരെ വിഷയത്തിൽ പലരും ചർച്ച ചെയ്തിട്ടുള്ള ഒക്കെ കാര്യമാണ് അംബേദ്കറുടെ പൊളിറ്റിക്കൽ ഫിലോസഫിയെ കുറിച്ച് അംബേദ്കറുടെ

[0:22]ഡെമോക്രസി എന്നുള്ള സമീപനം ഡെമോക്രസിയിൽ തന്നെ ഉള്ള പിന്നെ പൊളിറ്റിക്കൽ റൈറ്റ്സിനെ കുറിച്ചുള്ള സമീപനം ഇതിലേക്ക്

[0:39]ഒരുപാട് ചർച്ച എഴുതിയിട്ടുണ്ട് ചർച്ച ചെയ്തിട്ടുണ്ട് ഇന്നത്തെ സാഹചര്യത്തിൽ നമ്മൾ അതുമായിട്ട് ചേർത്ത് വായിക്കണം എന്നുണ്ടെങ്കിൽ

[0:52]നമ്മൾ പിന്നെ ഹൈലൈറ്റ് ചെയ്യേണ്ട എന്ത് വൈറ്റ് ഹൈലൈറ്റ് ചെയ്യേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ

[0:58]അംബേദ്കറിന്റെ ഏതെങ്കിലും ഒരു ആർഗ്യുമെൻ്റിനെ അംബേദ്കർ പറഞ്ഞിട്ടുള്ള ഏതെങ്കിലും ഒരു കാര്യത്തിനെ അതിൻറെ കോൺടെക്സ്റ്റിൽ നിന്ന് അടർത്തി എടുത്തുകൊണ്ട്

[1:10]ആണ് പലപ്പോഴും നമ്മൾ ഈ പറയുന്ന പലതരത്തിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളൊക്കെ അംബേദ്കർ

[1:19]അവരുടെ ആശയവുമായിട്ട് ചേർന്ന് അല്ലെങ്കിൽ അംബേദ്കറിന്റെ ആശയം അവര് ഏറ്റുപിടിക്കാൻ ശ്രമിക്കാറുണ്ട് എന്നൊക്കെയുള്ള വാദങ്ങൾ മുന്നോട്ട് വരുന്നു

[1:28]അപ്പോ ശരി അത് ചില ആൾക്കാരോടല്ല ചിലര് ചിലര് അംബേദ്കറിന്റെ എന്ത് ആശയമാണ് അവര് എടുക്കുന്നു എന്ന് പിന്നെ ഒരു ക്ലാരിറ്റിയും അതിനെക്കുറിച്ചുള്ള ഒരു സംസാരം ഇല്ല അംബേദ്കറിന്റെ വളരെ അംബേദ്കറിനെ വളരെ അബ്സ്ട്രാക്ട് ആയിട്ടുള്ള രീതിയിൽ അവര് പിന്നെ ഒരു ഐക്കൺ ആയിട്ട് ഉയർത്തി കാണിക്കുന്നുണ്ടെങ്കിലും

[1:50]അംബേദ്കറിന്റെ പൊളിറ്റിക്കൽ ഫിലോസഫിയെ കുറിച്ച് ഐഡിയോളജിയെക്കുറിച്ചും ഒരുതരത്തിലുള്ള ചർച്ചയും ചെയ്യാത്ത ഒരുപാട് രാഷ്ട്രീയ സംവിധാനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും നമുക്കിടയ്ക്ക് ഉണ്ട്

[2:00]അപ്പോ ഇത് രണ്ട് രണ്ട് തരത്തിലാണ് ഉള്ളത് ഒന്നുകിൽ അടർത്തി എടുത്തുകൊണ്ട് സംസാരിക്കുക അതല്ലെങ്കിൽ പാടേ സംസാരിക്കാതിരിക്കുക പക്ഷേ ഒരു ഐക്കൺ ആയിട്ട് മാത്രം അത് വളരെ അബ്സ്ട്രാക്ട് ആയിട്ടുള്ള രീതിയിലൊക്കെ

[2:15]പ്ലേസ് ചെയ്യുക എന്നുള്ളതാണ് അവർ സാധാരണ ചെയ്യുന്നത്

[2:18]എൻ്റെ ഒരു അഭിപ്രായത്തിൽ ഇന്ന് നമ്മൾ അംബേദ്കറിന്റെ റെലവൻസിനെ കാണേണ്ടത് അംബേദ്കറുടെ അപ്രോച്ച് എന്നുള്ളത് ഒരു ഹോളിസ്റ്റിക് അപ്രോച്ച് ആയിരുന്നു

[2:28]അതായത് അംബേദ്കർ പലരും പറയുന്നത് ആൻ്റി കാസ്റ്റ് ലീഡർ ആയിരുന്നു ഓക്കേ ആൻ്റി കാസ്റ്റ് ലീഡർ ആയിരുന്നു അത് ഒരു പ്രധാനപ്പെട്ട ഒരു ഒരു ഫാക്ടർ ആണ് പക്ഷേ

[2:40]അംബേദ്കർ അൾട്ടിമേറ്റ്ലി ഒരു മോഡേൺ സൊസൈറ്റിക്ക് വേണ്ടി വാദിച്ചിരുന്ന ഒരു സ്റ്റേറ്റ്സ്മാൻ ആയിരുന്നു

[2:50]ഈ കാര്യവും പലരും ഒക്കെ ചർച്ച ചെയ്തിട്ടുണ്ട് പക്ഷെ ഞാൻ പറഞ്ഞു വന്നത് ഈ അംബേദ്കറിന്റെ തോട്ടിൽ ഡെമോക്രസി കാസ്റ്റിനെ അനിഹിലേറ്റ് ചെയ്യുക എന്നുള്ള ഒരു ഉദ്ദേശത്തോടെ മാത്രമല്ല

[3:04]എന്ന് വെച്ചുകഴിഞ്ഞാൽ ഇവിടുത്തെ ജാതി വ്യവസ്ഥ കാരണം ഒരു വിഭാഗം ജനങ്ങൾ പിന്നെ ഡിസ്ക്രിമിനേറ്റ് ചെയ്യപ്പെടുന്നു ഒപ്രസ് ചെയ്യപ്പെടുന്നു എന്നുള്ളതിലൂടെ ഈ പറയുന്ന ആധുനിക യുഗത്തിൽ ഇന്ത്യയ്ക്ക് എങ്ങനെയാണ് ഒരു ഡെമോക്രാറ്റിക് കൺട്രി ആയിട്ട് മാറാൻ പറ്റുന്നെ

