Thumbnail for അതിരൂപതാ കലോത്സവത്തിൽ ഒന്നാം സമ്മാനം നേടിയ മോണോ ആക്ട് || MONO ACT || MAC TV by MAC TV

അതിരൂപതാ കലോത്സവത്തിൽ ഒന്നാം സമ്മാനം നേടിയ മോണോ ആക്ട് || MONO ACT || MAC TV

MAC TV

4m 28s334 words~2 min read
Auto-Generated

[0:00]സാർ എന്റെ കുഞ്ഞേ എന്റെ കുഞ്ഞിനെ കാണുന്നില്ല സാറേ എന്താ ഞാൻ ഒന്ന് ചെയ്യണേ ഓ ഇപ്പോൾ കണ്ട ബംഗാളികളെ നമ്മൾ എടുക്കണോ സുജിത്തെ ഒന്ന് പോയി നോക്കടോ സാറേ എന്താടാ വന്നു വന്നു പോലീസ് സ്റ്റേഷനിൽ കേറി കളിച്ചു തുടങ്ങിയോ സാർ വേറെ വഴിയില്ലാത്ത നിങ്ങളുടെ കുഞ്ഞിനെ കാണുന്നില്ല സാറേ എന്താ ചെയ്യേണ്ടതെന്ന് അറിയത്തില്ല അമ്മേ അമ്മേ ഈ പൊട്ടൻ ചെക്കൻ എന്താ ചെയ്യാ ഇവൻ പറയും കൊച്ചു എന്ന് അയ്യോ എന്റെ കുഞ്ഞിനെ ഒന്നും ചെയ്യല്ലേ സാറേ അവൻ ഒരു പെങ്ങളെന്ന് പറഞ്ഞാൽ ജീവനാ എന്റെ മോന് ഞങ്ങളോട് പറയാതെ എവിടെയും പോകത്തില്ല സാറേ എന്താണ് ചെയ്യുന്നേ ഞങ്ങളുടെ കുഞ്ഞിനെ ഒന്ന് കണ്ടുപിടിച്ചു താ സാറേ പാളുകൾ പൂത്തു തുടങ്ങി പക്ഷേ രാത്രി പുറത്തിറങ്ങാൻ യക്ഷിക്ക് വരെ പേടിയാണ് സമർപ്പണം അളവില്ലാതെ പിച്ചി ചീന്തപ്പെടുന്ന പെൺജന്മങ്ങൾക്കല്ല ഒരു തിരികത്തി തീരുന്നത് വരെ മാത്രം സഹതാഭീക്ഷം കിട്ടിയാൽ എനിക്ക് ഇതൊരിക്കലും സംഭവിക്കില്ലെന്ന് ആശംസിച്ചിരിക്കുന്ന എനിക്കും നിങ്ങൾക്കും പൊന്നോ ഇവിടെ വാടീ കങ്കാരൂ അയ്യോ അയ്യോ അച്ഛാ അച്ഛാ ഇന്ന് പോയി വരുമ്പോൾ മോക്ക് ഒരു കോഴിമുട്ടായി വാങ്ങി കൊണ്ടുവരുമോ എനിക്കോ എനിക്കോ എനിക്കോ അച്ഛന്റെ പൊന്നുവക്കൊക്കെ അച്ഛൻ കോയൽ മുട്ടായി എല്ലാം വാങ്ങി വരാം ആലുവ ടൗണിൽ പോയി ഒന്ന് വരട്ടെ കേട്ടോ രണ്ടുപേരും ഇവിടെ നിൽക്കണം പൊന്നു അമ്മ ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട് കഴിക്കണം പഠിക്കണം ഏട്ടന്റെ അടുത്ത് കൊടുക്കണം കേട്ടോ ഏട്ടൻ പോവാ

