Thumbnail for From Homemaker to Digital Pro | Christina’s Career Comeback with CDA Academy 💻✨ by CDA Academy

From Homemaker to Digital Pro | Christina’s Career Comeback with CDA Academy 💻✨

CDA Academy

7m 10s922 words~5 min read
YouTube auto captions
Transcript source

YouTube auto captions

This transcript was extracted from YouTube's auto-generated caption track. The transcript below is server-rendered so it can be read, searched, cited, and shared without opening the original YouTube player.

Timestamped outline
[0:00]Section 1

ഒരു അൺബിലീവബിൾ ആയിട്ടുള്ള ഒരു ട്രാൻസിഷൻ ആയിരുന്നു എന്നെ സംബന്ധിച്ച് മിയറ ഒരു ഹൗസ് വൈഫ് എന്ന ഒരു രീതിയിൽ നിന്ന് ഒരു കണ്ടെന്റ് ക്രിയേറ്റർ ഒ...

[0:24]Section 2

എന്റെ ഒരു കരിയർ ജേർണി സിഡിഎ യുടെ കൂടെ അതാണ് ഞാൻ ഇന്ന് പറയാൻ ആഗ്രഹിക്കുന്നത്. നമ്മൾ ഞാൻ അബ്രോഡ് ആയിരുന്നു. ഒരു 20 ഇയേഴ്സ് ആയിട്ട് ഞാൻ അബ്ര...

[3:49]Section 3

അപ്പോഴാണ് എസ്ഇഒ എന്താണ് അതിന്റെ അതിന്റെ ടെക്നിക്സും അതിന്റെ ക്രൈറ്റീരിയാസും ഗൂഗിൾ അനലിറ്റിക്സ് അങ്ങനെ കുറെ കേൾക്കാത്ത കുറെ സംഗതികൾ നമ്മൾ...

[6:13]Section 4

അങ്ങനെ ഫൺ ഫിൽഡ് റൈഡ് ആയിരുന്നു ആക്ച്വലി ഞങ്ങളുടെ ക്ലാസ്സ് എന്ന് പറഞ്ഞാലും മെന്റേഴ്സും നല്ല സൂപ്പർ ക്ലാസ്സായിരുന്നു. ഓൺലൈൻ ആണ് അവർ എടുത്തത...

Pull quotes
[0:24]ഹസ്ബൻഡ് അവിടെ മീഡിയയിലാണ് വർക്ക് ചെയ്യുന്നത്, മീഡിയാ സിറ്റിയിൽ വർക്ക് ചെയ്യുന്നത്.
[0:24]അപ്പൊ ഞാൻ കുറെകാലം അവിടെയായി മക്കള് 12th ഒക്കെ കഴിഞ്ഞതോടുകൂടി ഞങ്ങൾ നാട്ടിൽ വന്ന് സെറ്റിലായി.
[0:24]അവിടെ ചെന്ന് ഇവിടെ വന്ന് നാട്ടിൽ സെറ്റിൽ ആയശേഷമാണ് നമ്മൾ ഒരു ബ്രേക്ക് അതായത് നമ്മുടെ ഡെയ്ലി ലൈഫിൽ നിന്നുള്ള ഒരു ഷിഫ്റ്റ് നമ്മൾ ഫീൽ ചെയ്യാൻ തുടങ്ങിയത് അപ്പോഴായിരുന്നു.
[0:24]മക്കള് ക്ലാസ്സിൽ പോയപ്പോഴാണ് നമ്മളെ ആ ശരിക്കുള്ള ആ ഒരു ഒറ്റപ്പെടൽ അല്ലെങ്കിൽ ഒറ്റക്കിരിക്കുക എന്നുള്ള ഒരു ഇതിലേക്കൊക്കെ വന്നപ്പോഴാണ് ഒരു ഇതുകൊണ്ട് ഒരു കരിയർ ചേഞ്ച് നമുക്ക് ആയിക്കൂടെ എന്ന് ആലോചിച്ചത്.
Use this transcript
Related transcript hubs

[0:00]ഒരു അൺബിലീവബിൾ ആയിട്ടുള്ള ഒരു ട്രാൻസിഷൻ ആയിരുന്നു എന്നെ സംബന്ധിച്ച് മിയറ ഒരു ഹൗസ് വൈഫ് എന്ന ഒരു രീതിയിൽ നിന്ന് ഒരു കണ്ടെന്റ് ക്രിയേറ്റർ ഒരു വെബ് ഡെവലപ്പർ അല്ലെങ്കിൽ ഒരു സോഷ്യൽ മീഡിയ മാനേജർ എന്നുള്ള ഒരു ഇതിലേക്ക് വരിക എന്നുള്ളത് അതൊരു ഡ്രാസ്റ്റിക് ചേഞ്ച് തന്നെ ആയിരുന്നു.