[3:23]ഡെമോക്രസി ആയിട്ട് മാറാൻ പറ്റുന്നെ എന്നതിനെക്കുറിച്ച് അംബേദ്കർ വളരെ ഡീപ്പ് ആയിട്ട് ചിന്തിച്ചിട്ടുണ്ട്

[3:30]അതുകൊണ്ടാണ് അംബേദ്കർ ആൻ്റി കാസ്റ്റ് എന്നുള്ള ആശയം മറ്റുള്ള അതായത് ആൻ്റി കാസ്റ്റ് എന്നുള്ള ഒരു

[3:41]ഒരു പിന്നെ ഒരു പ്രാക്ടീസ് എന്നൊക്കെ പറയാം വേണമെങ്കിൽ അതായത് അതിൻ്റെ ഒരു ഐഡിയോളജിയെ എങ്ങനെയാണ് ആ ഒരു ഇക്വാലിറ്റേറിയൻ ഐഡിയോളജി കാസ്റ്റ് പൊസിഷൻ എന്നുള്ള ഇക്വാലിറ്റേറിയൻ ഐഡിയോളജിയെ പ്രാക്ടിക്കലി കൊണ്ടുവരാനായിട്ട് ജാതി വ്യവസ്ഥയിൽ മാത്രം എതിർത്താൽ പോരാ ജാതി വ്യവസ്ഥയെ റൂട്ടഡ് ആയിട്ടുള്ള എല്ലാ സ്ഥാപനങ്ങളെയും എതിർക്കണം

[4:02]അപ്പോ എല്ലാ സ്ഥാപനങ്ങളെയും എതിർക്കണം എന്ന് പറയുമ്പോഴത്തേക്കും പലപ്പോഴും നമ്മുടെ മനസ്സിൽ വരുന്നത് പൊളിറ്റിക്കൽ ഇൻസ്റ്റിറ്റ്യൂഷൻസ് ആണ് ബ്യൂറോക്രസി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂഷൻസ് ആണ് അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്

[4:14]അങ്ങനത്തെ ഇൻസ്റ്റിറ്റ്യൂഷൻസും കൂടി നമ്മൾ ഡെമോക്രറ്റൈസ് ചെയ്താൽ മാത്രമേ നമുക്ക്

[4:20]ഒരു ആൻ്റി കാസ്റ്റ് അത് കാസ്ലസ് ആയിട്ടുള്ള ഒരു സൊസൈറ്റിയിലേക്കുള്ള ഒരു

[4:29]മോമെൻ്റ് മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ എന്ന് രണ്ട്

[4:33]നേരെ തിരിച്ചുകൊണ്ടും പോയിൻറ് അതായത്

[4:38]ആൻ്റി കാസ്റ്റ് പൊസിഷൻ എടുക്കാതെ ഒരു ഇൻസ്റ്റിറ്റ്യൂഷൻസിനെ നമുക്ക് റീഫോം ചെയ്യാൻ കഴിയില്ല

[4:47]അത് ദുബോയ്സ് എന്ന് പറയുന്ന ആഫ്രിക്കൻ അമേരിക്കൻ സോഷ്യോളജിസ്റ്റ് ഫിലോസഫർ

[4:56]അമേരിക്കയിലെ സ്ലേവറിയുടെ അബോളിഷൻ കഴിഞ്ഞിട്ടുള്ള സിവിൽ റൈറ്റ്സ് അവിടുത്തെ സിവിൽ വാറിന്റെ മൂവ്മെൻ്റ് കഴിഞ്ഞിട്ടുള്ള

[5:05]ഒരു കാലഘട്ടത്തെക്കുറിച്ച് അദ്ദേഹം പ്രതിപാദിക്കുന്നുണ്ട് അബോളിഷൻ ഡെമോക്രസി എന്നാണ് അദ്ദേഹം പറയുന്നത്

[5:11]അപ്പോ എന്തുകൊണ്ടാണ് എന്താണ് അബോളിഷൻ ഡെമോക്രസി എന്ന് ചോദിച്ചാൽ ഡെമോക്രാറ്റിക് ഇൻസ്റ്റിറ്റ്യൂഷൻസിനെ

[5:19]ക്ലെയിം ചെയ്യുന്ന അതായത് ഡെമോക്രസിയിലെ ഇൻസ്റ്റിറ്റ്യൂഷൻസിനെ നമ്മൾ ഡെമോക്രറ്റൈസ് ചെയ്യാതെ എല്ലാ തരത്തിലുള്ള ഇൻസ്റ്റിറ്റ്യൂഷൻസിനെയും ഡെമോക്രറ്റൈസ് ചെയ്യാതെ ഡെമോക്രസി നിലനിൽക്കില്ല ട്രൂ ഡെമോക്രസി എമേർജ് ചെയ്യില്ല എന്നുള്ളതാണ് അദ്ദേഹത്തിൻറെ വാദം എന്ന് വെച്ചുകഴിഞ്ഞാൽ

[5:37]മോഡേൺ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ഒരു ചരിത്രപരമായിട്ടുള്ള ഒരു ഹിസ്റ്റോറിക്കൽ റൂട്ടഡ് ആണ് ഈ പറയുന്ന എല്ലാ ഇൻസ്റ്റിറ്റ്യൂഷൻസും മോഡേൺ ഇൻസ്റ്റിറ്റ്യൂഷൻസ് എല്ലാം അപ്പം

[5:50]അത് ആ വസ്തുതയെ നമ്മൾ മനസ്സിലാക്കണം അപ്പോ ഇന്ത്യ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നത് സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞാലും എങ്ങനെയാണ് ഈ പറയുന്ന ഇൻസ്റ്റിറ്റ്യൂഷൻസ് എല്ലാം തന്നെ വളരെ ജാതിയവസ്ഥ കാരണം നിലനിൽന്നു പോവുന്നു

[6:04]എന്നുള്ളത് നമ്മുടെ ആ ഒരു അബോളിഷൻ ഡെമോക്രസി എന്നുള്ള ആശയം ഇന്ത്യയിലേക്ക് കൊണ്ടുവരുകയാണെങ്കിൽ നമുക്കത് കാണാൻ കഴിയും അത് വളരെ പ്രാക്ടിക്കലായിട്ട് പറയുകയാണെങ്കിൽ ഡുബോയ്സ് അബോളിഷൻ ഡെമോക്രസി എന്ന് പറയുമ്പോഴത്തേക്കും ഇന്ത്യയിൽ അത് നമുക്ക് വേണമെങ്കിൽ

[6:19]അനിഹിലേഷൻ അംബേദ്കറിന്റെ ഒരു അനിഹിലേഷൻ പ്രാക്ടീസ് ആയിട്ടും നമുക്ക് കാണാൻ പറ്റും അവിടെ അബോളിഷൻ എന്ന് പറയുന്നു ഇവിടെ അനിഹിലേഷൻ എന്ന് പറയുന്നു