[1:39]ചേട്ടാ ചേട്ടാ അയ്യോ അച്ഛൻ പുറത്തോട്ട് പോയല്ലോ എന്തുപറ്റി അറിയേലൂ എന്നാലും അങ്കിളിന്റെ സുന്ദരിക്കുട്ടിക്ക് അങ്കിൾ എന്താ കൊണ്ടുവന്നത് എന്ന് കാണണ്ടേ ചേട്ടായ് ചോക്ലേറ്റ് എനിക്കാണോ മോക്ക് ഇത് വലിയ ഇഷ്ടമാ താങ്ക്യൂ

[2:09]എന്താ ഈ കാണിക്കുന്നേ മോക്ക് പേടിയാ എന്തിനാ ഇങ്ങനെ ഒക്കെ തൊടുന്നത് മോക്ക് പേടിയാ വേണ്ട എന്നെ ഒന്നും ചെയ്യല്ലേ വേണ്ട അങ്കിളല്ലേടാ എന്തിനാ പിടിക്കുന്നേ എന്തിനാ മോൾ പിടിക്കുന്നേ ഛേ നീ എന്താടീ വേണ്ട മോക്ക് വേദനയാ വേണ്ട എന്തൊരു ക്രൂരതയാ ഇത് സാറേ ഒന്നും ചെയ്യല്ലേ സാറേ

[2:54]മനുഷ്യബലി ശാശ്വതികരിച്ച് ഇടിഞ്ഞിരിക്കുന്ന ഒരു ദാരുണകൃത്യം ഇനിയും അരങ്ങേറിയിരിക്കുന്ന നമുക്ക് നാട്ടുകാരോട് ചോദിക്കാം അല്ലേലും എന്നാ പറയാനാ കണ്ട പെങ്ങളെ ഒക്കെ ഇവിടെ താമസിച്ച് ഇതൊക്കെ തന്നെയാണ് അവസ്ഥ എന്താ ഈ പറയുന്നേ നോക്ക് അന്യം നടക്കില്ല അതും ഏതോ അന്യനാട്ടിൽ നിന്ന് വന്ന കുട്ടിക്ക് ആയി

[3:16]നടക്കില്ല എനിക്ക് ഇവന്റെ ഫോഴ്സിനും കുട്ടിയെ രക്ഷിക്കാൻ ആയില്ലെങ്കിലും ക്രിമിനലിനെ ഞങ്ങൾ കണ്ടെത്തി ഞാനും എന്റെ പാർട്ടിയും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കും എന്നാലും എല്ലാവരും വോട്ട് ചെയ്യണം അമ്മ മാക്കിയെ എന്റെ മോള് എന്റെ മോള് നമ്മുടെ മോളെ കിട്ടിയോ നമ്മുടെ മോളെ കിട്ടിയോ

[3:43]നമ്മുടെ മോളെ കിട്ടി എടാ നമ്മുടെ മോളെ കിട്ടിയെടാ എന്റെ കുഞ്ഞ് ഉറങ്ങുവാ എന്റെ കുഞ്ഞ് ഉറങ്ങുവാ എന്റെ പട്ട് ഉറങ്ങിക്കോട്ടെ

[3:55]നമ്മുടെ കുഞ്ഞ് ഉറങ്ങിക്കോട്ടെ സ്കൂളിൽ നിന്ന് വന്നതല്ലേ ഇവിടെ പപ്പ ഇട്ടതല്ലേ ഉറങ്ങിക്കോട്ടെടാ എന്റെ മോൻ ഉറങ്ങിക്കോട്ടെ ഉറങ്ങിക്കോട്ടെ എന്റെ കുഞ്ഞ് ഉറങ്ങിക്കോട്ടെടാ എന്റെ കുഞ്ഞ് ഉറങ്ങിക്കോട്ടെ എന്റെ മോള് ഉറങ്ങിക്കോട്ടെ

[4:18]നിങ്ങൾ പറയൂ ആരാണ് കുട്ടിക്ക് സംഭവിച്ചത് കഥയിലെ പിതാവോ ഈ സമൂഹമോ ആരാണ് ബുദ്ധിമുട്ട് കഥയിലെ സഹോദരനോ അതോ നമ്മൾ നന്ദി

Need another transcript?

Paste any YouTube URL to get a clean transcript in seconds.

Get a Transcript