[0:24]എന്റെ ഒരു കരിയർ ജേർണി സിഡിഎ യുടെ കൂടെ അതാണ് ഞാൻ ഇന്ന് പറയാൻ ആഗ്രഹിക്കുന്നത്. നമ്മൾ ഞാൻ അബ്രോഡ് ആയിരുന്നു. ഒരു 20 ഇയേഴ്സ് ആയിട്ട് ഞാൻ അബ്രോഡ് ആയിരുന്നു. മക്കളുണ്ട്. ഹസ്ബൻഡ് അവിടെ മീഡിയയിലാണ് വർക്ക് ചെയ്യുന്നത്, മീഡിയാ സിറ്റിയിൽ വർക്ക് ചെയ്യുന്നത്. അപ്പൊ ഞാൻ കുറെകാലം അവിടെയായി മക്കള് 12th ഒക്കെ കഴിഞ്ഞതോടുകൂടി ഞങ്ങൾ നാട്ടിൽ വന്ന് സെറ്റിലായി. ഹസ്ബൻഡ് സ്റ്റിൽ അവിടെയായിരുന്നു. അവിടെ ചെന്ന് ഇവിടെ വന്ന് നാട്ടിൽ സെറ്റിൽ ആയശേഷമാണ് നമ്മൾ ഒരു ബ്രേക്ക് അതായത് നമ്മുടെ ഡെയ്ലി ലൈഫിൽ നിന്നുള്ള ഒരു ഷിഫ്റ്റ് നമ്മൾ ഫീൽ ചെയ്യാൻ തുടങ്ങിയത് അപ്പോഴായിരുന്നു. മക്കള് ക്ലാസ്സിൽ പോയപ്പോഴാണ് നമ്മളെ ആ ശരിക്കുള്ള ആ ഒരു ഒറ്റപ്പെടൽ അല്ലെങ്കിൽ ഒറ്റക്കിരിക്കുക എന്നുള്ള ഒരു ഇതിലേക്കൊക്കെ വന്നപ്പോഴാണ് ഒരു ഇതുകൊണ്ട് ഒരു കരിയർ ചേഞ്ച് നമുക്ക് ആയിക്കൂടെ എന്ന് ആലോചിച്ചത്. ഹസ്ബൻഡിനോട് പറഞ്ഞു. അപ്പോ ആൾ അവിടുന്ന് സെർച്ച് ചെയ്തപ്പോഴത്തേനും ഫസ്റ്റ് വന്നത് സിഡി തന്നെയാണ് ഒബ്വിയസ്ലി ദുബായിന്ന് സെർച്ച് ചെയ്തപ്പോൾ ആള് സജസ്റ്റ് ചെയ്ത സിഡി ആണ്. അപ്പോഴും എനിക്ക് ഡിജിറ്റൽ മാർക്കറ്റിംഗ് എനിക്കൊരു എന്റെ ഐഡിയയിൽ ഇല്ലാത്ത ഒരു കൺസെപ്റ്റ് ആയിരുന്നു. ആക്ച്വലി ഞാൻ ഒരു ടീച്ചർ ആയിരുന്നു. അബ്രോഡ് പോവുന്നതിന് മുന്നേ ഐടി ടീച്ചർ ആയിരുന്നു. സ്കൂളിൽ ഹൈസ്കൂളിൽ ഞാൻ പഠിപ്പിച്ചിട്ടുണ്ടായിരുന്നു ടു ഇയേഴ്സ്. അതിനുശേഷം ഞാൻ പോസ്റ്റ് ഗ്രാജുവേറ്റ് ചെയ്തിരിക്കുന്നത് കൊമേഴ്സിലായിരുന്നു. ഇപ്പൊ അബ്രോഡ് ദുബായിൽ പോയപ്പോഴത്തേനും ഞാൻ വർക്ക് ചെയ്തിരുന്നത് അക്കൗണ്ട്സിലായിരുന്നു. അപ്പൊ രണ്ടും എന്റെയർലി ഡിഫറെന്റ് ആയിട്ടുള്ള ഒരു കരിയർ ആക്ട്. അത് രണ്ടും ഞാൻ മക്കൾക്ക് വേണ്ടിയിട്ടാണ് ഞാൻ വേണ്ട എന്ന് വച്ച് വീട്ടിലിരുന്ന് മക്കൾക്ക് കൂടെയായി. അതിനുശേഷം തിരിച്ച് ഞാൻ ഇവിടെ വന്നശേഷമാണ് വീണ്ടും എന്തെങ്കിലും ഒന്ന് ചെയ്തുകൂടാ എന്ന് പറഞ്ഞപ്പോഴാണ് അഗൈൻ വന്നപ്പോൾ ഇപ്പോഴത്തെ ഒരു ട്രെൻഡിംഗ് ഒരു ഇതിലേക്ക് വരുന്നത് എല്ലാവരും ചെയ്യുന്നതും കൂടുതൽ പോസിബിലിറ്റീസ് ഉള്ളതും ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് എന്നുള്ള ഒരു ഇതാണ് അതാകുമ്പോൾ നമുക്ക് അത്യാവശ്യം ഫ്രീലാൻസ് ആയിട്ട് ചെയ്യാൻ പറ്റും എന്നെക്കൊണ്ട് പോസിബിൾ ആകും എന്ന് പറഞ്ഞ് ഹസ്ബൻഡ് അത് സജസ്റ്റ് ചെയ്തു. അപ്പോഴും എനിക്ക് അത് ഞാൻ എനിക്ക് സെയിൽസ് അറിയില്ല മാർക്കറ്റിംഗ് അറിയില്ല അങ്ങനെ ഓരോന്ന് പറഞ്ഞ് തട്ടിവീട്ടിപ്പോയി. പക്ഷെ എന്റെ സിസ്റ്റർ ഇൻ ലോ ഇത് കേട്ട പാടെ അവൾ ആദ്യം പോയി ജോയിൻ ചെയ്തു. അവൾ എന്നിട്ട് പറഞ്ഞു നിനക്ക് പറ്റിയ ഫീൽഡ് ആണ് നീ ചെയ്യ്. നീ പഠിക്കുക എന്തായാലും പഠിക്ക് എന്ന് പറഞ്ഞു. അപ്പൊ സിഡിഎയെക്കുറിച്ച് നമ്മൾ കൂടുതൽ അപ്പോ അവൾ പറഞ്ഞു എനിക്കത് നന്നായിട്ട് അറിയാമായിരുന്നു. കാക്കനാടും കോഴിക്കോടും ഒക്കെ ഓഫീസുള്ളതും അതെല്ലാം ഞങ്ങൾ കൂടുതൽ ബ്ലോഗ്സിലൂടെ ഞങ്ങൾ വായിച്ച് മനസ്സിലാക്കിയിരുന്നു. അതിനാണ് ഞാൻ വിളിക്കുന്നത്. അവരെ വിളിച്ചപ്പം ഇവിടുന്ന് പെട്ടെന്ന് അപ്പൊ തന്നെ എംബിആർ റെസ്പോൺസും അങ്ങനെ ഞാൻ ജാൻ സെഷനിലേക്ക് ഞാൻ ഇതില് ജോയിൻ ആവുന്നത്. ജോയിൻ ആയതിന് ശേഷം എന്ന് പറഞ്ഞാല് ഒരു അൺബിലീവബിൾ ആയിട്ടുള്ള ഒരു ട്രാൻസിഷൻ ആയിരുന്നു എന്നെ സംബന്ധിച്ച് മിയറൊരു ഹൗസ് വൈഫ് എന്ന ഒരു രീതിയിൽ നിന്ന് ഒരു കണ്ടെന്റ് ക്രിയേറ്റർ ഒരു വെബ് ഡെവലപ്പർ അല്ലെങ്കിൽ ഒരു സോഷ്യൽ മീഡിയ മാനേജർ എന്നുള്ള ഒരു ഇതിലേക്ക് വരിക എന്നുള്ളത് അതൊരു ഡ്രാസ്റ്റിക് ചേഞ്ച് തന്നെയായിരുന്നു. കുറെ ടൈം നമ്മൾ സ്പെൻഡ് ചെയ്തിട്ടുണ്ട്. എസ്പെഷ്യലി വെബ്സൈറ്റ് ക്രിയേഷൻ അതിന്റെ ഡിസൈനിംഗ് മൊബൈൽ ഓപ്റ്റിമൈസ് ആകുന്നില്ല ഇതാകുന്നില്ല കളർ കണ്ടെയ്നർ കറക്ട് ആകുന്നില്ല. അപ്പൊ ഓരോ നൈറ്റും ഇങ്ങനെ ഇങ്ങനെ ആലോചിച്ച് ആലോചിച്ച് കാരണം ഡേ ടൈം നമ്മൾ ബിസി ആയിരിക്കും. പിന്നെ രണ്ട് ടു ഹവേഴ്സ് നമ്മള് വർക്ക് ക്ലാസ്സിൽ ഇരിക്കുന്നത് അപ്പാർട്ട് ഫ്രം ദാറ്റ് വി ആർ ബിസി. ആസ് എ ഹൗസ് വൈഫ് ഐ ആം ഫെയർലി സ്ട്രഗിളിംഗ് ടു അത് കഴിഞ്ഞിട്ട് പിന്നെ വൺസ് ഇത് റണ്ണിംഗ് ആയി ഓരോരോ ക്ലാസ്സ് കഴിയുന്തോറും നമ്മുടെ കോൺഫിഡൻസ് ലെവൽ അല്ലെങ്കിൽ എന്നെക്കൊണ്ട് ഇത് പോസിബിൾ ആണ് എന്നുള്ള ഒരുതായിരുന്നു. അഗൈൻ ആണ് നമ്മുടെ എസ്ഇഒ എന്നൊരു പാർട്ട് വന്നത്. എസ്ഇഒ വന്നതോടുകൂടിയാണ് ഇതിനെ റാങ്ക് ചെയ്യണം ദേ ഇത് ഇതൊക്കെ ഉണ്ടോ? ഇതൊക്കെ ഞാൻ ചെയ്യേണ്ടതാണോ? ഒക്കെ വെബ്സൈറ്റ് കഴിഞ്ഞു ഇത് കഴിഞ്ഞു.