[6:27]അപ്പൊ അംബേദ്കറിന്റെ ഏതെങ്കിലും ഒരു കാര്യത്തെ മാത്രം എടുത്തുകൊണ്ട് അംബേദ്കറിന്റെ പൊളിറ്റിക്കൽ ഫിലോസഫിയെ മനസ്സിലാക്കാൻ കഴിയില്ല കാരണം അംബേദ്കറിന്റെ പൊളിറ്റിക്കൽ ഫിലോസഫി എന്ന് പറയുന്നത് ഡെമോക്രസിയും റൂട്ടഡാണ്

[6:43]ആ ഡെമോക്രസി ഒരു ട്രൂ യഥാർത്ഥ ഡെമോക്രസിക്ക് വേണ്ടി ഒരു ആൻ്റി കാസ്റ്റ് പൊസിഷൻ എടുക്കണം അതുപോലെതന്നെ

[6:52]കാസ്റ്റ് അനിഹിലേറ്റ് ചെയ്യാൻ വേണ്ടിയിട്ട് ഈ ഡെമോക്രാറ്റിക് ഈ ഇൻസ്റ്റിറ്റ്യൂഷൻസിലുള്ള ഒരു കാസ്റ്റ് ലെഗസിനെ അനിഹിലേറ്റ് ചെയ്യണം അപ്പൊ അനിഹിലേഷൻ ഓഫ് കാസ്റ്റ് എന്ന് പറയുമ്പോൾ അതിനെ ഒരു സാമൂഹികപരമായിട്ടും

[7:07]സാംസ്കാരികപരമായിട്ടും ഉള്ള ഒരു അനിഹിലേഷൻ മാത്രമല്ല അംബേദ്കർ ഉദ്ദേശിക്കുന്നത്

[7:12]ജാതി വ്യവസ്ഥയിൽ റൂട്ടഡ് ആയിട്ടുള്ള സാമ്പത്തികപരമായിട്ടുള്ള ഇൻസ്റ്റിറ്റ്യൂഷൻസ് ജാതിയും രാഷ്ട്രീയപരമായിട്ടുള്ള ഇൻസ്റ്റിറ്റ്യൂഷൻസ് ഇതിനെല്ലാം ഇതിലുള്ള ജാതിയെയും കൂടി അനിഹിലേറ്റ് ചെയ്യണം എന്നാണ് അംബേദ്കർ ഉദ്ദേശിക്കുന്നത്

[7:31]ഹലോ ആ പറഞ്ഞോ അത് ഞാൻ നിർത്തി അടുത്ത എന്നാലും

[7:36]ഓക്കേ ഓക്കേ അല്ല ഞാൻ ഇതിനകത്ത് മാഷ് വളരെ പറഞ്ഞത് വളരെ ഞാൻ ഈ ആദ്യമേ സൂചിപ്പിച്ചത് ഈ പൊതുവേ സിദ്ധാർഥിൻ്റെ ഒരു ആർഗ്യുമെൻ്റ് ആണ് പറഞ്ഞത്

[7:45]ഈ ഇതിനകത്ത് എനിക്ക് ഈ പറഞ്ഞതാണ് അതിനകത്തെ ഒരു കോർ പോയിൻറ് അതായത് ഈ സ്റ്റേറ്റിനെയും പാർലമെൻ്ററി ഇൻസ്റ്റിറ്റ്യൂഷൻസിനെയും ഡെമോക്രറ്റീസ് ചെയ്യാതെ നമുക്ക് ഒരു തരത്തിലും നമുക്ക് ഒരു മുന്നോട്ട് പോകാൻ സാധ്യമല്ല എന്നുള്ള ഒരു സംഗതി നിലനിൽക്കുന്നുണ്ട്

[7:59]അപ്പോ നമുക്ക് എങ്ങനെയാണ് നിലനിൽക്കുന്ന ഇപ്പോഴത്തെ ഈ മാഷ് പറഞ്ഞതിൻ്റെ ഒരു കണ്ടിന്യൂഷൻ എന്നുള്ള നിലയിൽ എനിക്ക് അത് വളരെ പ്രധാനപ്പെട്ട ഒരു പോയിൻറ് ആയിട്ട് എനിക്ക് തോന്നിയത് കൊണ്ടാണ് ഞാൻ തുടർച്ചയിൽ ചോദിക്കുന്നത്

[8:58]ഈ പറയുന്ന വളരെ മർദ്ദക രൂപത്തിലുള്ള ഒരു സ്റ്റേറ്റിനെയും ഈ പറയുന്ന നമ്മൾ കേരളത്തിലെ ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗം പ്രത്യേകിച്ച് ആദിവാസി ജനതയെ ഒരു കൗണ്ടബിൾ നമ്പർ ആയി നോട്ട് ചെയ്യാത്ത ഈ പാർലമെൻ്റി ഡെമോക്രസിയെ

[9:16]നമുക്ക് റെപ്രസൻ്റേഷനെ ഉള്ളു യഥാർത്ഥത്തിൽ ഇപ്പോ ഉള്ളത് നമുക്ക് പങ്കാളിത്തം ഇല്ല നമ്മൾ നേരിടുന്ന വലിയ പ്രതിസന്ധി എന്ന് പറഞ്ഞാൽ നമ്മുക്ക് പാർട്ടിസിപ്പേഷൻ ഇല്ല റെപ്രസൻ്റേഷൻ ഉള്ളു

[9:28]അതുകൊണ്ട് നമുക്ക് ഈ പറഞ്ഞ സൊസൈറ്റിക്ക് അകത്ത് 543 എംപിമാരിൽ ഈ പറയുന്ന അതിൻ്റെ നാലിൽ ഒന്ന് 132 പേര് എംപിമാർ നമുക്ക് ഉണ്ടെങ്കിലും

[9:37]നമുക്ക് ഒരു തരത്തിൽ പോളിസിക്കകത്തേക്ക് നമുക്ക് കടക്കാനായിട്ട് കഴിയുന്നില്ല അപ്പൊ നമുക്ക് എങ്ങനെ ഈ പറഞ്ഞപോലെ ഒരു ഇതിൻ്റെ ഒരു മർമ്മം എന്ന് പറഞ്ഞാൽ നമുക്ക് ഒരു ജനാധിപത്യപരമായ ഒരു രാഷ്ട്രത്തെ നിർമ്മിക്കാൻ അദ്ദേഹത്തിൻ്റെ ആശയങ്ങൾക്ക് കഴിഞ്ഞു ഇന്ത്യയ്ക്ക്

