[0:00]രണ്ടാം ഭാഗം. എങ്കിലെൻ്റെ വസുദേവാ എന്നെ തോളിൽ എടുക്കാമോ? നിൻ കഴുത്തിൽ ഇരിപ്പാనున్నഗ്രഹമേനിക്കൊ കൃഷ്ണാ കാടുതോറും മണ്ടി മണ്ടി കാൽ കുഴഞ്ഞീടുന്നു നാഥാ കാണനേരമല്ലാ രാധേ കംബ്രവാണി വന്നാലും നീ കാണ്മനില്ലെനിക്കോ രാധേ നാരിയൂടെ വാക്കു കേൾപ്പാൻ നിന്നുടെ നാഥനെന്നും ഞാൻ മുന്നമേ പറഞ്ഞീലായോ എൻ്റെ കഴത്തിൽ വന്ന് നീ കേറിക്കൊൾക ജീവനാഥേ മാധവൻ്റെ വാക്കു കേട്ടു മാനിയായ രാധ താനും മുകുന്ദൻ്റെ കഴം തന്നിൽ സുഖമോടെ കരേറുവൻ അരികെ പോയി ചേർന്നുന്നു അഴകോടെ കാൽ ഉയർത്തി അഖിലേശൻ്റെ കണ്ടേ അതിരോഹം ഭവിച്ചപ്പോൾ അവിടെ കാണാതെയായി അഴകേറും മുകുന്ദനെ
[2:37]മധുവൈരി വരിവോടെ മറഞ്ഞങ്ങു ഗമിച്ചപ്പോൾ മധുവാണി രാധ താനും പലമൂട്ടിൽ ശോഷിച്ചുടൻ പുലി വന്നീ മഹിഷങ്ങൾ അലമാനും കരടിയും
[3:10]കലഹിച്ചു വരുന്നേരം കരയാതെ കണ്ടു കണ്ടു പേടിച്ചൂ വിറച്ചു കൊണ്ട് മുരയിട്ട് മണ്ടി മണ്ടി മുകുന്ദനെ തേടി തേടി വനം തന്നിലങ്ങുമിങ്ങും വരവാണി നടക്കുമ്പോൾ ഒരു ദേഷേ മറ്റുള്ളൊരു കരുണീമരെയും കണ്ടു അവരോട് കൂടി ചേർന്നു അടവിയിൽ നടകൊണ്ടു അവരോട് കൂടി ചേർന്നു അടവിയിൽ നടകൊണ്ടു