[3:49]അപ്പോഴാണ് എസ്ഇഒ എന്താണ് അതിന്റെ അതിന്റെ ടെക്നിക്സും അതിന്റെ ക്രൈറ്റീരിയാസും ഗൂഗിൾ അനലിറ്റിക്സ് അങ്ങനെ കുറെ കേൾക്കാത്ത കുറെ സംഗതികൾ നമ്മൾ പഠിക്കുന്നത് ആദ്യമായിട്ടാണ് നമ്മൾ അതൊക്കെ കാണുന്നതും അതൊക്കെ റിയലൈസ് ചെയ്യുന്നതും നമ്മുടെ ഡെയ്ലി ഒരു ഇതിലേക്ക് ഡെയ്ലി അതിനുവേണ്ടി ടൈം സ്പെൻഡ് ചെയ്യുക എന്നുള്ളതൊക്കെ. അങ്ങനെ എന്നെ പഠിപ്പിച്ചത് വിദ്യ മാം ആണ് എസ്ഇഒ ഞങ്ങളുടെ മെന്ററും വിദ്യ മാം ആയിരുന്നു. മാമിന്റെ ഫുൾ സപ്പോർട്ട് ഉണ്ടായിരുന്നു. കാരണം മരിക്കാരാണ് നമ്മുടെ വെബ്സൈറ്റ് റാങ്കിംഗ് അതിനെക്കുറിച്ചൊക്കെ സംസാരിച്ചപ്പോഴും നമുക്ക് ഇതൊരു അപ്പോഴും എനിക്ക് അത് ഇംപോസിബിൾ ആയിരുന്നു. എനിക്ക് എന്നെ സംബന്ധിച്ച് അതും ഒരു നത്തിംഗ് ഗോയിങ് ടു ഹാപ്പൻ അതാണ് എനിക്ക് എനിക്ക് ഫീൽ ചെയ്തത് അതായിരുന്നു. അപ്പോഴാണ് എന്റെ ക്ലാസ്മേറ്റ് പറഞ്ഞത് ചേച്ചിയുടെ ഇതാണ് ദേ 156-ൽ കിടക്കുന്നു എന്ന് പറഞ്ഞു. പിന്നെ അവിടുന്ന് നമുക്കൊരു ഉഷാറായി. പെട്ടെന്ന് അയ്യോ ഇത് എങ്ങനെ എന്നെക്കൊണ്ട് ഇത്രയും ആയോ അങ്ങോട്ട് പിന്നെ ഞാൻ റെഗുലർ ആയിട്ട് ഒന്ന് വർക്ക് ചെയ്തു ശരിക്കും. അപ്പോഴാണ് ശരിക്കും ഞാൻ ഒന്ന് സ്പെൻഡ് അത് എസ്ഇഒയ്ക്ക് വേണ്ടിയിട്ടും കൂടുതൽ സ്പെൻഡ് ചെയ്യാൻ തുടങ്ങിയത് അപ്പോഴായിരുന്നു. റിയലി ത്രില്ലിംഗ് ഒരു ജേർണി തന്നെയായിരുന്നു സിഡിഎ യുടെ കൂടെ. സി ലാസ്റ്റ് ഞാൻ 18th പൊസിഷൻ വരെ എത്തി. അഗൈൻ പിന്നെ നമ്മുടെ ക്ലാസ്സൊക്കെ ഒന്ന് കഴിഞ്ഞു. പിന്നെ അഗൈൻ ബാക്ക് ടു റുട്ടീൻ ഒരു ഇതിലേക്ക് വന്നപ്പോൾ ഓർത്തു കോൺവക്കേഷൻ ഒക്കെ കഴിഞ്ഞിട്ട് ഒരു പെർമനന്റ് ജോബ് എന്ന ഒരു