[9:52]അല്ലെങ്കിൽ ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായിട്ട് നിൽക്കുന്നത് അംബേദ്കറിൻ്റെ അംബേദ്കർ അതിൻ്റെ അകത്ത് അതിനെ ഉൾക്കൊള്ളുന്ന ഒരു ഒരു ഒരു ഫിലോസഫിയും അതിനെ തുടർന്നുണ്ടായ ഒരു ഒരു ഒരു കോൺസ്റ്റിറ്റ്യൂഷനും അപ്പൊ മുന്നോട്ട് വെച്ചത് കൊണ്ടാണ് ഈ പറയുന്ന ആയിരക്കണക്കിന് വ്യത്യസ്ത വിഭാഗങ്ങൾ ഈ പറഞ്ഞപോലെ പരസ്പരം തന്നിൽ അടിച്ചു തകരേയ്ക്ക് ഇന്ത്യ നശിച്ചുപോകാതെ ഒരു ജനാധിപത്യ രാഷ്ട്രമായിട്ട് നിൽക്കുന്നത്

[10:09]അപ്പോൾ തന്നെ ഈ പറയുന്ന രീതിയിൽ നമുക്ക് നമ്മുടെ ഈ ജനാധിപത്യത്തെ ഇപ്പോ നിൽക്കുന്ന ഈ പാർലമെൻ്ററി ജനാധിപത്യത്തെ കുറച്ചുകൂടി ഡോക്ടർ ബി ആർ അംബേദ്കർ പറഞ്ഞപോലെ ഒരു സോഷ്യൽ ഡെമോക്രസിയിലേക്ക് എല്ലാ പൗരനും സ്വാതന്ത്ര്യം സാമത്വവും സാഹോദര്യവും എൻജോയിം ചെയ്യാൻ പറ്റുന്ന ഒരു സോഷ്യൽ ഡെമോക്രസിയെ വികസിപ്പിക്കാൻ അത് പാർലമെൻ്ററി ജനാധിപത്യത്തിലേക്ക്

[10:28]ഈ പറഞ്ഞ ആൻ്റി കാസ്റ്റും അതുപോലെതന്നെ അവസര സമത്വവും തുല്യതയും ഉണ്ടാകുന്ന തരത്തിൽ നമുക്ക് എങ്ങനെയാണ് ഈ സ്റ്റേറ്റിനെയും ഈ പാർലമെൻ്ററി ഡെമോക്രസി നമുക്ക് എങ്ങനെയാണ് അംബേദ്കറിന്റെ ആശയങ്ങളിലൂടെ നമുക്ക് ഇതിനെ എന്താ പറയുക വേറൊരു ഫോമിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയുന്നത്

[10:47]അല്ല അതിനകത്ത് അപ്പോ അംബേദ്കർ പല കോൺടെക്സ്റ്റിലും പറയുന്നുണ്ട് ഒന്ന് ഇപ്പോ പൊളിറ്റിക്കൽ ഡെമോക്രസി ഇട്ട സോഷ്യൽ ഡെമോക്രസി ഇങ്ങനെ ഒരു മിസ് എന്ന് പറയുന്നുണ്ട്

[11:00]അതുപോലെതന്നെ പിന്നെ പൊളിറ്റിക്കൽ ഇക്വാലിറ്റി വിത്തൗട്ട് സോഷ്യൽ ഇക്വാലിറ്റി മിസ് എന്ന് പറയുന്നുണ്ട് അപ്പൊ ഈ സോഷ്യൽ എന്നുള്ളത് അംബേദ്കറിന്റെ

[11:10]പിന്നെ അപ്രോച്ചിൽ വളരെ കാതലായിട്ടുള്ള കേന്ദ്രമായിട്ടുള്ളതാണ് പക്ഷേ പ്രശ്നം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ

[11:18]ഈ അംബേദ്കർ പറയുന്ന സോഷ്യൽ ആശയം സാമൂഹികപരമായിട്ടുള്ള സമത്വം എന്നുള്ള ആശയം നമ്മുടെ ഇവിടെ പലപ്പോഴും

[11:27]ചർച്ച ചെയ്യപ്പെടുന്നത് സാംസ്കാരിക അതായത് സാംസ്കാരികപരമായ സാംസ്കാരികപരമായ കൾച്ചറൽ ആൻഡ് സോഷ്യൽ നമ്മൾ ഉദ്ദേശിക്കുന്ന സാധനങ്ങൾ സോഷ്യൽ എന്ന് അംബേദ്കർ ഉദ്ദേശിക്കുന്ന സാമൂഹികമായിട്ടുള്ള വ്യവസ്ഥക്കകത്താണ് പൊളിറ്റിക്കൽ എന്നുള്ളത് റൊക്കേറ്റ് ചെയ്യുന്നത്

[11:44]അപ്പൊ അംബേദ്കർ ഉദ്ദേശിക്കുന്ന സോഷ്യൽ എന്ന് പറഞ്ഞ സാംസ്കാരികപരമായിട്ടുള്ള അതല്ല അതിൽ ചുരുക്കാനും പറ്റില്ല പക്ഷേ അംബേദ്കർ ഉദ്ദേശിക്കുന്ന ഇൻസ്റ്റിറ്റ്യൂഷണൽ റീഫോംസ് ആണ് ഫണ്ടമെൻ്റൽ ഇൻസ്റ്റിറ്റ്യൂഷൻ റീഫോംസ് പക്ഷേ അതിനകത്ത്

[12:05]ഈ പറയുന്ന സാംസ്കാരികമായിട്ടുള്ള കാര്യങ്ങളൊക്കെ വരുന്നുണ്ട് രണ്ടാമത്തേത് ഈ സോഷ്യൽ സയൻസ് ലിറ്ററേച്ചറിൽ പോലും വളരെ കാതലായിട്ട് ചർച്ച ചെയ്തിട്ടുള്ള ഒരു കാര്യം

[12:16]ഈ ദലിത് ലീഡർഷിപ്പ് വിൽ ദലിത് ലെഡ് പാർട്ടീസ് അല്ലെങ്കിൽ ദലിത് ഫോക്കസ്ഡ് പാർട്ടീസ് ബിഎസ്പി പോലുള്ള വേഴ്സസ് ദലിത് ലീഡർഷിപ്പ് അല്ലെങ്കിൽ ദലിത് പാർട്ടിസിപ്പേഷനും നോൺ ദലിത് കൺട്രോൾഡ് പാർട്ടീസ്

[12:35]ഓൾവേസ് കമ്മ്യൂണിസ്റ്റ് പാർട്ടി ജനാധിപത്യം അപ്പൊ ഇതിനെ കമ്പയർ ചെയ്തുകൊണ്ട് പല സ്റ്റഡീസ് വന്നിട്ടുണ്ട് അതിനകത്ത് ഒരു

[12:44]മേജർ റീസൺ നോട്ടബിൾ സ്റ്റഡി അതിനകത്ത് അമിത് അഹുജ എന്നുള്ള ഒരാളുടെ

[12:49]ഒരു ബുക്കാണ് അത് പല വാടുകൾ ഒക്കെ കിട്ടിയായിരുന്നു അദ്ദേഹം തോന്നുന്നു ശരിയാണെങ്കിൽ സോഷ്യോളജിസ്റ്റ് പൊളിറ്റിക്കൽ സയൻസ് പ്രൊഫസറാണ്

[12:59]അദ്ദേഹം ഒക്കെ വെക്കുന്ന ആർഗ്യുമെൻ്റ് എന്ന് പറയുന്നത് ഈ

[13:03]നോൺ കാസ്റ്റ് അല്ലെങ്കിൽ സെൻട്രിക്ക് അല്ലെങ്കിൽ നോൺ ദലിത് സെൻട്രിക് ആയിട്ടുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുതലെടുത്തിട്ട് ഒരുപാട് വളം ചെയ്തു എന്നുള്ള രീതിയിലുള്ള ആർഗ്യുമെൻ്റ് ഒക്കെയാണ് അദ്ദേഹം വെക്കുന്നത്

[13:15]അത് ഒരു നമ്മുടെ ഇവിടുത്തെ ഒരു പൊതുബോധത്തിലുള്ള ഒരു കാര്യമാണ് എങ്ങനെയാണെന്ന് വെച്ചുകഴിഞ്ഞാൽ

[13:21]ദലിത് രാഷ്ട്രീയ നേതാക്കൾ ദലിതർക്കൊന്നും ചെയ്യത്തില്ല

[13:27]അവര് അതിനെ പ്രത്യേകിച്ച് ബിഎസ്പിയിലൊക്കെ ഭയങ്കരമായിട്ട് ട്രിവിലൈസ് ചെയ്ത ട്രിവിലൈസ് ചെയ്തുകൊണ്ട് ഒരുപാട് ചില ഒരു പൊതുബോധം ഉണ്ട് ബിഎസ്പിയിലേക്ക് മായവതിയെ ഒക്കെ ഒരു പ്രത്യേക രീതിയിൽ ക്യാരക്ടറൈസ് ചെയ്തുകൊണ്ടുള്ള ഒരു പൊതുബോധം അതിനെ റിയൽ ഫോഴ്സ് ചെയ്യുന്ന രീതിയിലുള്ള കുറെ പഠനങ്ങളുണ്ട്

[13:48]പക്ഷേ സത്യം എന്ന് പറയുന്നത് നേരെ തിരിച്ചാണ്

[13:52]ഇപ്പൊ ഉദാഹരണത്തിന് ഇപ്പൊ കേരളം എടുത്തു കഴിഞ്ഞാൽ കേരളത്തിലെ മാറി മാറി കഴിച്ചിട്ടുള്ള മുന്നണികളുടെ അകത്ത്

[14:00]ഒരു ദലിത് ലീഡർഷിപ്പ് വന്നിട്ടുള്ള ശേഷം അവർ ഒരിക്കലും ഒരു ആൻ്റി കാസ്റ്റ് ഐഡിയോളജി

[14:10]മുന്നിർത്തിക്കൊണ്ടല്ല അവരുടെ ഒരു രാഷ്ട്രീയ പ്രവർത്തനം എന്നുള്ളത് ജാതി വ്യവസ്ഥയോ അല്ലെങ്കിൽ അണ്ടച്ചബിലിറ്റി എന്നുള്ളതോ അവർ ആരുടെയും ഒരു കോർ കൺസേൺസ് ആയിട്ടും അതിനെതിരെ പിന്നെ പ്രവർത്തിച്ച് അതിനെതിരെയുള്ള സമരങ്ങളിൽ പങ്കാളികളായി

[14:32]ഈ പ്രസ്ഥാനങ്ങളിൽ വന്നിട്ടുള്ളവരല്ല മറിച്ച് അവർ വന്നിട്ടുള്ള ആ പ്രസ്ഥാനങ്ങളുടെ തന്നെയുള്ള ഒരു കോർ പൊളിറ്റിക്കൽ കൾച്ചറൽ ആ പ്രസ്ഥാനങ്ങളിലെ പിന്നെ നയിക്കുന്നതായിട്ടുള്ള പ്രോസസ്സുകൾ ഉണ്ട് അതിലൂടെ വന്നിട്ടുള്ളവരാണ്

[14:48]അപ്പൊ ഫോർ എക്സാമ്പിൾ ഇപ്പൊ ഈ പറയുന്ന പാർട്ടികൾക്കെല്ലാം യൂത്ത് വിങ്ങും ഉണ്ട് ഓർഗനൈസേഷൻ വിങ്ങും ഉണ്ട്

[14:55]അവരുടേതായിട്ടുള്ള ഒരു അജണ്ടയുണ്ട് ആ അജണ്ടക്ക് അകത്ത് പ്രവർത്തിച്ച് വന്നവരാണ് ഈ അജണ്ടക്കകത്തൊന്നും ജാതി എന്നുള്ളത് ജാതിക്കെതിരെയുള്ള സമരം എന്നുള്ളത് വളരെ പ്രകടമായിട്ട് നമുക്ക് കാണാൻ കഴിയുന്നതല്ല

[15:07]ജാതി വ്യവസ്ഥയെക്കുറിച്ചുള്ള വളരെ ഡീപ്പ് ആയിട്ടുള്ള ഒരു ചർച്ച ഇതിനകത്ത് ഉള്ളതായിട്ട് നമുക്ക് കാണാൻ കഴിയത്തില്ല മറിച്ച് ഒരു ഒരു സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളുടെ ഒരു

[15:20]പൊളിറ്റിക്കൽ കൾച്ചറൽ അകത്ത് ഉള്ള ചില ചില രീതിയിലുള്ള ഡിസ്കോഴ്സസ് ഉണ്ട് അപ്പൊ നമ്മുടെ കേരളത്തിൽ നോക്കുകയാണെങ്കിൽ വികസനം എന്നുള്ള വാക്ക് ഏറ്റവും സെൻട്രിക് ആയിട്ട് വികസനം ഡെവലപ്മെൻ്റ് സെൻട്രിക് ആയിട്ടുള്ള ഒരുതരം ഡിസ്കോഴ്സ് ആണ് നിലവിൽ ഏറ്റവും ഡോമിനൻ്റ് ആയിട്ടുള്ളത്