ഇതിലേക്ക് പോകാം എന്നുള്ള ഒരു ഇതിൽ ഞാൻ ഒന്ന് ലാഗ് ചെയ്ത് വച്ചേക്കുവായിരുന്നു. എനിക്ക് ഷുവർ ആയിട്ടും പ്രൊഫഷൻ എന്റെ കരിയർ ഒരു ഷിഫ്റ്റ് മസ്റ്റ് ആയിട്ട് ഞാൻ ചെയ്യുന്നുണ്ട്. ഞാൻ ഇപ്പോ കുറെക്കെ അയക്കുന്നുണ്ട് അയച്ചിട്ടുണ്ട്. അറിയാം ഇനി വരുന്നത് നമ്മൾ വെയിറ്റ് ചെയ്തിരിക്കുന്നു. വെബ്സൈറ്റ് എന്റെ ഹസ്ബൻഡും പറഞ്ഞത് ചെറിയ കാര്യമല്ല നീ ചെയ്തത്. ഓൺ ആയിട്ട് ഒരു വെബ്സൈറ്റ് ക്രിയേറ്റർ ഫ്രം ദി സ്ക്രാച്ച് ഒരു ടെംപ്ലേറ്റ് ഇല്ലാ നത്തിംഗ് ഫ്രം ദി വെരി ഫ്രം ദി ബിഗിനിംഗ് ഒരു ബോക്സിൽ നിന്ന് നമ്മുടെ വെബ്സൈറ്റ് ക്രിയേറ്റ് ചെയ്ത് അതിന്റെ താഴെ കോപ്പിറൈറ്റ് ബൈ ദിസ് വൺ എന്നും പറഞ്ഞ് നമ്മുടെ പേരും വച്ചിട്ട് അവിടെ വരെ എത്തിക്കുക എന്നുള്ളത് ചെറിയ ജേർണി അല്ല. അഗൈൻ ആ ഒരു വെബ്സൈറ്റിനെ നമ്മൾ ഗൂഗിൾ എസ്ഇആർപിയിൽ കൊണ്ടുവന്നിട്ട് അതിനെ റാങ്ക് ചെയ്ച്ച് ഒരു 18th 17th പൊസിഷനിലേക്ക് എത്തിക്കുക എന്നുള്ളതും എന്നെ സംബന്ധിച്ച് ചെറിയ കാര്യമല്ല. അപ്പൊ ഹസ്ബൻഡ് പറഞ്ഞു യൂ റിയലി ഡിഡ് വെൽ. യുവർ പാർട്ട് ഈസ് നമ്മുടെ ഒരു ഒബ്വിയസ്ലി നമ്മളൊരു ഏജ് ഒരു ഇഷ്യൂ തന്നെയാണ്. യങ്സ്റ്റേഴ്സിന്റെ കൂടെയാണ് ഞാൻ നിൽക്കുന്നത്. എന്റെ ക്ലാസ്സിൽ എല്ലാ യങ്ങ് കുട്ടികൾ എല്ലാവരും യങ്സ്റ്റേഴ്സ് ആണ്. ഈവൻ മെന്റേഴ്സും യങ്സ്റ്റേഴ്സ് ആണ്. അതുകൊണ്ട് ഞങ്ങൾ എന്റെ ഒപ്പം വേറൊരു ലേഡി ഉണ്ടായിരുന്നു. അപ്പൊ ഞങ്ങൾ രണ്ടും ഏജ്ഡ് ആയിട്ടുള്ളവരായിരുന്നു. അപ്പൊ ഞങ്ങൾ പറയും തള്ള വൈബ് അല്ല എന്ന് പറഞ്ഞ്. ഞങ്ങൾ വൈബ് തള്ളമാരാ എന്ന് പറയും. കാരണം നിങ്ങളുടെ കൂടെയൊക്കെ കട്ടയ്ക്ക് നിൽക്കണമല്ലോ ഞങ്ങൾക്ക്. അപ്പൊ