[15:42]അപ്പൊ അതിനകത്ത് ചർച്ച ചെയ്യപ്പെടുന്നത് പലപ്പോഴും റോഡ് ഒരു പൊതുവായിട്ടുള്ള ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെൻ്റ് ഫോക്കസ്ഡ് ആണ് റോഡ് പൊതുവായിട്ടുള്ള ഹോസ്പിറ്റലിൻ്റെ ഒരു ഇൻഫ്രാസ്ട്രക്ച്ചർ പൊതു പബ്ലിക് സ്കൂളുകളുടെ ഒരു ഇൻഫ്രാസ്ട്രക്ച്ചർ ഇങ്ങനത്തെ ഫോക്കസ്ഡ് ആയിട്ടുള്ള ചർച്ചയാണ് പലപ്പോഴും വരുന്നത്

[16:00]പക്ഷേ ഇതേ കൺസേൺസിൽ ഇപ്പോ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് എടുത്തു കഴിഞ്ഞാൽ ഈ ഒരു പൊതു ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെൻ്റ് അല്ലാതെ അതിനകത്ത് ഡെമോക്രറ്റൈസേഷനെക്കുറിച്ചോ ഉള്ള ചർച്ചകൾ ഒന്നും തന്നെ നമ്മൾ കാണാറില്ല

[16:14]കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഈ ചർച്ചകളിൽ ഒക്കെ ജാതി വ്യവസ്ഥയുടെ ഒരു മർദ്ദന രീതിയെക്കുറിച്ചും ജാതി വ്യവസ്ഥയ്ക്ക് അകത്ത് എങ്ങനെയാണ് ഈ പറയുന്ന പൊതുവിദ്യാഭ്യാസം ഒക്കെ രൂപം കൊണ്ടുവരുന്നത്

[16:25]എന്നതിനെക്കുറിച്ചുള്ള ഒരു ചർച്ചയില്ല അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ ദലിത് പ്രസ്ഥാനങ്ങൾ കുറെ കാലമായിട്ട്

[16:34]പിന്നെ സമരം ചെയ്തുകൊണ്ടിരിക്കുന്ന എയ്ഡഡ് മേഖല എന്നുള്ളത് നമ്മൾ അവസാനത്തെ കണ്ടൈക്കിൽ നിന്ന് നിതിൻ രാജിന്റെ

[16:42]ഇൻസ്റ്റിറ്റ്യൂഷൻ മർഡറിലൂടെ നമുക്ക് കാണാൻ കഴിയുന്നു അപ്പൊ അതൊന്നും ഇവിടെ ഒരു ഇപ്പൊ എഡ്യൂക്കേഷനെക്കുറിച്ച് അല്ലെങ്കിൽ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസിനെക്കുറിച്ച് സംസാരിക്കുമ്പോൾ അതൊന്നും ഇവിടെ ചർച്ച ആകുന്നേയില്ല

[16:55]അപ്പൊ നേരത്തെ കണക്ട് ചെയ്ത് പറഞ്ഞത് അപ്പൊ ഈ ദലിത് ലീഡർഷിപ്പിൽ നിന്ന് നോൺ ദലിത് സെൻട്രിക് ആയിട്ടുള്ള പാർട്ടികളിലുള്ള ഒരു ഈ പറയുന്ന ദലിത് റെപ്രസൻ്റേഷൻ എന്നുള്ളത് ഒരു ആൻ്റി കാസ്റ്റ് ഫോക്കസ്ഡ് അല്ല എന്നുള്ളതാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ടത്

[17:10]അതിൻ്റെ അർത്ഥം നേരത്തെ അംബേദ്കറിൻ്റെ ഫിലോസഫി ആയിട്ട് ലിങ്ക് ചെയ്യുകയാണെങ്കിൽ നിങ്ങൾ ഒരു ആൻ്റി കാസ്റ്റ് പൊസിഷൻ എടുക്കാതെ നിങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂഷൻസിനെ ഡെമോക്രറ്റൈസ് ചെയ്യാൻ പറ്റത്തില്ല യഥാർത്ഥ ഡെമോക്രസിയിലേക്ക് കൊണ്ടുവരാൻ കഴിയില്ല എന്ന് അപ്പൊ അതിൻ്റെ അർത്ഥം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ

[17:26]ദലിതർ അവരുടെ ഒരു ഓട്ടോണമസ് ആയിട്ട് ദലിതർ സംഘടിച്ച് ജാതിവിരുദ്ധ ഒരു ഫിലോസഫിയെ വളരെ കോർ ആക്കി നിർത്തിക്കൊണ്ട് ഈ പറയുന്ന ഇൻസ്റ്റിറ്റ്യൂഷണൽ സംവിധാനത്തിലുള്ള പ്രശ്നങ്ങളെ സമീപിക്കുകയും വേണം അത് ഓൾറെഡി ഒരുപാട് ദലിത് പ്രസ്ഥാനങ്ങൾ കേരളത്തിൽ അങ്ങനെയാണ് സമീപിച്ചുകൊണ്ടിരിക്കുന്നത്

[17:48]അപ്പൊ അവരുടെ ഒരു കീ കൺസേൺസ് എന്ന് പറയുന്നതും ഈ പറയുന്ന മെയിൻ സ്ട്രീം പാർട്ടീസിന്റെ കൺസേൺസ് എന്നുള്ളത് രണ്ടായിട്ട് നിലനിൽക്കുകയാണ്

[17:58]അപ്പൊ പക്ഷേ ഈ പ്രശ്നം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഒരുപാട് ഇപ്പൊ ഈ പറയുന്ന മെയിൻ സ്ട്രീം രാഷ്ട്രീയ പാർട്ടികളുടെ ഒരു കോർ ഗ്രൂപ്പ് ആയിട്ട് ഒരു കോർ ഗ്രൂപ്പ് ആയിട്ട് ഒരു പിന്നെ ദലിതർ പ്രവർത്തിക്കുന്നവരൊക്കെ ഉണ്ട് പക്ഷെ അതല്ല ഈ പറയുന്ന ഒരു കോൺട്രാസ്റ്റ് ഇപ്പോഴും ഇപ്പോഴും നിലനിൽക്കുന്നതാണ്

[18:17]അപ്പൊ ഈ പറഞ്ഞ എയ്ഡഡ് മേഖല എന്നുള്ളത് വലിയ ഒരു ഒരു ഒരു ഏരിയയാണ് നമുക്ക് സംസാരിക്കേണ്ടി വരുന്ന ഒരു ഏരിയയാണ് രണ്ട് എന്ന് പറയുന്നത് ഒരു പ്രശ്നം കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം എന്നുള്ളത്

[18:29]ലാൻഡ് റിഫോം ആണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം ഏറ്റവും വലിയ വികസന പ്രശ്നം മനുഷ്യികമായിട്ടുള്ള പ്രശ്നം എന്ന് പറയുന്നതും ലാൻഡ് സ്ട്രഗിൾ ആണ്

[18:38]ലാൻഡ് ആണ് ഏറ്റവും കോർ ആയിട്ടുള്ള പ്രശ്നം പക്ഷേ അത് ഇവിടുത്തെ വികസന അജണ്ടയിൽ ഒന്നും തന്നെ അഡ്രസ് ചെയ്യപ്പെടുന്നില്ല

[18:49]അത് അതാണ് ഈ രീതിയിൽ വേണം നമുക്ക് ഇതിനെ സമീപിക്കാൻ ഓക്കെ ഞാൻ അത് ഞാൻ എനിക്ക് ഒന്ന് രണ്ട് മാഷ് പറഞ്ഞ വളരെ പ്രധാനപ്പെട്ട ചില പോയിൻ്റുകളുമായിട്ട് ബന്ധപ്പെട്ട് ആഡ് ചെയ്യണം എന്ന് തോന്നുന്നു

[19:02]പക്ഷേ ഈ പറഞ്ഞപോലെ നമ്മൾ ഒരുപാട് ലെങ്തി ആയി പോകും മാഷിന് ഇതിനകത്ത് ഏറ്റവും പ്രധാനപ്പെട്ട നമ്മൾ ഇപ്പോൾ അംബേദ്കറിന്റെ ആശയങ്ങളുമായി ബന്ധപ്പെട്ടിട്ട് നമ്മൾ അഡ്രസ്സ് ചെയ്യേണ്ട ഒരു കാര്യം എന്ന് തോന്നുന്നത് അതായത് നമ്മൾ അംബേദ്കറിന്റെ ഒരു ഫിലോസഫിയെയും അല്ലെങ്കിൽ അംബേദ്കറിന്റെ ഒരു അദ്ദേഹം അദ്ദേഹം

[19:16]ഈ പറഞ്ഞപോലെ ഈ നേരത്തെ സൂചിപ്പിച്ചത് പോലെ അയാൾ അദ്ദേഹം ഈ ആൻ്റി കാസ്റ്റിന്റെ ലീഡറാണ് അല്ലെങ്കിൽ ഈ കോൺസ്റ്റിറ്റ്യൂഷൻ്റെ ചെയ്ത ആളാണ് അതിനപ്പുറത്ത് അദ്ദേഹത്തിന് ഒരു എക്കണോമിസ്റ്റ് അദ്ദേഹം മുന്നോട്ട് വെച്ചിട്ടുള്ള സാമ്പത്തിക നയങ്ങളുണ്ട്

[19:33]അദ്ദേഹം മുന്നോട്ട് വെച്ചിട്ടുള്ള പല തരത്തിൽ വളരെ വ്യത്യസ്തങ്ങളായിട്ട് നിൽക്കുന്ന പല തരത്തിലുള്ള ആശയങ്ങളുണ്ട് ഇന്ന് അതുമായിട്ട് ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങളും നമുക്ക് അവൈലബിൾ ആണ് അപ്പൊ നമുക്ക് ഇങ്ങനെ വ്യത്യസ്തങ്ങളായി നിൽക്കുന്ന സമയത്ത് നിൽക്കുന്ന ഈ ഘടകങ്ങളെ എടുത്ത് നമ്മൾ പരിശോധിക്കുമ്പോൾ ഇന്ന്

[19:46]അംബേദ്കറിനെ നമ്മൾ സമീപിക്കേണ്ടുന്ന ഒരു രീതി അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ ആശയത്തെ മുന്നിർത്തി നമ്മൾ ഒരു ജനാധിപത്യ വ്യവസ്ഥയെ സമീപിക്കേണ്ട രീതി ഏറ്റവും പ്രധാനപ്പെട്ടത് എന്ന് തോന്നുന്നത് എന്താണ് എങ്ങനെയാണ് നമ്മൾ ഇന്നത്തെ കാലത്ത് നമ്മൾ അംബേദ്കറിനെ എങ്ങനെയാണ് നമുക്ക് സമീപിക്കേണ്ടത്

[20:04]അല്ല അതല്ല ഞാൻ നേരത്തെ പറഞ്ഞ പോയിൻ്റ് ആണ് എനിക്ക് ഇപ്പോഴും പറയാനുള്ളത് എന്ന് വെച്ചുകഴിഞ്ഞാൽ അംബേദ്കറിനെ ആൻ്റി കാസ്റ്റ് ലീഡർ എന്ന് പറയുന്നതിൽ തെറ്റില്ല പക്ഷേ ആൻ്റി കാസ്റ്റ് എന്നുള്ളത് നമ്മൾ മനസ്സിലാക്കുന്ന ഈ എക്സ്പ്ലിസിറ്റ് അണ്ടച്ചബിലിറ്റിയും

[20:19]എക്സ്പ്ലിസിറ്റ് ഡിസ്ക്രിമിനേഷനും പിന്നെ അതിലൂടെ അതില് മാത്രം ചുരുക്കുന്നതാണ് പ്രശ്നം അംബേദ്കറിനെ ആൻ്റി കാസ്റ്റ് എന്ന് പറയുന്നത് ഇന്ത്യയിലെ ദലിതരെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമല്ല

[20:32]അംബേദ്കർ ഇപ്പോഴും പറഞ്ഞിട്ടുള്ള സോഷ്യൽ ഡിസീസ് എന്ന് പറയുന്ന എല്ലാവരെയും അംബേദ്കർ ഒരു പൊതുവാതി ആണ് ഏറ്റവും വലിയ ഹ്യൂമനിസ്റ്റ് ആണ്

[20:40]അപ്പോ അതാ ഞാൻ നേരത്തെ പറഞ്ഞത് ആൻ്റി കാസ്റ്റ് ആൻ്റി കാസ്റ്റ് എന്നുള്ളതിനെ ആൻ്റി കാസ്റ്റ് എന്നുള്ളത് ഏറ്റവും ഒരു പൊതു സാമൂഹിക പ്രശ്നമാണ്

[20:50]അത് ഒരു ദലിതരുടെയോ അല്ലെങ്കിൽ മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ ഒരു പ്രശ്നമല്ല എന്ന് എന്നാണോ ഇവിടുത്തെ സെൻട്രിസ്റ്റ് അല്ലെങ്കിൽ ലെഫ്റ്റ് ഉൾപ്പെടെയുള്ള പാർട്ടികൾ മനസ്സിലാക്കി അത് ചർച്ച ചെയ്യുന്നത് അന്ന് ഇന്ത്യയിൽ ഡെമോക്രസി ഉണ്ടാവുകയുള്ളൂ