[6:13]അങ്ങനെ ഫൺ ഫിൽഡ് റൈഡ് ആയിരുന്നു ആക്ച്വലി ഞങ്ങളുടെ ക്ലാസ്സ് എന്ന് പറഞ്ഞാലും മെന്റേഴ്സും നല്ല സൂപ്പർ ക്ലാസ്സായിരുന്നു. ഓൺലൈൻ ആണ് അവർ എടുത്തത്. ബാച്ച് ജനുവരി സെക്കൻഡ് വീക്കിൽ സ്റ്റാർട്ട് ചെയ്ത ഓൺലൈൻ ബാച്ചായിരുന്നു. മെന്റേഴ്സ് എല്ലാം സൂപ്പർബ് ആയിരുന്നു. എല്ലാ ഇൻസ്ട്രക്ടേഴ്സും നന്നായിട്ട് വളരെ പേഷ്യന്റ് ആയിട്ട് എപ്പോ ചോദിച്ചാലും നമ്മൾക്ക് നമ്മുടെ ഡൗട്ടുകളൊക്കെ ക്ലിയർ ചെയ്ത് തരാനായിട്ടും നമ്മുടെ ഈ ഇൻസ്ട്രക്ടേഴ്സ് റെഡിയായിരുന്നു. എസ്പെഷ്യലി എസ്എംഎം, എസ്ഇഒ എല്ലാവരും പെട്ടെന്ന് എല്ലാവരും ബാക്കിയുള്ളതിന് അത്രയങ്ങ് ഇഷ്യൂസ് ഇല്ലേ എസ്ഇഒയും എസ്എംഎം ഒക്കെ വരുമ്പോഴാണല്ലോ എപ്പോഴും കൂടുതൽ ഡൗട്ടും കാര്യങ്ങളൊക്കെ വരുന്ന ആ ഒരു ഇതിൽ വരുമ്പോഴാ. പക്ഷെ പെർഫെക്റ്റ് ആയിട്ട് എല്ലാവരും. പിന്നെ ഉദയ സാറിന്റെ സെഷൻ ഉണ്ടായിരുന്നു. ഉദയ സാറ് ക്ലിയർ ആയിട്ട് നമ്മുടെ ഏജൻസി ഓറിയന്റേഷൻ അത് ക്ലിയർ ആയിട്ട് നമുക്ക് എന്താകണം എന്തായിരിക്കണം നമ്മുടെ ഒരു എയിം എന്നുള്ളതിനെക്കുറിച്ചൊക്കെ ഒരു ക്ലാരിറ്റി ഉണ്ട് അതെല്ലാം ക്ലിയർ ആയിട്ട് വളരെ ഇതായിട്ട് മുൻപ് പറഞ്ഞിരുന്നു ഞങ്ങൾക്ക്. ആൻഡ് ഹാപ്പി വിത്ത് സിഡിഎ.

Need another transcript?

Paste any YouTube URL to get a clean transcript in seconds.

Get a Transcript