[21:03]അതല്ലെങ്കിൽ നമ്മൾ ഈ പറയുന്ന ഒരു ഒരു ഒരു ഡോമിനൻ്റ് കാസ്റ്റ് ഒരു മെഡിൽ ക്ലാസ് പെർസ്പെക്ടീവില് വികസനം എന്ന് പറയുന്നു ചർച്ച ചെയ്തുകൊണ്ട് ചർച്ച ചെയ്യുമ്പോൾ ഈ പറയുന്ന നിതിൻ രാജിൻ്റെ കാസ്റ്റ് ഇൻസ്റ്റിറ്റ്യൂഷണൽ കാസ്റ്റസ്റ്റ് ഇൻസ്റ്റിറ്റ്യൂഷണൽ മർഡറിനെ

[21:25]നമുക്ക് വലിയൊരു പ്രശ്നമാക്കി ഇവിടെ ചർച്ച ചെയ്യാൻ കഴിയുന്നില്ല അതുതന്നെയാണ് ഇവിടുത്തെ പാരഡോക്സ് എന്ന് പറയുന്നത് അപ്പൊ അംബേദ് അപ്പൊ അംബേദ്കർ പറഞ്ഞത് അപ്പൊ എന്തുകൊണ്ടാണ് അതിനെ എങ്ങനെയാണ് ലിങ്ക് ചെയ്യേണ്ടത് അപ്പൊ ഇത് നമ്മൾ ശ്രദ്ധിക്കേണ്ടത് ഇന്നലെ ഈ പറഞ്ഞ രണ്ട് ദിവസമായിട്ട്

[21:42]ഈ ഒരു ഇവൻ്റ് വന്നു കഴിഞ്ഞത് തൊട്ടുള്ള ചർച്ചകൾ ഏതൊക്കെ വഴികളിലാണ് പോകുന്നത് ഇത് പറയുന്ന ഇത് ഇതിനെ ചിലര് പിന്നെ വളരെ ഇതുമായിട്ട് യാതൊരു ബന്ധമില്ലാത്ത കാര്യങ്ങളുമായിട്ട് ബന്ധപ്പെട്ട് ട്രിവിലൈസ് ചെയ്യാൻ നോക്കുന്നു

[21:56]ചിലര് അത് ഏറ്റവും പ്രധാനപ്പെട്ട പോയിൻ്റ് ആണെങ്കിലും ഈ പറയുന്ന ഒന്ന് രണ്ട് പിന്നെ അധ്യാപകരുടെ ജാതിവെറിയെ ഹൈലൈറ്റ് ചെയ്തുകൊണ്ട് സംസാരിക്കുന്നു അത് വളരെ ഇമ്പോർട്ടൻ്റ് പോയിൻ്റ് ആണ്

[22:09]പക്ഷേ നമ്മൾ ഒരു ഒരു ലോങ്ങ് ടേം ഒരു ബ്രോഡർ പെർസ്പെക്ടീവിൽ ഇത് കാണുമ്പോൾ ഇതിനകത്ത് അത്ഭുതപ്പെടാനില്ല എന്നുള്ള ഒരു കാര്യം നമ്മൾ നമ്മൾ മനസ്സിലാക്കേണ്ടത്

[22:21]ഈ ആൾക്കാർ എന്ത് ഇത്ര അത്ഭുതപ്പെടുന്നു എന്ന് എനിക്ക് മനസ്സിലാവുന്നില്ല എന്ന് വെച്ചുകഴിഞ്ഞാൽ ദിനംപ്രതി ഇങ്ങനത്തെ ഇൻസ്റ്റിറ്റ്യൂഷനൽ മർഡർ നടക്കുന്നില്ലെങ്കിലും ഇത് എല്ലാ ഇൻസ്റ്റിറ്റ്യൂഷനിലും ഈ പറയുന്ന ചോക്കിങ് നടക്കുന്നുണ്ട്

[22:33]എന്ന് വെച്ചുകഴിഞ്ഞാൽ ശ്വാസംമുട്ടിച്ച് അവരെ വളരെ സ്ലോ ആയിട്ടുള്ള ഡെത്ത് സാമൂഹം അതായത് എന്താ പറഞ്ഞത് ഒരു ഒരു സാമൂഹികപരമായിട്ട് ഓൾറെഡി

[22:45]ഒരു മാസ് മാസ് മർഡർ ആണ് പല സ്ഥലത്തും നടക്കുന്നത് എന്ന് വെച്ചുകഴിഞ്ഞാൽ സാമൂഹികമായിട്ട് ഇതിനകത്ത് നമ്മൾ ആ ഇൻസ്റ്റിറ്റ്യൂഷനിലേക്ക് അകത്ത് കേറുമ്പോൾ തന്നെ ഈ പറയുന്ന ദലിത് ആദിവാസി പിന്നോക്ക വിഭാഗത്തിലുള്ള സ്റ്റുഡൻ്റ്സിനെ അവര് ഇതിനകത്ത് ഒന്നുമല്ല എന്ന്

[23:01]ഒരു അവര് ഇതിനകത്ത് അവർക്ക് ഒരു റോളും ഇല്ല അവര് ഇതിൽ ഒരു പ്രധാനപ്പെട്ട ആൾക്കാരെ അല്ല എന്നുള്ള രീതിയിൽ ഈ ഇൻസ്റ്റിറ്റ്യൂഷൻസ് ഓപ്പറേറ്റ് ചെയ്യുന്നുണ്ട് അത് വളരെ കോമൺ ആയിട്ട് നമുക്ക് കാണാൻ കഴിയുന്നതാണ്

[23:17]അതെ അല്ല ഉറപ്പായിട്ടും ഇത് ഞാൻ ഞാൻ ചോദിച്ച ഒരു കാര്യം ഇതാണ് ഇത്രേ ഉള്ളൂ അതായത് ഈ വളരെ സിമ്പിളാ ഞാൻ ഇപ്പോ ഈ നമ്മൾ ജാതിയെക്കുറിച്ച് നമ്മൾ സംസാരിച്ച് തുടങ്ങുന്നത് തന്നെ

[23:31]നമ്മൾ ഈ ജാതിയുടെ വിക്ടിമിനെക്കുറിച്ചാ അതായത് ഈ ജാതി പഠനം എന്ന് പറയുന്നത് തന്നെ ദലിത് ആദിവാസികളെക്കുറിച്ച് പഠിക്കുന്നതാണ് തെറ്റിച്ചു ചോദിക്കുന്നത് എന്ന മണ്ടന്മാരെ ഈ കേരളത്തിലുള്ള ഭൂപരി മണ്ടന്മാരെ എന്നല്ല അത് അവരുടെ ബുദ്ധിയിൽ കൊണ്ടുവരുന്ന ഒരു പരിപാടിയാണ്

Need another transcript?

Paste any YouTube URL to get a clean transcript in seconds.

Get a Transcript